മുഖ്യമന്ത്രിയാണ് ശിവശങ്കറിന്‍റെ ഗോഡ്ഫാദറെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിയ്ക്കു മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. വിമർശനങ്ങളോട് അസഹിഷ്ണുത പാടില്ല. പി.എസ്.സി പരീക്ഷക്ക് പഠിച്ച് പരീക്ഷയഴുതിവരെ നോക്കുക്കുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തിയവരിൽ അവിശ്വാസം രേഖപ്പെടുത്തുന്നത് ധാർമ്മിക ഉത്തരവാദിത്വമാണെന്നു അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2