മുല്ലപ്പള്ളി രാമചന്ദ്രൻ പോരാ; ഉമ്മൻചാണ്ടിയെ മുന്നിൽനിർത്തി തിരഞ്ഞെടുപ്പ് നേരിടണം: വെടി പൊട്ടിച്ച് വയലാർ രവി.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ അതൃപ്തി അറിയിച്ച്‌ മുതിര്‍ന്ന നേതാവ് വയലാര്‍ രവി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പോരെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിക്ക് കേരളത്തിലെ നേതാക്കളെയും ഇവിടത്തെ അന്തരീക്ഷവും അറിയില്ല. കാരണം...

എ കെ ശശീന്ദ്രൻ മാറിനിൽക്കണമെന്ന് ആവശ്യം: എൻസിപി നേതൃയോഗത്തിൽ കയ്യാങ്കളി.

കോഴിക്കോട് എന്‍.സി.പി നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനെ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച്‌ വ്യത്യസ്ത അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് യോഗം കയ്യാങ്കളിയിലെത്തിയത്. പാര്‍ട്ടിക്ക് ജില്ലയില്‍ ലഭിക്കുന്ന സീറ്റില്‍...

രണ്ടില സുപ്രീം കോടതി കയറുന്നു: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിർണായക നീക്കങ്ങളുമായി ജോസഫ് – ജോസ് വിഭാഗങ്ങൾ.

ഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ...

വയനാട്ടിലെ പൊട്ടിത്തെറി: ചർച്ചകൾക്കായി സുധാകരനും മുരളീധരനും വയനാട്ടിലേക്ക്.

കല്‍പ്പറ്റ | വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കെ പി സി സിയുടെ നിര്‍ദേശ പ്രകരം എം പിമാരായ കെ സുധാകരനും കെ മുരളീധരനും ഇന്ന് ജില്ലയില്‍. ഒരാഴ്ചക്കിടെ അഞ്ചോളം നേതാക്കള്‍ പാര്‍ട്ടിവിട്ട...

കുന്നത്തുനാട് 30 കോടി വാങ്ങി സിപിഎം പെയ്മെൻറ് സീറ്റ് ആക്കി എന്നാരോപണം: നേതൃത്വത്തിനെതിരെ അണികളുടെ പോസ്റ്റർ പ്രതിഷേധം.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് എതിരെ എറണാകുളത്ത് പ്രാദേശിക പ്രതിഷേധം. കുന്നത്തുനാട് മണ്ഡലത്തിലാണ് പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍...

“മറക്കാൻ ഞാൻ പ്രവാചകനല്ല; പേര് കെ എം ഷാജി എന്നാണെങ്കിൽ വ്യാജ ആരോപണം ഉന്നയിച്ചവർക്ക് എട്ടിൻറെ പണി...

തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചവര്‍ക്ക്  മുന്നണിയിപ്പുമായി കെഎം ഷാജി എംഎല്‍എ. അത് മുസ്ലീം ലീഗിൽ ഉണ്ടായിരുന്നവനോ, പുറത്തു പോയവനോ   എന്നൊന്നും താന്‍ നോക്കില്ലെന്നും എട്ടിന്റെ പണി തന്നെ കൊടുത്തിരിക്കുമെന്നും കെഎം ഷാജി വ്യക്തമാക്കി....

കോട്ടയം സിപിഎം സാധ്യതാ പട്ടിക : വി എൻ വാസവനും, സുരേഷ് കുറുപ്പും സ്ഥാനാർത്ഥിപ്പട്ടികയിൽ; ഏറ്റുമാനൂരിൽ കുറുപ്പിന് പ്രഥമ...

കോട്ടയം ജില്ലയിലെ സി.പി.എം സാധ്യതാ പട്ടികയില്‍ ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും സുരേഷ് കുറുപ്പും ഇടം പിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം കോട്ടയം നേതൃത്വത്തിന്‍റെ നിലപാട്. കോട്ടയത്തും ഏറ്റുമാനൂരും...

സിപിഎം ഓഫീസുകൾ ബിജെപി ഏറ്റെടുക്കുന്നത് കേരളത്തിൽ തുടർക്കഥയാകുന്നോ? ഇത്തവണ പത്തനംതിട്ടയിൽ.

പത്തനംതിട്ട ജില്ല റാന്നി മണ്ഡലം പെരുനാട് പഞ്ചായത്ത്‌ കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവൻ ബിജെപിയിൽ ചേർന്നതിനാൽ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.  കഴിഞ്ഞ ദിവസം ബിജെപി വാർഡ്...

ആർഎസ്എസുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച – എം വി ഗോവിന്ദൻറെ വാദം തള്ളി ;  സിപിഎമ്മിനെ...

കണ്ണൂർ : ശ്രീ എമ്മുമായി ബന്ധപ്പെട്ട ആർഎസ്എസ് ചർച്ച വിവാദത്തിൽ സിപിഎമ്മിനെ വെട്ടിലാക്കി പി.ജയരാജൻ. ആർ എസ് എസുമായി ചർച്ച നടത്തിയിട്ടില്ലെന്ന എം വി ഗോവിൻ്റെ നിലപാട് തളളി പി. ജയരാജൻ ഇന്നും...

മുഹമ്മദ് റിയാസ്, ടി വി രാജേഷ് എന്നിവർക്ക് ജാമ്യം: ഇന്നലെ ഇവരെ കോഴിക്കോട് കോടതി...

കോഴിക്കോട്: ഇന്നലെ കോഴിക്കോട് സിജെഎം കോടതി റിമാന്‍ഡ് ചെയ്ത് സിപിഎം എംഎല്‍എ ടി.വി രാജേഷിനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസിനും ജാമ്യം കിട്ടി. എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി പൊതുമുതല്‍...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe