സിബിഎസ്‌ഇ 12-ാം ക്ലാസ് ഫലം, 10, 11 ക്ലാസ് മാര്‍ക്കുകള്‍ക്ക് 30% വീതം വെയ്റ്റേജിന് ശുപാര്‍ശ

ദില്ലി: കോവിഡ് പ്രതിസന്ധി മൂലം റദ് ചെയ്ത സിബിഎസ്‌ഇ 12-ാം ക്ളാസ് പരീക്ഷയുടെ മാര്‍ക്ക് 10, 11 ക്ലസുകളിലെ മാർക്കുകൾ കണക്കിലെടുത്തായിരിക്കുമെന്നു സൂചന. ഇത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം രണ്ട് ദിവസത്തിനുള്ളില്‍ തയ്യാറായേക്കും. മാര്‍ഗ്ഗനിര്‍ദ്ദേശം...

ജനിതക മാറ്റം ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠനം; കൊവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്‍റിബോഡി മിശ്രിതം ഡെൽറ്റ...

ഡൽഹി: ഇന്ത്യയില്‍ കാണപ്പെടുന്ന കൊവിഡ് വൈറസിന്‍റെ ഡെൽറ്റ (B.1.617.2) വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്‍റിബോഡി മിശ്രിതം...

പേടിച്ചിട്ടല്ല‌…. പിന്നെ ഒരു ഭയം… ലക്ഷ ദ്വീപ് പരിഷ്കാരത്തിൽ പ്രതിഷേധമറിയിക്കാൻ കോൺ​ഗ്രസ് നേതാക്കള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍; പ്രതിഷേധം ഭയന്ന്...

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍...

രാജ്യത്ത് കൊവിഡ് മരണ നിരക്ക് കുറച്ച് കാണിക്കുന്നു; രാജ്യത്ത് നടക്കുന്നത് പുറത്ത് വരുന്ന കണക്കിന്റെ ഏഴിരട്ടി കൊവിഡ് മരണ...

ഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ നിലവില്‍ സ്ഥിരീകരിച്ചതിനെക്കാള്‍ ഏഴിരട്ടിയോളമാണെന്ന് പുതിയ റിപ്പോര്‍ട്ട്. ദി ഇക്കണോമിസ്റ്റ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 20 ലക്ഷത്തിലധികമാണെന്ന് ദി ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച...

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഡല്‍ഹിയിലെ ഡാബ്രി പ്രദേശത്താണ് സംഭവം. ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസിലാണ് പോലീസ് നടപടി. സംഭവത്തെ കുറിച്ച്‌ പുറത്തു പറഞ്ഞാല്‍...

ഇന്ത്യയിലെ റീട്ടെയിൽ വിപണി പിടിക്കാൻ വമ്പന്മാർ : ആമസോണും, റിലയൻസും, ടാറ്റയും രംഗത്ത്.

ഇന്ത്യയിലെ റീടെയില്‍ വിപണി ചില്ലറ പ്രലോഭനമല്ല റിലയന്‍സിനും ടാറ്റയ്ക്കും ആമസോണിനും നല്‍കുന്നത്. പോയവര്‍ഷം 883 ബില്യണ്‍ ഡോളര്‍ കുറിച്ച റീടെയില്‍ മേഖല 2024 ഓടെ 1.24 ലക്ഷം കോടി ഡോളറും 2026 ഓടെ...

കഴിഞ്ഞവർഷം ലോക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവുമധികം തിരഞ്ഞ ഉൽപ്പന്നത്തിൻറെ പേര് പുറത്തുവിട്ട് ഒഎൽഎക്സ്.

ന്യൂഡല്‍ഹി: കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ഒ.എല്‍.എക്​സില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അന്വേഷണം നടത്തിയ ​ ഉല്‍പ്പന്നത്തിന്‍റ വിവരങ്ങള്‍ പുറത്തുവിട്ട് കമ്ബനി.ഓണ്‍ലൈന്‍ ഇ എക്​സ്​​ചേഞ്ച്​ സൈറ്റായ ഒ.എല്‍.എക്​സ്​ സെക്കന്‍റ്​ ഹാന്‍റ്​...

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വർധന

ഡൽഹി: ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 134.4 % ആണ് വർധന രേഖപ്പെടുത്തിയതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഫാക്ടറി ഔട്ട്പുട്ടിൽ മാർച്ചിൽ 22.4 %...

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബൈക്ക് നദിയിൽ എറിഞ്ഞ് ആന്ധ്ര യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധം: വീഡിയോ കാണാം

ഹൈ​ദ​രാ​ബാ​ദ് : ഇ​ന്ധ​ന വി​ല വര്‍ധനവില്‍ പ്ര​തി​ഷേ​ധി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബൈ​ക്ക് ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​റി​ഞ്ഞു. പെ​ട്രോ​ള്‍, ഡീ​സ​ല്‍, ഗ്യാ​സ് എ​ന്നി​വ​യു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. https://www.facebook.com/khalid.baig/videos/10158314900836770/ രാജ്യത്തെ കുത്തനെയുള്ള ഇന്ധനവില വര്‍ധനവിനെതിരെ ​...

ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ: നിമിഷയടക്കം നാല് വനിതകളുടെ ആവശ്യം തള്ളി

ഡൽഹി: അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി. നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്. അയിഷയെന്ന സോണിയാ...