വയനാട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ്; മൂന്നം​ഗ സംഘം പൊലീസിന് നേരെ വെടിയുതിർത്തുവെന്ന്...

സുൽത്താൻ ബത്തേരി: വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ് നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ്...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തീവ്രവാദ ബന്ധമുള്ള രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തു; അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ മലയാളി.

തിരുവനന്തപുരം: രണ്ട് ഭീകരവാദികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. ഒരാള്‍ മലയാളിയാണ്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശിയായ...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe