മദ്യ വിതരണം പുനരാരംഭിക്കാൻ നടപടി ഊർജിതമാക്കി: ബിവ്ക്യു ആപ്പ് അധികൃതരുമായി സർക്കാർ ചർച്ച ആരംഭിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും തുറക്കുന്ന കാര്യത്തിൽ ധാരണയാകുന്നു. മദ്യം വിതരണം നാളെത്തന്നെ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ബെവ് ക്യൂ ആപ്പ്...

കോവിഡ് വാക്സിനേഷൻ: കോട്ടയം ജില്ലയിലെ ഒരാഴ്ചത്തെ സ്ലോട്ടുകൾ ഒരുമിച്ച് പ്രസിദ്ധീകരിക്കുകയും, ബുക്ക് ചെയ്യുകയും ചെയ്യാം എന്നത്...

കോട്ടയം:ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ചത്തേയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ തലേന്നു വൈകിട്ട് ഏഴു മുതല്‍ ബുക്കിങ് നടത്താന്‍ കഴിയുന്ന...

ബിജെപി ആഭ്യന്തര തർക്കം രൂക്ഷമാകാൻ സാധ്യത: ശോഭാ സുരേന്ദ്രൻറെ നേതൃത്വത്തിൽ സുരേന്ദ്രനെതിരെ പടയൊരുക്കം?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തോതില്‍ കുഴല്‍പ്പണം ഉപയോഗിച്ചതായി ആരോപണങ്ങള്‍ ശക്തമായതോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നതായി സൂചന. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സുരേന്ദ്രനെതിരെ...

കർഷകർക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോർത്ത് അഗ്രി ടെക് കമ്പനി ആര്യ

സ്വന്തം ലേഖകൻ കൊച്ചി:കേരളത്തിലെ കർഷകർ, കർഷകരുടെ സഹകരണ സംഘങ്ങൾ, ചെറുകിട, ഇടത്തര കാർഷികോൽപന്ന സംസ്‌കരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് വിളവെടുപ്പാനന്തര സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാർവെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററൽ,...

ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിച്ച ആളെ അവിടെവച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഭോപ്പാല്‍: ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആളെ ആശുപത്രിയില്‍ തേടിയെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച്‌ അക്രമി. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ദാമോദര്‍ കോരി എന്നയാള്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

താൻ പുതുമുഖം അല്ല, 50 കൊല്ലമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട്, ഗ്രൂപ്പുകളെ എങ്ങനെ സഹകരിക്കണമെന്ന് അറിയാം :...

ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ തനിക്ക് അറിയാമെന്ന് നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 50 കൊല്ലമായി താന്‍ രാഷ്ട്രീയരംഗത്തുള്ള വ്യക്തിയാണെന്നും ഗ്രൂപ്പുകളെ എങ്ങനെ സഹകരിപ്പിക്കണമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു. കെ സുധാകരന്‍...

ലോക്ക് ഡൗൺ: കേരളത്തിൽ ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ.

സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിര്‍മാണ വ്യവസായങ്ങള്‍ തകര്‍ച്ചയില്‍. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യവസായികള്‍ പരാതിപ്പെടുന്നു. പേപ്പര്‍, കുടിവെള്ളം, പ്ലാസ്റ്റിക്...

15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിയെ സഹായിച്ച കുറ്റത്തിന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ...

കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുക്കും. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട്...

“ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത പാഴ്ജന്മങ്ങൾ”: രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമിട്ടു നടത്തുന്ന നിരന്തര പരിശോധനകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി കിറ്റക്സ്...

കൊച്ചി: കിറ്റക്‌സ് കമ്ബനിയില്‍ തുടര്‍ച്ചയായി നടക്കുന്ന റെയ്ഡുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ എംഡിയും ട്വന്റി -20 കോര്‍ഡിനേറ്ററുമായ സാബു ജേക്കബ്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സില്‍ പരിശോധനയ്ക്ക് എത്തിയത്. ആര്‍ക്കും നെഞ്ചത്ത്...

സംസ്ഥാനങ്ങൾക്ക് അധിക കടം എടുക്കണമെങ്കിൽ കേന്ദ്ര നിബന്ധനകൾ അംഗീകരിക്കണം: കേരളത്തിന് വൈദ്യുതി മേഖലയിലെ നിബന്ധനകൾ ബാധ്യതയാകും; ...

സംസ്ഥാനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള ഉപാധികള്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉപാധികള്‍ അംഗീകരിക്കാത്ത സംസ്ഥാനങ്ങളുടെ വായ്പാ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വായ്പാ ലഭ്യതയ്ക്കുള്ള ഉപാധികള്‍ തുടരാന്‍ തീരുമാനിച്ചതോടെ കേരളത്തിന് തിരിച്ചടിയാകുക വൈദ്യുതി മേഖലയിലായിരിക്കും....