ആന്ധ്ര ഒഡീഷ തീരത്ത് ചേർന്നു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമായേക്കാം. ഇടുക്കി വയനാട് മലപ്പുറം ജില്ലകളിൽ അതീവജാഗ്രത മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്നത്. കേരളത്തിൽ പരക്കെ തീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട്. നിലവിൽ മൂവാറ്റുപുഴ,മീനച്ചിൽ,മണിമല ആറുകൾ കരകവിഞ്ഞൊഴുകുകയാണ്. ആലപ്പുഴ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നു. പമ്പാ ഡാം തുറന്നു വിടാൻ തീരുമാനിച്ചത് ഓടുകൂടി റാന്നിയും പ്രളയ ഭീഷണിയിലാണ്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2