ലോക്ക് ഡൗൺ: കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ.

സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ തകര്‍ച്ചയില്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യവസായികള്‍ പരാതിപ്പെടുന്നു. പേപ്പര്‍, കുടിവെള്ളം, പ്ലാസ്റ്റിക്...

വീട്ടിലിരുന്ന് ബാങ്ക് വായ്പ എടുക്കാം: ഇരുചക്ര വാഹന വായ്പ മുതൽ വ്യക്തിഗത, ഭവന വായ്പകൾ വരെ മൊബൈൽ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനായ എസ്‌ബി‌ഐ യോനോ ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഇരുചക്ര വാഹന വായ്പകള്‍ എടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2.5...

സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയുടെ സഹകരണത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിന്റെയും സെന്റര്‍ ഫോര്‍ റിസേര്‍ച്ചിന്റെയും...

ചാരായ റെയ്ഡിനു പോയ വനംവകുപ്പിന് കിട്ടിയത് ഡിറ്റണേറ്ററും, ജലാറ്റിൻ സ്റ്റിക്കുകളും: പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി.

പത്തനാപുരം: പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയായ പത്തനാപുരം പാടത്തെ വനമേഖലയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ചാരായം വാറ്റുകാരെ തെരഞ്ഞുപോയ വനപാലകരാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ പത്തനാപുരം...

എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ 20 സ്മാർട്ട്‌ഫോണുകൾ വാങ്ങി നൽകി പൂർവ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ കോട്ടയം: എം.ടി സെമിനാരി സ്‌കൂളിലെ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് 20 മൊബൈൽ ഫോണുകൾ വാങ്ങി നൽകി വിദ്യാർത്ഥികൾ. എംടി സെമിനാരി ഹയർസെക്കഡറി സ്‌കൂളിലെ 10ബി 1993 ബാച്ചിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയാണ്...

കൊവിഡ് കാലത്ത് സജീവ പ്രവർത്തനങ്ങളുമായി മൂലേടം സി.എസ്.ഐ പള്ളി

സ്വന്തം ലേഖകൻ മൂലേടം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് സഹായവുമായി മൂലേടം സി.എസ്.ഐ പള്ളി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ആദ്യ പ്രാവശ്യം 1500 രൂപ വില വരുന്ന 250...

ബാംഗ്ലൂർ കൂട്ടബലാത്സംഗം: ചോദ്യംചെയ്യലിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ടിക് ടോക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ബംഗ്ലാദേശി പെൺകുട്ടികളെ...

ബെംഗളൂരു: ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ. മറ്റൊരു സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു....

ആരോഗ്യ പ്രവർത്തകർക്കെതിരെ പ്രതികാര നടപടി : എൻജിഒ അസോസിയേഷൻ കറുത്ത മുഖമറ അണിഞ്ഞ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പത്തനംതിട്ട കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറും കേരള എൻ.ജി.ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറുമായ സുരേഷ് കൊഴുവേലിയെ സസ്‌പെൻഡ് ചെയ്ത കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ കേരള എൻ.ജി.ഒ...

യുവ എഴുത്തുകാരെ വാർത്തെടുക്കാൻ പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് പ്രോഗ്രാം: പ്രതിമാസം അമ്പതിനായിരം വീതം ആറുമാസത്തേക്ക്; വിശദാംശങ്ങൾ

തിരുവനന്തപുരം:യുവമനസ്സുകളിലെ സര്‍ഗ്ഗമനസ്സിനെ വാര്‍ത്തെടുക്കാനും അതുവഴി ഭാവി നേതാക്കളെ രൂപപ്പെടുത്താനും പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാരെ വളര്‍ത്തിയെടുക്കാനുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി. 50000 രൂപ വീതം ആറ് മാസത്തെ സ്‌കോളര്‍ഷിപ്പാണ് 'യുവ: പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കീം ഫോര്‍...

മരംമുറി വിവാദം: മന്ത്രി രാജനെയും മുൻമന്ത്രി ചന്ദ്രശേഖരനെയും വിളിച്ചുവരുത്തി കാനം രാജേന്ദ്രൻ; ഇരുവരിൽ നിന്നും വിശദീകരണം...

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സി പി ഐ. പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ രാജനേയും മുന്‍മന്ത്രി ഇ ചന്ദ്രശേഖരനേയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...