പി.എസ് ശ്രീലത നിര്യാതയായി

ചാന്നാനിക്കാട് : ശാരികയിൽ ( പൈങ്ങളത്ത്) എം .ആർ രാധാകൃഷ്ണന്റെ (ചാന്നാനിക്കാട് മുളന്താനത്ത് കുടുംബാംഗം) ഭാര്യ പി എസ് ശ്രീലത (61)നിര്യാതയായി. പരേത തിരുവല്ല ചൂരക്കുന്നത് കുടുംബാംഗമാണ്. മക്കൾ : പി ആർ...

“ആസാദി സമരവീര്യം ഇനി കോൺഗ്രസിൽ”: കനയ്യ കുമാറും, ജിഗ്നേഷ് മേവാനിയും ഭഗത് സിംഗ് ജന്മവാർഷികത്തിൽ കോൺഗ്രസ്...

ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത്...

പി സതീദേവി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ: ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും.

തിരുവനന്തപുരം : സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ പി സതീദേവി അടുത്തമാസം ഒന്നിന് ചുമതലയേല്‍ക്കും. വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി സതീദേവിയെ സര്‍ക്കാര്‍ നിയമിച്ചു. എം സി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ്...

മുല്ലപ്പള്ളി അടക്കമുള്ള മുതിർന്ന നേതാക്കൾ അങ്ങോട്ട് ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല; സുധീരൻറെ രാജിക്കത്തിൽ എന്താണെന്നുള്ളത് വായിച്ചിട്ട്...

കൊച്ചി: മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകകാര്യ സമിതിയില്‍ നിന്നും രാജിവച്ചതിന്റെ കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സുധീരന്‍ രാജിക്കത്തില്‍ എഴുതിയത് അത് വായിച്ചിട്ട് പറയാമെന്നും അദ്ദേഹം പ്രതികരിച്ചു....

കെപിസിസി പുനസംഘടന: ഹൈക്കമാൻഡ് സംഘം ഇന്ന് കേരളത്തിലെത്തും.

കെപിസിസി പുനസംഘടന ചര്‍ച്ച ചെയ്യാന്‍ ഹൈക്കമന്‍ഡ് സംഘങ്ങള്‍ ഇന്ന് സംസ്ഥാനത്തെത്തും. കേരളത്തിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തും. പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ്...

ജോലി സമയത്ത് പോലീസ് പട്രോളിങ് കാറിനുള്ളിൽ ലൈംഗിക ബന്ധം; സഹായമഭ്യർത്ഥിച്ചുള്ള കോളുകൾ പോലും അവഗണിച്ച് കാമകേളികൾ:...

ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച്‌ ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. ഇവര്‍ക്ക് വിചാരണയ്ക്കൊടുവില്‍ ജോലി നഷ്‍ടമായി. കാറിലെ സംഭാഷണങ്ങളും ശബ്‍ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ്...

കര്‍ഷകപ്രക്ഷോഭം: ഐക്യദാര്‍ഢ്യ സദസ്സ് 25 ന്

കോട്ടയം: പത്ത് മാസമായി രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് വൈകുന്നേരം മേഖലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തും. ആക്ഷന്‍ കൗൺസില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ്...

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി: സുരക്ഷ കർശനമാക്കാൻ നിർദ്ദേശം.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. പോലീസ് ആസ്ഥാനത്തേക്ക് വൈകുന്നേരമാണ് ഭീഷണി സന്ദേശമെത്തുന്നത്. ഭീഷണിയെത്തുടര്‍ന്ന് അണക്കെട്ടില്‍ പോലീസ് പരിശോധന ശക്തമാക്കി. പോലീസ് അന്വേക്ഷണത്തെ തുടര്‍ന്ന് വിളിച്ച നമ്ബര്‍ തൃശൂര്‍ ജില്ലയില്‍...

വിദ്യാലയങ്ങളിലെ കോവിഡ് പ്രോട്ടോകോൾ: പരിശോധനയ്ക്ക് പോലീസ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ എത്തും; ഡിജിപിയുടെ സർക്കുലറിലെ വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്കൂളുകളില്‍ കൊവിഡ് പ്രോട്ടോകോളുകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. ഇത് പൊലീസും പരിശോധിക്കും....

നഗരസഭാ ഭരണം പിടിക്കാൻ വർഗീയ ഫാസിസ്റ്റുകളുടെ എച്ചിലു നക്കുന്ന ഇടതിൻറെ കപട രാഷ്ട്രീയം തിരിച്ചറിയണം : ...

തിരുവനന്തപുരം: കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം അട്ടിമറിച്ച എല്‍ഡിഎഫ് നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം ജില്ലയില്‍ ആനുകാലിക വിവാദവുമായി...