പത്തു ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് നാലു ലക്ഷം രൂപ വരെ ഗവൺമെൻറ് ഗ്രാൻഡ് : ...

ചെറുകിട സംരഭങ്ങള്‍ക്കായി നല്‍കി വരുന്ന ഗ്രാന്റ്പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. നാനോ സംരഭകരെ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ മെയ് 21-നാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ആരംഭിച്ചത്. 10 ലക്ഷം രൂപയില്‍ താഴെ മുടക്ക് മുതല്‍...

പ്രശസ്ത നടൻ, സംവിധായകൻ, പോലീസ് ഇൻസ്പെക്ടർ, ബാങ്ക് മാനേജർ, ഡിവൈഎഫ്ഐ നേതാവ്…. ...

തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്ബത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും...

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യവാരം.

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം അടുത്ത മാസം ആദ്യം ഉണ്ടായേക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ജീവനക്കാര്‍ക്ക് പരീക്ഷാഭവനില്‍ സുഗമമായി എത്തിച്ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാനും സാധിച്ചാല്‍ ജൂലൈ പത്തിനകം ഫലപ്രഖ്യാപനം സാധ്യമാകുമെന്നാണ്...

വൈക്കത്ത് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ മരിച്ചത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതെന്നു സൂചന

കോട്ടയം: വൈക്കത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് മുക്തയും ഹൃദ്രോഗിയുമായ ഭാര്യ വീടിനുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് സൂചന. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന...

വാക്സിൻ എടുക്കാൻ ഇനി പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട; 18 വയസ്സിന് മുകളിലുള്ളവർക്ക് നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ...

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഇനി മുന്‍കൂറായി 'കോവിന്‍' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിനേറ്റര്‍ കേന്ദ്രത്തില്‍ നിന്ന് തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. മുന്‍കൂര്‍ രജിസ്റ്റര്‍...

തൃപ്പൂണിത്തറയിലെ മത്സരം ശബരിമല അയ്യപ്പനും, എം സ്വരാജും തമ്മിൽ എന്ന് പ്രചരണം നടത്തി: കെ ബാബുവിൻറെ ...

കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്‍റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബാബു ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചെന്നാണ് സ്വരാജിന്റെ ഹര്‍ജിയിലെ വാദം. അയ്യപ്പന് ഒരു...

അമയന്നൂർ സ്‌കൂളിൽ പൂർവ വിദ്യാർത്ഥികൾ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അമയന്നൂർ ഹൈസ്‌ക്കൂൾ പൂർവ്വ വിദ്യാത്ഥി സംഘടനയായ എ.എച്ച്.എസ് 85 ബാച്ചിന്റെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്‌ക്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനു് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി.ഹെഡ്മിസ്ട്രസ്സ് സുധിൻ സാറ ചെറിയാൻ...

ബാറുകളും ബിവറേജുകളും തുറക്കും; എല്ലാ പൊതു പരീക്ഷകൾക്കും അനുമതി ലോക്ക് ഡൗൺ ഇളവുകൾ എന്തിനൊക്കെ? സമ്പൂർണ്ണ കവറേജ് ...

തിരുവനന്തപുരം: ലോക്ഡൗൺ നാളെ മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും....

ജൂൺ 17 മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ: നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ജൂൺ 17 മുതൽ ലോക്ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി...

കർഷകർക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോർത്ത് അഗ്രി ടെക് കമ്പനി ആര്യ

സ്വന്തം ലേഖകൻ കൊച്ചി:കേരളത്തിലെ കർഷകർ, കർഷകരുടെ സഹകരണ സംഘങ്ങൾ, ചെറുകിട, ഇടത്തര കാർഷികോൽപന്ന സംസ്‌കരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് വിളവെടുപ്പാനന്തര സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാർവെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററൽ,...