പശുവിനു പുല്ലരിയാൻ ഇറങ്ങിയ ക്ഷീരകർഷകന് 2000 രൂപ പിഴ; കണ്ണിൽ ചോരയില്ലാത്ത നടപടിയുമായി കേരള പോലീസ്.

കാസര്‍കോട്​: പശുവിന്​ പുല്ലരിയാന്‍ വിജനമായ പറമ്ബിലേക്ക്​ ഇറങ്ങിയ ക്ഷീര കര്‍ഷകന്​ 2000രൂപ പിഴ. മൂന്ന്​ പൊലീസുകാര്‍ വീട്ടിലെത്തിയാണ്​ പിഴയടക്കാന്‍ നോട്ടീസ്​ നല്‍കിയത്​. പിഴ നല്‍കിയില്ലെങ്കില്‍ ​കേസ്​ കോടതിയിലെത്തിച്ച്‌​ വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു...

കാമുകനിൽ നിന്നും കൂട്ടുകാരനിൽ നിന്നും പണം വാങ്ങി പതിമൂന്നുകാരിയായ മകളെ അമ്മ വിറ്റു: മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം...

ആറന്മുളയില്‍ 13 കാരിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പീഡനവാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും: വിശദാംശങ്ങൾ വായിക്കുക.

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്‌ഇ സൈറ്റില്‍ ഫലം ലഭ്യമാകും. http://www.cbse.gov.in , https://cbseresults.nic.in/ സൈറ്റുകളില്‍ ഫലം ലഭ്യമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ...

ടി പി ആർ ഉയർന്നു, എറണാകുളം ജില്ലയിലെ മദ്യശാലകളും ബാറുകളും കൂട്ടത്തോടെ അടച്ചു; 40 ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ 32...

കൊച്ചി : കൊറോണ വ്യാപനം വര്‍ദ്ധിച്ചതോടെ കൊച്ചിയിലെ ബിവറേജസ് ഷോപ്പുകളും ബാറുകളും പൂട്ടി. ജില്ലയിലെ ബിവറേജസ് കോര്‍പ്പറേഷന് കീഴില്‍ 40 ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 32 എണ്ണവും അടച്ചു എന്നാണ് വിവരം. ലോക്ഡൗണ്‍...

കൊവിഡ് വ്യാപനം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും;സംഘം വിവിധ ജില്ലകളില്‍ സന്ദര്‍‍ശനം നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താനായി എന്‍എസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും. സംഘം വിവിധ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ...

കൊടുങ്ങല്ലൂരില്‍ കള്ളനോട്ടുമായി ബിജെപി പ്രവര്‍ത്തകരായ സഹോദരങ്ങള്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: കള്ളനോട്ട് കേസില്‍ ബിജെപിക്കാരായ സഹോദരങ്ങള്‍ അറസ്റ്റില്‍. കള്ളനോട്ട് ശൃംഗലയിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീ നാരായണപുരം പനങ്ങാട് സ്വദേശികളായ എരാശേരി വീട്ടില്‍ രാകേഷ് 37 രാജീവ് 35 എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി...

പ്രളയവും കോവിഡ ലോക്ക് ഡൗണും: വയനാട്ടിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി.

ദില്ലി: തുടര്‍ച്ചയായ പ്രളയവും കൊവിഡിനെ തുടര്‍ന്നുണ്ടായ അനന്തമായ ലോക്ക്ഡൗണും കാരണം കഷ്ടതയനുഭവിക്കുന്ന വയനാട് മണ്ഡലത്തിലെ വായ്പയെടുത്ത കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും മൊറട്ടോറിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപി രാഹുല്‍ ഗാന്ധി കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി. 2021 ഡിസംബര്‍...

ജീവനക്കാരോടുള്ള പ്രതികാരനടപടി അവസാനിപ്പിക്കുക: ജോസഫ് വാഴയ്ക്കൻ

സ്വന്തം ലേഖകൻ കോട്ടയം : തുടർ ഭരണത്തിൽ ഇടതുപക്ഷ സർക്കാർ ജീവനക്കാരോട് കാണിക്കുന്ന പ്രതികാര നടപ്പടി അവസാനിപ്പിക്കണമെന്ന് കെ.പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ 46-...

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രഖ്യാപനം നടന്നിട്ട് ഒരു വർഷം: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന...

ദില്ലി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.വിദ്യാഭ്യാസ മേഖലയില്‍ ഒന്നിലധികം പുതിയ സംരംഭങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കും. ദേശീയ വിദ്യാഭ്യാസ നയ...

പ്ലസ്ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; തോൽവിയിലെ മനോവിഷമം മൂലം ആത്മഹത്യ എന്ന്...

പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തില്‍ വര്‍ഷ (18) തുങ്ങി മരിച്ചത്. ഇന്ന് രാവിലെ 10.30 ന് ആണ്...