നാർക്കോട്ടിക് ജിഹാദ്: യുഡിഎഫ് യോഗത്തിൽ ബിഷപ്പിനെ പിന്തുണച്ച് പി ജെ ജോസഫും, മാണി സി കാപ്പനും; എതിർപ്പുമായി...

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് വാക്കുതര്‍ക്കം. പാലാ ബിഷപ്പിനെ പിണക്കരുതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് യുഡിഎഫ് യോഗത്തില്‍ പറഞ്ഞു. എല്ലാകാലത്തും യുഡിഎഫിനൊപ്പം നില്‍ക്കുന്നവരാണ് കത്തോലിക്ക സഭ....

നർക്കോട്ടിക് ജിഹാദ്: ഇടതുമുന്നണിയിൽ ചർച്ച വേണ്ട എന്ന് മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനം; മിണ്ടി ഉരിയാടാതെ ജോസ് കെ...

തിരുവനന്തപുരം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആനുകാലിക വിഷയവുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക്...

നാർക്കോട്ടിക് ജിഹാദ് വിവാദം: ആരെങ്കിലും പറഞ്ഞതിൻറെ പേരിൽ സർക്കാർ അന്വേഷണം ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രൻ.

കണ്ണൂര്‍ : നര്‍ക്കോട്ടിക്ക് ലവ് ജിഹാദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. നാര്‍ക്കോട്ടിക്ക് ലവ് ജിഹാദ് വിഷയത്തില്‍ മത - സമുദായനേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന...

നാർക്കോട്ടിക് ജിഹാദ് വിവാദം: മന്ത്രി വാസവൻറെ പ്രസ്താവന ചോരകുടിക്കുന്ന ചെന്നായയെകാൾ മോശം; രൂക്ഷവിമർശനവുമായി താഴത്തങ്ങാടി...

കോട്ടയം: പാലാ ബിഷപ്പിനെ പുകഴ്ത്തിയുള്ള മന്ത്രി വി.എന്‍. വാസവന്‍റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോട്ടയം താലൂക്ക് മുസ് ലിം മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി. വാസവന്‍റെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായയേക്കാള്‍ മോശമെന്ന് കോര്‍ഡിനേഷന്‍...

ശൈശവ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാം: വിവാദ ബിൽ പാസാക്കി രാജസ്ഥാൻ സർക്കാർ; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം.

ജയ്പൂര്‍: ബാലവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി രാജസ്ഥാന്‍. ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്‍ നിയമസഭയില്‍ പാസാക്കി. പുതിയ ബില്ല് പ്രകാരം, വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ബാല വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം....

കെ സുധാകരനും, വി ഡി സതീശനും ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത്; മാർ ജോസഫ് പെരുന്തോട്ടവുമായി ചർച്ച...

കോട്ടയം: യുഡിഎഫ് നേതാക്കള്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. പാലാ ബിഷപ്പ് ജോസഫ്...

പാലാ പിതാവിൻറെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കില്ല: ബിഷപ്പിനെതിരെ കേസെടുക്കില്ല എന്ന് മുഖ്യമന്ത്രിയുടെ നിലപാട് സഭകൾക്കുള്ള...

പാലാ ബിഷപ്പ് ഉന്നയിച്ച നർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാകാതെ സംസ്ഥാനസർക്കാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ ബിഷപ്പിനെതിരെ കേസെടുക്കില്ല എന്ന്...

മാസങ്ങൾക്കുമുമ്പ് ക്രിസ്ത്യൻ സമൂഹത്തെ സംഘപരിവാർ തൊഴുത്തിൽ കൊണ്ട് കെട്ടുന്നതിനുള്ള ചർച്ചകൾ ആർഎസ്എസ് നേതൃത്വവും സംസ്ഥാനത്തെ ഉന്നതരായ ക്രൈസ്തവ പുരോഹിതരും...

മലപ്പുറം: കേരളത്തിലെ ഇടത്‌-വലത്‌ മുന്നണികളുടെ വോട്ട്‌ ബാങ്കായ ക്രിസ്ത്യന്‍ സമൂഹത്തിനെ സംഘപരിവാര്‍ തൊഴുത്തില്‍ കൊണ്ട്‌ കെട്ടുന്നതിനുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചതാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ ബി ജെ...

ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം കഴിക്കാൻ പദവി രാജി വെച്ച് സ്പെയിനിലെ യുവ ബിഷപ്പ് : ...

മഡ്രിഡ്: ഇറോട്ടിക് നോവലിസ്റ്റ് സില്‍വിയ കബല്ലോളുമായി ഒരുമിച്ചുള്ള ജീവിതത്തിനായി നോവല്‍ രാജിവെച്ച്‌ സ്പെയിനിലെ യുവ ബിഷപ് സേവ്യര്‍. സോള്‍സൊനയിലെ ബിഷപ്പും കടുത്ത യാഥാസ്ഥിതികനുമായ സേവ്യര്‍ നോവല്‍ കഴിഞ്ഞ മാസമാണ് രാജി പ്രഖ്യാപിച്ചത്.തികച്ചും വ്യക്തിപരമായ...

രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന ശ്രമങ്ങൾക്കു പിന്നിൽ സംഘപരിവാർ; കേരള സർക്കാർ നോക്കുകുത്തി ആവരുത്; ഒരു വിഭാഗത്തിന് പരാതിയുണ്ടെങ്കിൽ അന്വേഷിക്കണം:...

തിരുവനന്തപുരം: നാര്‍ക്കോട്ടിക് വിവാദത്തില്‍ നോക്കുകുത്തിയാകാതെ സര്‍ക്കാര്‍ ഇടപെട്ടാല്‍ എന്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്ന് വി ഡി സതീശന്‍. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. 'സമൂഹത്തിലെ...