ആ​റ്റി​ങ്ങ​ല്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാനം ചെയ്ത് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കി​ഴു​വി​ലം പ​ന്ത​ല​ക്കോ​ട് പാ​റ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ശ്രീ​കാ​ന്ത് എ​സ്. നാ​യ​ര്‍ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​യ 12 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഒ​രു യു​വാ​വ് ശ​ല്യം ചെ​യ്യു​ന്ന​തി​ന്‍റെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യു​ന്ന​ത്.ശ്രീ​കാ​ന്ത് വ​ണ്ട​ര്‍ ബോ​യ് എ​ന്ന സി​നി​മ​യും നി​ര​വ​ധി ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group