കോൺഗ്രസിനെ ഒഴിവാക്കി മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശരത് പവാറിൻറെ നീക്കങ്ങൾക്ക് തിരിച്ചടി: ബിജെപിയെ പരാജയപ്പെടുത്തുവാൻ പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കില്ല;...

ന്യൂഡൽഹി: അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവുമായി ചേർന്ന് ബിജെപിയെ താഴെയിറക്കാനുള്ള ഒരു നീക്കവുമായും യോജിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കതിരെ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ വെല്ലുവിളി ഉയർത്തി...

കേരളാ കോൺഗ്രസ് പാർട്ടിയുടെ കേഡർ വൽക്കരണം ജോസ് കെ മാണിയുടെ ടാക്ടിക്കൽ മൂവ്; എല്ലാത്തിനും പിന്നിൽ ...

കോട്ടയം • കേരള കോൺഗ്രസ് (എം) കേഡർ പാർട്ടിയാകുമ്പോൾ എന്തു സംഭവിക്കും? എന്തിനാണ് കേഡർ പാർട്ടിയാക്കുന്നത്? ചെയർമാൻ ജോസ് കെ.മാണി ലക്ഷ്യമിടുന്നത് എന്തൊക്കെ? രാഷ്ട്രീയ കേരളത്തിൽ അടുത്തിടെ ചർച്ചയായ കാര്യങ്ങളാണിതെല്ലാം. പാർട്ടിയെ കേഡർ...

വി ഡി സതീശന്‍ ഇന്ന് രാഹുല്‍ഗാന്ധിയെ കാണും; ഗ്രൂപ്പ് നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും

ഡൽഹി: പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച. പ്രതിപക്ഷ നേതാവിനെയും കെപിസിസി...

വെണ്ടുട്ടായി ബാബു വധം; പിണറായി വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ; സാക്ഷി പറയാൻ ആരും തയ്യാറാകാത്തത്...

കണ്ണൂര്‍: പിണറായി വിജയന്റെ സന്തത സഹചാരിയായിരുന്ന വെണ്ടുട്ടായി ബാബു വധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെക്കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഭാര്യ പ്രേമ. പിണറായി വിജയന്റെ രഹസ്യങ്ങള്‍ പുറത്തറിയുമെന്ന് ഭയന്നാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന് പ്രേമ...

ചെന്നിത്തലയുടെ സാന്നിധ്യത്തിൽ മലപ്പുറത്ത് ഗ്രൂപ്പ് യോഗം: കാലു വാരിയ എ പി അനിൽ കുമാറിന് തിരിച്ചടി നൽകാൻ...

മലപ്പുറം: മലപ്പുറത്ത്‌ രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ഐ ഗ്രൂപ്പ്‌ നേതൃയോഗം. യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാനും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ പി.ടി അജയ്‌മോഹന്റെ പൊന്നാനിയിലെ വീട്ടിലാണു ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളടക്കമുള്ള ഐ ഗ്രൂപ്പ്‌...

വെടിനിർത്തൽ പ്രഖ്യാപിച്ച് എൽഡിഎഫ്: കെപിസിസി പ്രസിഡൻറ് പറയാൻ പാടില്ലാത്തത് പറഞ്ഞു, അതിനു മറുപടിയും പറഞ്ഞു,അവിടെ അവസാനിച്ചു- എ...

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു, അതിന് തങ്ങള്‍ മറുപടിയും പറഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതോടെ ആ വിഷയം അവിടെ അവസാനിച്ചു. എല്ലാദിവസവും കെപിസിസി പ്രസിഡന്റിന് മറുപടി...

പാർട്ടിക്കെതിരെ പ്രസംഗിച്ചതിന് പേരിൽ പിണറായി വിജയൻ ആളുകളെ പറഞ്ഞയച്ച് ക്രൂരമായി മർദ്ദിച്ചു; പാർട്ടി വിട്ടതിൻറെ പേരിൽ...

കണ്ണൂര്‍: പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പിണറായി വിജയന്‍റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്‍ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി. കയ്യും കാലും ഒടിഞ്ഞ താന്‍ ഒന്നരക്കൊല്ലമാണ് കിടപ്പിലായിരുന്നത്. പിണറായി...

ബിജെപിയെ തുരത്തി അധികാരം പിടിക്കാൻ ശരത്പവാർ; പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി.

ന്യുഡല്‍ഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുള്ള മുന്നൊരുക്കവുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ഡല്‍ഹിയില്‍ രണ്ടാം വട്ട ചര്‍ച്ച നടത്തിയ പവാര്‍, നാളെ കോണ്‍ഗ്രസ് ഇതര...

മാധ്യമ പ്രവർത്തകയായ മുൻ സഹ പ്രവർത്തകയെ പിആർഒ ആക്കാൻ ശ്രമിച്ച് മന്ത്രി വീണ ജോർജ്: നീക്കത്തിന്...

തിരുവനന്തപുരം: മുന്‍ സഹപ്രവര്‍ത്തകയെ ഔദ്യോഗിക പിആര്‍ഒ ആയി നിയമിക്കാനുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നീക്കത്തിന് തടയിട്ട് സിപിഎം നേതൃത്വം. ആര്‍എംപി ബന്ധമുള്ള സഹപ്രവര്‍ത്തകയെ നിയമിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്...

വാർത്താ സമ്മേളനങ്ങളിൽ രാഷ്ട്രീയം തിരികുന്നത് പി ആർ ഏജൻസി; മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിക്കുന്നത്...

തിരുവനന്തപുരം: മരം മുറി വിവാദത്തില്‍ നിന്നും, മറ്റു വിവാദങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ പിആര്‍ സംവിധാനത്തിൻറെ സഹായം തേടുന്നു എന്ന ആരോപണം ശക്തമാകുന്നു. ഇതിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിലെ വാര്‍ത്താസമ്മേളനങ്ങളില്‍ ബോധപൂര്‍വ്വം...