ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: മലയോര മേഖലകളിൽ കനത്ത മഴക്ക് സാധ്യത

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴക്ക് സാധ്യത. അതേ സമയം തിരുവോണ ദിവസം ശക്തമായ മഴക്ക് സാധ്യതയില്ല. ഈ മാസത്തെ ആദ്യ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലെ...

സോളാർ കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു: ഉമ്മൻ ചാണ്ടിയും, കെ സി വേണുഗോപാലും അടക്കം ആറ് പ്രതികൾ.

സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച്‌ സി.ബി.ഐ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബി.ജെ.പി നേതാവായായ എ.പി അബ്ദുള്ള കുട്ടി,...

ഈ നൂറ്റാണ്ടോടെ കൊച്ചി ഇല്ലാതാകും; സമുദ്രം വിഴുങ്ങുക 12 ഇന്ത്യൻ നഗരങ്ങളെ: നാസയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പില്‍ രണ്ട് മീറ്ററോളം വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ താപനില പരിധിവിട്ട് വര്‍ധിച്ചതായും ദ്രുവങ്ങളിലെ മഞ്ഞുരുക്കത്തിന്...

പ്രളയ ദുരിതത്തിൽ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ മന്ത്രിയും കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഹെലികോപ്റ്ററിലെത്തി എയർ...

ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാത്തിയ ജില്ലയില്‍ കെടുതി വിലയിരുത്താനെത്തിയ മന്ത്രി വെള്ളക്കെട്ടില്‍ കുടുങ്ങി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് പ്രളയജലത്താല്‍ ചുറ്റപ്പെട്ട കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയത്.ദുരിതമേഖലയിലെ ജനങ്ങള്‍ക്ക്...

പ്രളയ സെസ് അവസാനിപ്പിച്ചു: ഇന്നുമുതൽ സാധന വില കുറയും.

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ സെ​സി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഇ​ന്നു​മു​ത​ല്‍ ഒ​രു ശ​ത​മാ​നം കു​റ​യും. അ​ഞ്ചു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഒ​രു ശ​ത​മാ​ന​വും സ്വ​ര്‍​ണ​ത്തി​നും വെ​ള്ളി​ക്കും 0.25 ശ​ത​മാ​ന​വു​മാ​ണു...

ഡൽഹി ഐഐടി ഫ്‌ളൈ ഓവറിനു സമീപം റോഡിൽ അഗാധഗർത്തം രൂപപ്പെട്ടു: രാജ്യതലസ്ഥാനത്തെ റോഡുകളുടെ സ്ഥിതി ആശങ്കാജനകം.

നിമിഷ നേരം കൊണ്ട് ഡെല്‍ഹിയില്‍ റോഡിന്റെ നടുഭാഗം താഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു. ദക്ഷിണ ഡെല്‍ഹിയിലെ എന്‍ജിനീയറിങ് കോളജിന് സമീപത്തെ നടുറോഡിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ഒറ്റദിവസം കൊണ്ട് വലിയ ഗര്‍ത്തം ഉണ്ടായത്. https://twitter.com/TakeTheJab/status/1421418927939231745?s=19 ഉച്ചയോടെയാണ് റോഡിന്റെ...

ഹിമാചൽപ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും; റോഡ് പൂർണമായി ഒലിച്ചുപോയി: വീഡിയോ ദൃശ്യങ്ങൾ കാണാം

ഷിംല: ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് പൂർണമായി തകർന്നു. ഹിമാചലിലെ സിർമൗർ ജില്ലയിലാണ് സംഭവം. ദേശീയപാത 707ൽ പാവോന്ത സാഹിബും ഷില്ലായ് - ഹട്കോട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ 100...

വീശിയടിച്ച് നിമിഷങ്ങൾക്കകം കനത്ത നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്: കേരളത്തിലെ വിവിധ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ; ...

കൊച്ചി: സംസ്ഥാനത്തു പലയിടത്തായി സെക്കന്‍ഡുകള്‍ക്കകം നാശം വിതച്ച്‌ അപ്രത്യക്ഷമാകുന്ന കാറ്റ് ഭീതിപടര്‍ത്തുന്നു. 'മിനി ടൊര്‍ണാഡോ' എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍...

അതിതീവ്രമഴ: മുല്ലപെരിയാർ ഇടുക്കി അണക്കെട്ടുകൾ അതിവേഗം നിറയുന്നു; 14 അടി കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി...

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടന്ന് നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് അണക്കെട്ടിലെ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്. സെക്കന്റില്‍ ഏഴായിരം ഘനയടിയിലധികം...

മുംബൈയിൽ ദുരിതപ്പെയ്ത്ത്; മലയാളികൾ ഏറെയുള്ള വസായി ഉൾപ്പെടുന്ന പാൽഘർ ജില്ലയിൽ ജനജീവിതം ദുസ്സഹം.

മുംബൈയിൽ വീണ്ടും മഴയുടെ ദുരിതപ്പെയ്ത്ത്. വെള്ളിയാഴ്ച പുലർച്ചെ വലിയ തോതിൽ വെള്ളം പൊങ്ങിയതിന്റെ ദുരിതത്തിൽ നിന്നു കരകയറും മുൻപ് ശനിയാഴ്ച വൈകിട്ട് മുതൽ ഇന്നലെ രാവിലെ വരെ പെയ്ത തോരാമഴയിൽ വീണ്ടും വെള്ളപ്പൊക്കത്തിലേക്കു...