ന്യൂഡല്‍ഹി: സിബിഎസ്‌ഇ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ ഈ വര്‍ഷം 30% പാഠഭാഗങ്ങള്‍ ഒഴിവാക്കി. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷവും സിലബസില്‍ കുറവു വരുത്തിയിരുന്നു.

10, 12 ക്ലാസുകളില്‍ ഇത്തവണ 2 ടേം പരീക്ഷകള്‍ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ഓരോ ടേമിലേക്കുമുള്ള സിലബസും വേര്‍തിരിച്ചിട്ടുണ്ട്. ഓരോ ടേമിലും പ്രാക്ടിക്കല്‍ പരീക്ഷകളുമുണ്ടാകും. വിവരങ്ങള്‍ക്ക്: http://cbseacademic.nic.in

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക