ഇൻകാസ് യൂത്ത് വിങ് ഖത്തർ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
ഖത്തർ : ഖത്തറിലെ സാമുഹ്യസേവന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന റഹീം റയാൻ അനുസ്മരണാർത്ഥം ഇൻകാസ് യൂത്ത് വിങ് ഖത്തർ ഹമദ് ബ്ലഡ് ഡൊണേഷൻ സെൻ്ററിൽ വച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു.
കോവിഡ് കാലത്ത് നിരാലംബരായ മലയാളി...
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപക അനധ്യാപക ഒഴിവുകൾ; നിയമനം നോർക്ക-റൂട്ട്സ് വഴി
തിരുവനന്തപുരം: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്സ് വഴി നിയമനം. അധ്യാപക, അനധ്യാപക പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 70,000ത്തിനും 89,000 രൂപയ്ക്കിടയിലായിരിക്കും അടിസ്ഥാന ശമ്ബളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന...
40 കോടി സമ്മാനം ലഭിച്ച പ്രവാസി മലയാളിയെ ഒടുവിൽ കണ്ടെത്തി; താമസം നേരിട്ടത് ടിക്കറ്റ് എടുത്തപ്പോൾ നൽകിയ...
അബുദാബി: ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) നേടിയ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. ഗ്രാന്റ് പ്രൈസ് നേടിയ കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്...
ജാഗ്രതാപൂർവം രാജ്യങ്ങൾ: സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചു
മസ്ക്കത്ത്: കൊറോണ അതിവേഗ വ്യാപന സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു. സൗദി അറേബ്യ അതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഒമാനും കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചിരിക്കുന്നത്. സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്...
ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ അന്തരിച്ചു
യുഎഇ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ അന്തരിച്ചു. അന്ത്യത്തെ തുടർന്ന് ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു.
അമേരിക്കയിലെ മായോ ആശുപത്രിയിൽ വച്ചായിരുന്നു...
ജോലിതേടി സന്ദർശകർ വിസയിൽ ആരും എത്തേണ്ട എന്ന് യുഎഇ: 300 ഇന്ത്യക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.
ദുബായ്: സന്ദര്‍ശക വിസസില് ജോലി തേടി ഇനിയാരും യുഎഇയിലേയ്ക്ക് വരേണ്ടെന്ന് മുന്നറിയിപ്പുമായി യുഎഇ, ആയിരത്തോളം പാക് പൗരന്മാരെയും 300 ഓളം ഇന്ത്യക്കാരെയും വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നാലെയാണ് അധികൃതര്‍ നിലപാട് കടുപ്പില്ച്ചത്. ചൊവ്വാഴ്ച മാത്രം...
അന്താരാഷ്ട്ര വിമാനങ്ങൾ ക്കുള്ള യാത്രാനിരോധനം ഒക്ടോബർ 31 വരെ നീട്ടി കേന്ദ്ര സർക്കാർ.
അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. ചരക്കുവിമാനങ്ങള്‍ക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സര്‍വീസുകള്‍ക്കും നിരോധനം ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളിലെ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുവദിച്ചേക്കുമെന്നു ദേശീയ മാധ്യമം...
കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 600 കടന്നു
കുവൈറ്റ് സിറ്റി : 345 പേർക്ക് കൂടി കുവൈറ്റിൽ ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, നാല് മരണം, ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 103,544ഉം, മരണം 601ഉം ആയി.
718 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ...
ലോക റെക്കോഡ് ലക്ഷ്യമിട്ട് 24 മണിക്കൂർ പ്രഭാഷണ പരമ്പരയുമായി സ്കിൽ മാപ്
കൊച്ചി : കോർപ്പറേറ്റ് പരിശീലനത്തിന്റേയും നെപ്യൂണ്യാധിഷ്ഠിത ബിസിനസ് കൺസൾ ട്ടൻസിയുമായ സ്കിൽ മാപ്പിന്റെ നേതൃത്വത്തിൽ , ലോക റെക്കോർഡ് സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ റീബിൽഡ് ഇന്ത്യ എന്ന വിഷയത്തിൽ 24 മണിക്കൂർ തുടർച്ചയായി...
മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുള്ള പെർമിറ്റ് സമ്പ്രദായം നിർത്തലാക്കി അബുദാബി: നീക്കം ടൂറിസം രംഗത്തിന് ഉണർവേകാൻ.
മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രത്യേക പെര്‍മിറ്റ് സംവിധാനം ദുബായ് നിര്‍ത്തലാക്കിയതിന് പിന്നാലെ അബുദാബിയിലും സമാന ഭേദഗതി:
' മദ്യത്തിനുള്ള പെര്‍മിറ്റ് റദ്ദാക്കുന്നെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അംഗീകൃത സ്റ്റോറുകളില്‍ നിന്ന് ഇത്...