സ്വകാര്യ ബസുകൾക്ക് ഇനിമുതൽ ഏത് റൂട്ടിലും ടിക്കറ്റ് നൽകി ആളെ കൊണ്ടുപോകാം: നിയമം പാസാക്കി കേന്ദ്രസർക്കാർ; കെഎസ്ആർടിസിക്ക് തിരിച്ചടിയാകും.

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ആഡംബര ബസ് ഓപ്പറേ‌റ്റര്‍മാര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. അഗ്രഗേ‌റ്റര്‍ ലൈസന്‍സ് എടുത്താല്‍ ഇനി ഏത് റൂട്ടിലും ടിക്ക‌റ്റ് നല്‍കി സ്വകാര്യ ബസുകാര്‍ക്ക് യാത്രക്കാരെ കൊണ്ടുപോകാമെന്ന് കേന്ദ്ര...

വാഹന നമ്പർ ലേലത്തിൽ റോൾസ് റോയ്സ്നു വേണ്ടി “കെഎല്‍ 08 ബിഡബ്ലിയു 1” എന്ന നമ്പർ ശ്രമിച്ച...

തൃശൂര്‍: കേരളത്തിലെ ആദ്യ ഡെലിവറിയെടുത്ത റൂബികോണ്‍ വാഹനം തൃശൂരിലുണ്ട്. സിനിമാ സംവിധായകനും സേഫ് ആന്‍ഡ് സ്‌ട്രോങ് ബിസിനസ് കണ്‍സള്‍ട്ടന്റ്‌സ് എംഡിയുമായ ഡോ. പ്രവീണ്‍ റാണയാണ് ഇതിന്റെ ഉടമ. ഇതിനു വേണ്ടി ഫാന്‍സി നമ്ബര്‍...

പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

ലണ്ടന്‍: ബ്രിട്ടനിൽ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പന 2030 ഓടെ നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം വരും ദിവസങ്ങളില്‍ നടത്തുമെന്നും...

നാട്ടിൽ വാഹനപരിശോധന കൊണ്ടു പിടിക്കുമ്പോഴും സർക്കാർ വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ല: ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായി...

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയില്ല. അപകടത്തിനിരയാകുന്നവര്‍ക്ക്‌ നഷ്‌ടപരിഹാരവും ലഭിക്കുന്നില്ല. സ്വകാര്യ വാഹനങ്ങളെ നടുറോഡില്‍ പരിശോധന നടത്തി ഇവ പരിശോധിക്കുന്ന പോലീസും മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാര്‍ വാഹനങ്ങളുടെ ഈ നിയമവിരുദ്ധ നടപടികള്‍ കണ്ടില്ലെന്നു...

ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കേരളത്തിലെ രണ്ടാമത്തെ അതിവേഗ ചാർജിങ് കേന്ദ്രം കൊല്ലം ജില്ലയിൽ സജ്ജമായി:

കൊല്ലം: ജില്ലയിലെ ആദ്യ അതിവേഗ വാഹനചാര്‍ജിംഗ് സ്റ്റേഷന്‍ (ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന കേന്ദ്രം) സജ്ജമായി. ഓലയില്‍ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിസരത്താണ് സ്റ്റേഷന്‍ സജ്ജമാക്കിയത്. കാറുകള്‍ക്ക് വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള ജില്ലയിലെ ആദ്യത്തെ...

കോംപാക്ട് എസ് യു വി മാർക്കറ്റിൽ പുതിയ പോർമുഖം തുറന്ന് കിയ : ഞെട്ടിക്കുന്ന വിലക്കുറവിൽ...

ഇന്ത്യന്‍ വാഹനപ്രേമികള്‍ കാത്തിരുന്ന കിയ സോണെറ്റ് കോംപാക്‌ട് എസ്.യു.വി വിപണിയിലെത്തി. കിയ ഇന്ത്യയില്‍ പുറത്തിറക്കുന്ന മൂന്നാമത്തെ മോഡലാണ് സോണെറ്റ്. 15 വ്യത്യസ്ത വേരിയെന്റുകളിലാണ് സോണെറ്റ് എത്തുന്നത്. 6.71 ലക്ഷം രൂപ മുതലാണ് വില. ഏറെ...

വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് നൽകേണ്ടത് ആറു മാസത്തേക്ക് അല്ല,ഒരു വർഷത്തേക്ക് : ആറുമാസത്തേക്ക് നൽകുന്ന...

തിരുവനന്തപുരം: ബിഎസ് 4 മുതലുള്ള വാഹനങ്ങള്‍ക്ക് ആറ് മാസത്തെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെ നടപടി. ആറ് മാസത്തിന് ഇടയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഏഴ് ദിവസത്തിനുള്ളില്‍ ഒരു വര്‍ഷമാക്കി പുതുക്കി നല്‍കാന്‍ ഗതാഗത...

ആഡംബര കാർ സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് സണ്ണി ലിയോൺ

കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ബോളിവുഡ് നടി സണ്ണി ലിയോണി ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലേക്ക് പോകുന്നത്. അവധി ആഘോഷങ്ങള്‍ക്ക് പിന്നാലെ സണ്ണിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുകയാണ്. ഇറ്റാലിയന്‍ കാര്‍...

അസാധ്യമായത് അനുഭവിച്ചറിയുക : ത്രസിപ്പിക്കുന്ന പരസ്യവുമായി മഹീന്ദ്രയുടെ താർ; വീഡിയോ കാണാം

മഹീന്ദ്രയുടെ പുതിയ താർ എസ്‌ യു വി : ത്രസിപ്പിക്കുന്ന പരസ്യ വീഡിയോ ചുവടെ കാണുക.

മൂന്നു വീലുള്ള ആഡംബര സ്കൂട്ടർ ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തുമോ? ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ സന്ദേശം...

ആകര്‍ഷകമായ രൂപത്തിലപുള്ള മാക്സി സ്‍കൂട്ടറുമായി ഫ്രഞ്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യൂഷേ. മെട്രോപോലിസ് എന്ന ഈ സ്‍കൂട്ടറിനു മൂന്ന് വീലുകളുണ്ട് എന്നതാണ് പ്രധാന പ്രത്യേകത. ഇന്ത്യന്‍ കമ്ബനിയായ മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ് നിലവില്‍ പ്യൂഷെ...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe