ബാംഗ്ലൂരിൽ നിന്ന് കടത്താൻ ശ്രമിച്ച 62 കുപ്പി മദ്യവുമായി കായംകുളത്ത് രണ്ടു മലയാളി സ്ത്രീകൾ പിടിയിൽ; അറസ്റ്റ് ചെയ്തത്...

കായംകുളം: ഐലന്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ ബംഗളുരുവില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മദ്യം കടത്തിയ രണ്ടു സ്‌ത്രീകളെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍നിന്ന്‌ രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന...

17കാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി പോക്സോ കേസിൽ അറസ്റ്റിൽ: സംഭവം ഗുജറാത്തിൽ

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റില്‍. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസില്‍ 23 കാരിയെയാണ് പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.പൊലീസ് പറയുന്നതനുസരിച്ച്‌...

കേരളത്തിലെ ഗ്രൂപ്പുകളെ വീണ്ടും ഞെട്ടിക്കാൻ രാഹുൽ ഗാന്ധി: യുഡിഎഫ് കൺവീനർ ആയി കെ മുരളീധരനെ നിയമിച്ചേക്കും.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനും പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ പദവിയിലും പുതിയമാറ്റം കൊണ്ടുവരാന്‍ ഹൈക്കമാന്റ്. കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതായും അദ്ദേഹത്തിന്റെ നിലപാട് തേടാന്‍ തീരുമാനിച്ചതായുമാണ് വിവരം....

ഈ ആപ്പുകളെ സൂക്ഷിക്കുക: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓണ്‍ലൈനിലായി. ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായിട്ടാണ് ചില കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികള്‍ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്...

വൈക്കത്ത് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ മരിച്ചത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതെന്നു സൂചന

കോട്ടയം: വൈക്കത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് മുക്തയും ഹൃദ്രോഗിയുമായ ഭാര്യ വീടിനുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് സൂചന. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന...

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് മർദ്ദനം; വീഡിയോ ദൃശ്യങ്ങൾ കാണാം.

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മര്‍ദ്ദനം. സതേണ്‍ ഫ്രാന്‍സില്‍ വെച്ചാണ് സംഭവമുണ്ടായത്. പ്രസിഡന്റിനെ കാണാനായി പാതയോരത്ത് കൂട്ടമായി നിന്നവരില്‍ നിന്നും ഒരാള്‍ പെട്ടെന്ന് മാക്രോണിന്റെ മുഖത്ത് അടിക്കുകയായിരുന്നു. https://twitter.com/SophGarratt/status/1402248401429975040?s=19 സംഭവമുണ്ടായതിന് പിന്നാലെ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാ...

വീട്ടിലേക്ക് വഴിയില്ല; മുള്ളുവേലിക്ക് മുകളിലൂടെ മൃതദേഹം പുറത്തെടുക്കാൻ പ്രയാസപ്പെട്ട് നാട്ടുകാർ: അധികൃതരുടെ അടിയന്തരശ്രദ്ധ ആവശ്യം.

തൃശ്ശൂര്‍: മണലൂരില്‍ വീട്ടിലേക്ക് വഴി ഇല്ലാത്തതിനാല്‍ മൃതദേഹം വേലിക്ക് മുകളിലൂടെ കൊണ്ടുപോയി നാട്ടുകാര്‍. ചാത്തന്‍ കുളങ്ങര മാധവന്റെ മൃതദേഹമാണ് വീട്ടില്‍ നിന്ന് റോഡിലെ വാഹനത്തിലെത്തിക്കാന്‍ പെടാപാട് പെട്ടത്. മണലൂര്‍ പഞ്ചായത്തിലെ ചാത്തന്‍കുളങ്ങര മാധവന്റെ...

കൊവിഡ് കാലത്ത് സജീവ പ്രവർത്തനങ്ങളുമായി മൂലേടം സി.എസ്.ഐ പള്ളി

സ്വന്തം ലേഖകൻ മൂലേടം: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് സഹായവുമായി മൂലേടം സി.എസ്.ഐ പള്ളി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ആദ്യ പ്രാവശ്യം 1500 രൂപ വില വരുന്ന 250...

പാർട്ടി പുനസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രമുഖ പരിഗണന നൽകണം: താരിക്ക് അൻവറിന് ...

തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌ മുന്‍ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്...

സ്നേഹിച്ച പെൺകുട്ടിയെ പത്തുവർഷം മുറിയിൽ ഒളിപ്പിച്ച് താമസിപ്പിച്ചു; കൂടെ താമസിച്ചിരുന്ന മാതാപിതാക്കളും സഹോദരനും ഒരു വിവരവും...

പാലക്കാട്: വീട്ടുകാരറിയാതെ ഒരു പെൺകുട്ടിയെ 10 വര്‍ഷം സ്വന്തം മുറിയിൽ താമസിപ്പിച്ച യുവാവിന്റെ കഥ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. പാലക്കാട് അയിലൂർ കാരക്കാട്ടുപറമ്പിലെ ആ കുടുംബത്തിൽ സംഭവിച്ചതെന്താണെന്നറിയാൻ എല്ലാവർക്കും ആകാംക്ഷ കാണും. വാർഡ്...