ചരിത്ര വിജയം നേടി ടീം ഇന്ത്യ: സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്തത് 113 റൺസിന്.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച ജയം. സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് വിജയം എന്ന ചരിത്രമാണ് ടീം ഇന്ത്യ നേടിയത്. 113 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തത്. 305 എന്ന...

അധികൃതരുടെ അനാസ്ഥ: പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞു; മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആവാതെ കായിക...

പാലാ: നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് സംരക്ഷണമില്ലാതെ പൊളിഞ്ഞു. ഇതോടെ ട്രാക്കിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ നിരാശരാവുകയാണ് കായിക പ്രതിഭകള്‍. മഴ മാറിയതോടെ നിരവധി കായിക മത്സരങ്ങളുടെ സ്ഥിരം വേദിയാകേണ്ട സ്റ്റേഡിയമാണ്...

ഇന്ത്യയ്ക്കു വേണ്ടി കപിൽ ദേവിൻറെ ചെകുത്താൻമാർ നേടിയ ലോകകപ്പ് വിജയം സിനിമയാകുമ്പോൾ: തരംഗമായി 83യുടെ ...

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന '83' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അചിന്തനീയമായത് അവിശ്വസനീയമായി മാറ്റിയ ഇന്ത്യയുടെ ഐക്കണിക് ക്രിക്കറ്റ് മത്സരത്തിന്റെ യഥാര്‍ത്ഥ കഥ 2021 ഡിസംബര്‍ 24 ന് ബിഗ്...

സെക്സ് ടേപ്പ് ഉപയോഗിച്ച് സഹ കളിക്കാരനെ ഭീഷണിപ്പെടുത്തി: ഫ്രഞ്ച് ഫുട്ബോൾ താരം കരിം ബെൻസേമയ്ക്ക് ഒരു വർഷം...

പാരിസ്: സെക്‌സ് ടേപ്പ് ഉപയോഗിച്ച്‌ സഹ കളിക്കാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ഫ്രഞ്ച് ഫുട്ബോള്‍ താരം കരീം ബെന്‍സേമയെ കോടതി ശിക്ഷിച്ചു. ഒരു വര്‍ഷത്തെ തടവും എഴുപത്തയ്യായിരം യൂറോ പിഴയുമാണ് ഫ്രഞ്ച് കോടതി...

ടി-20 ലോകകപ്പിനു ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ ടീം അംഗം ഹർദിക് പാണ്ഡ്യയിൽ നിന്ന് അഞ്ചു കോടി...

മുംബൈ: യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം തിരികെ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന രണ്ട്...

ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയ്ക്കെതിരെ പീഡന പരാതിയുമായി യുവതി: പരാതിക്കാരി അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻറെ...

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ പ്രമുഖ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയും. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയയുടെ ഭാര്യയുമായ റഹ്നുമാ ഭാട്ടിയയാണ് മുംബൈ...

ടി 20 ലോകകപ്പ് ആദ്യ സെമി; കിവീസിന് 167 റൺസ് വിജയലക്ഷ്യം

യുഎഇ: ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 167 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മൂന്നാം...

ടി20 നായക സ്ഥാനം ഒഴിഞ്ഞ് വിരാട്: ന്യൂസിലന്‍ഡിനെതിരായുള്ള ടീമിനെ പ്രഖ്യാപിച്ചു: കോഹ്ലിക്ക് പരമ്പരയിൽ വിശ്രമം: പരമ്പര നയിക്കുക രോഹിത്...

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയെ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്തു. കെ.എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ട്വന്‍റി20 ലോകകപ്പോടെ ട്വന്‍റി 20 നായക...

അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് മുമ്പ് പിച്ച് ക്യുറേറ്ററെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ: മരണകാരണം വ്യക്തമല്ല

യുഎഇ: ട്വന്റി 20 ലോകകപ്പ്, അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ വംശജനായ പിച്ച് ക്യുറേറ്ററെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ...

ടി20 ലോകകപ്പ്: അഫ്ഗാനെതിരെ ന്യൂസിലന്‍ഡിന് തകർപ്പൻ ജയം: ടീം ഇന്ത്യ നാട്ടിലേക്ക്

യുഎഇ: ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസീലൻഡിന് ആധികാരിക ജയം. 8 വിക്കറ്റിനാണ് ന്യൂസീലൻഡിൻ്റെ ജയം. അഫ്ഗാൻ മുന്നോട്ടുവച്ച 125 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് മാത്രം...