പള്ളിയിലേക്ക് പോകവേ ദമ്പതിമാർക്ക് നേരെ കാട്ടാനയുടെ ആക്രമണം: യുവാവ് മരിച്ചു; ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ.

കണ്ണൂര്‍: ദമ്ബതികള്‍ക്ക് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പെരിങ്കരി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ജെനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ കണ്ണൂര്‍ വള്ളിത്തോടില്‍ ബൈക്കില്‍ പള്ളിയില്‍...

എയർ ഹോസ്റ്റസ് വിദ്യാർഥിനിയും സുഹൃത്തും തൂങ്ങിമരിച്ചനിലയിൽ; സംഭവം കോട്ടയത്ത്.

കോട്ടയം: കോട്ടയത്ത് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍(Suicide) കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമര്‍ജിത്, വടക്കേ ബ്ലായില്‍ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്ബില്‍ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍...

ബാറുകളുടെ പ്രവർത്തനം: മാർഗ്ഗനിർദ്ദേശം പുറത്തിറക്കി എക്സൈസ് വകുപ്പ്.

പുതിയ ലോക്ക്ഡൗണ്‍ ഇളവുകളനുസരിച്ച്‌ ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ എക്‌സൈസ് വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ബാറുകളുടെ നിലവിലുണ്ടായിരുന്ന പാഴ്‌സല്‍ വിതരണം നിര്‍ത്തി. രാവിലൈ 11 മണി മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം.എല്ലാ...

ആശാരി പണിത കസേര ടിപ്പു സുൽത്താൻറെ സിംഹാസനം എന്ന് പറഞ്ഞു വിറ്റു: സാമ്പത്തിക തട്ടിപ്പു കേസിൽ മലയാളി...

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന് അവകാശപ്പെട്ട് സാമ്ബത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റില്‍. 10 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം വരെ കൈവശമുണ്ടെന്ന് പറഞ്ഞായിരുന്നു...

നേവിസിൻറെ ഹൃദയം വീണ്ടും മിടിക്കും: ശസ്ത്രക്രിയ വിജയകരം.

കോഴിക്കോട്: നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിക്ക് വച്ച്‌ പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സര്‍ജറി പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്. എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് മെട്രോ...

കല്യാൺ സിൽക്സ് വക നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ലാബ് തകർന്നു വീണ് അപകടം: ഒരാൾ മരിച്ചു; സംഭവം...

കോഴിക്കോ‌ട് പ്രമുഖ ബിസിനസ് ​ഗ്രൂപ്പായ കല്യാണ്‍ സില്‍ക്സിന്റെ കോഴിക്കോടെ നി‍ര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായാണ്...

പാഞ്ഞെത്തിയ ട്രെയിനിനു മുന്നിൽ കൈകൾ വിരിച്ചു നിന്നു: മുട്ടമ്പലം സ്വദേശിയായ യുവാവ് മൂലേടം കുറ്റിക്കാട് ക്ഷേത്രത്തിനു മുന്നിൽ ട്രെയിനിടിച്ചു...

കോട്ടയം: പാഞ്ഞെത്തിയ ട്രെയിനിനു മുന്നിൽ കൈകൾ വിരിച്ചു നിന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു. മൂലേടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്താണ് യുവാവ് ട്രെയിനിനു മുന്നിൽ നിന്ന് മരിച്ചത്. ഇയാൾ ജീവനൊടുക്കിയതാണ് എന്നു സംശയിക്കുന്നതായി പൊലീസ്...

ഗുണ്ടകളെയും ക്രിമിനലുകളെയും സാമൂഹ്യ വിരുദ്ധരെയും അമർച്ച ചെയ്യാൻ കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസിന്റെ മിന്നൽ പരിശോധന; ഒ.പി ടിക്കറ്റുമായി...

കോട്ടയം: ഗുണ്ടകളെയും ക്രിമിനലുകളെയും അമർച്ച ചെയ്യാൻ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പൊലീസിന്റെ മിന്നൽ പരിശോധന. ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുത്ത ശേഷം രാത്രിയിലും പകലും ആശുപത്രിയിൽ കറങ്ങുന്ന ക്രിമിനലുകളെയും, ആശുപത്രി പരിസരത്തെ...

എൻ.സി.പി ദേശീയ രാഷ്ട്രീയത്തിൽ ബദലായി മാറും: പി.സി ചാക്കോ

ഏറ്റുമാനൂർ: എൻ.സി.പി എന്ന പ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിൽ ബദലായി മാറുന്ന കാലം വിദൂരമല്ലെന്നു എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ...

27 ലെ ഭാരത് ബന്ദ് വിജയിപ്പിക്കും : എൻ.സി.പി

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കർഷക സമരത്തിനു പിൻതുണ നൽകാനും , 27 ലെ ഭാരത് ബന്ദ് വിജയിപ്പിക്കാനും എൻ.സി.പി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ എല്ലാ നിയോജക...