ലോക് ഡൗൺ പിൻവലിക്കൽ: എങ്ങോട്ട് എല്ലാം യാത്ര ചെയ്യാം? യാത്രയ്ക്ക് കയ്യിൽ കരുതേണ്ട രേഖകൾ എന്തൊക്കെ? വിശദമായ...

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവുവന്ന സ്ഥലങ്ങളില്‍നിന്ന്...

ആശ്വസിപ്പിക്കാൻ ഹൈക്കമാൻഡ്: രമേശ് ചെന്നിത്തലയെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു.

ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. രമേശ് ചെന്നിത്തലയെ അടിയന്തിരമായി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. മറ്റന്നാള്‍ ഡല്‍ഹിയില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി...

കോവാക്സിൻ നിർമ്മാണത്തിന് “കന്ന് കുട്ടിയുടെ രക്തം”: ആരോപണവുമായി കോൺഗ്രസ് നേതാവ്; വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനില്‍ കന്നുകുട്ടിയുടെ രക്തം ഉപയോഗിച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കും. കോശവളര്‍ച്ചയില്‍ ഉപയോഗിക്കുന്ന കോശ കൂട്ടങ്ങളായ വെറോ സെല്ലുകളെ...

സ്കൂൾ വിദ്യാർത്ഥിനികളെ കൊണ്ട് നഗ്ന നൃത്തം ചെയ്യിച്ചു : ചെന്നൈയിലെ പ്രമുഖ ആൾ ദൈവം ശിവശങ്കർ...

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നും...

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിയെ സഹായിച്ച കുറ്റത്തിന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ...

കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുക്കും. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട്...

നാളെ മുതൽ സംസ്ഥാനത്ത് മദ്യവില്പന ആരംഭിക്കും; ആപ്പ് വേണ്ട; ബിവറേജ് ഔട്ട്ലെറ്റുകളിലും ബാറുകളിൽ നിന്നും നേരിട്ട് മദ്യം...

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും. ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ്...

കെ സുധാകരൻറെ സ്ഥാനാരോഹണം : കെപിസിസി ആസ്ഥാനത്ത് ആൾക്കൂട്ടത്തിന് എതിരെ കേസ് എടുത്ത് പോലീസ്.

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. കെപിസിസി അധ്യക്ഷന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലായിരുന്നു തിരക്ക്. നിലവില്‍ ലോക്ക് ഡൗണ്‍...

ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല: ഈ മാസം 22ന് പരീക്ഷകൾ ആരംഭിക്കും.

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്ലസ്ടു, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും...

ആരോപണങ്ങൾ തെളിയിച്ചാൽ പി ടി തോമസ് എംഎൽഎയ്ക്ക് 50 കോടി രൂപ നൽകാം; വെല്ലുവിളിയുമായി കിറ്റക്സ് ഉടമ...

കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍ പുറന്തള്ളുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍‌ന്ന് 2010-12...

മദ്യ വിതരണം പുനരാരംഭിക്കാൻ നടപടി ഊർജിതമാക്കി: ബിവ്ക്യു ആപ്പ് അധികൃതരുമായി സർക്കാർ ചർച്ച ആരംഭിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും തുറക്കുന്ന കാര്യത്തിൽ ധാരണയാകുന്നു. മദ്യം വിതരണം നാളെത്തന്നെ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ബെവ് ക്യൂ ആപ്പ്...