ഈയാഴ്ച അതിതീവ്ര മഴ പെയ്താൽ വൻ പ്രളയം വന്നേക്കാം എന്ന് പഴമക്കാർ

വരാനിരിക്കുന്ന ദിനങ്ങൾ കേരളത്തിൽ പ്രളയ സാധ്യത കൂടുതലാണ് എന്ന് പഴമക്കാർ. ഓഗസ്റ്റ് എട്ടു മുതൽ ഒരാഴ്ച പെയ്യുന്ന മഴയെ ആശ്രയിച്ചാണ് കാര്യങ്ങൾ ഇരിക്കുന്നത് എന്നാണ് പറയുന്നത്. പഞ്ചമി മുതൽ ഏകാദശി വരെയുള്ള ദിവസങ്ങളിലെ...

പാലായിൽ മാതൃകയായി യൂത്ത് കോൺഗ്രസ് ശ്രമദാനം

കേരളം അതിജീവനത്തിൻറെ നാടാണ് എന്നത് ഇന്നലെ മൂന്നാർ രാജമലയിലും, കരിപ്പൂരിലും നടന്ന രക്ഷാ പ്രവർത്തനങ്ങളിലെ ജനപങ്കാളിത്തം തെളിയിച്ചതാണ്. ഇന്നിതാ പാലായിൽ നിന്ന് ഒരു നല്ല വാർത്ത. ഇന്നലെ പാലാ നഗരം വെള്ളത്തിൽ മുങ്ങി...

” നേരാ തിരുമേനി- പാലായിൽ വെള്ളം പൊങ്ങി” പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്...

പാലായിൽ വെള്ളപ്പൊക്കം ഒരു പുതുമയല്ല, ഇത്തവണ കൊറോണ പേടിയിൽ ആൾക്കൂട്ടവും ആരവവും ഉണ്ടായില്ല എന്ന് മാത്രം. പാലായിലെ ജനത അങ്ങനെയാണ്, ഏതു ദുരിതത്തെയും കൂസലു കൂടാതെ നേരിടുന്നവർ. ഇവിടെ പാലാ പിതാവും വ്യത്യസ്തനല്ല,...

കെഎസ്ഇബി റെഡ് അലർട്ട്: ഡാമുകൾ ഏതുനിമിഷവും തുറന്നേക്കാം

മഴ കനത്തതോടെ കേരള വൈദ്യുതി ബോർഡിൻറെ റെഡ് അലർട്ട്. ഇതുപ്രകാരം മുന്നറിയിപ്പോടെ സംസ്ഥാനത്തെ ഡാമുകൾ ഏതുനിമിഷവും തുറന്നേക്കാം. കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, ഇരട്ടയാർ, പെരിങ്ങൽക്കുത്ത്, കല്ലാർ, കുറ്റിയാടി ഡാമുകളുടെ സംബന്ധിച്ചാണ് കെഎസ്ഇബി...

പാലാ വെള്ളപ്പൊക്കം 2020 ആകാശദൃശ്യങ്ങൾ

ഏട്രീയാസ് ഫോട്ടോഗ്രാഫിക്ക് വേണ്ടി ഗോകുൽ പകർത്തിയ പാലാ വെള്ളപ്പൊക്കത്തിൻറെ ആകാശദൃശ്യങ്ങൾ.വെള്ളത്തിൽ മുങ്ങിയ പാലാ ടൗണിൻറെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

രാജമല അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ആശ്വാസ ധനം: മുഖ്യമന്ത്രി

മൂന്നാർ രാജമലയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ആശ്വാസ ധനം കേരള സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം തടസ്സം കൂടാതെ നടക്കുമെന്നും കോട്ടയം...

പാലാ നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണി: പാലാ ഈരാറ്റുപേട്ട റോഡിൽ പനക്കപാലത്ത് ഒരാൾ പൊക്കത്തിൽ വെള്ളം:

പാലാ പട്ടണത്തിലേക്ക് വെള്ളം ഇരച്ചു എത്തുകയാണ്. പനക്കപാലത്തും മേലമ്പാറയിലും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പാലാ മൂന്നാനിയിലും റോഡിൽ വെള്ളം കയറി തുടങ്ങി. ചേർപ്പുങ്കൽ ഭാഗത്തും മീനച്ചിലാർ ഏതുനിമിഷവും കരകവിയുന്ന അവസ്ഥയിലാണ്....
21,003FansLike
2,658FollowersFollow
2,300SubscribersSubscribe