മൂന്നാറിൽ അതിശൈത്യം: താപനില മൈനസ് രണ്ടിലെത്തി.

മൂന്നാര്‍: മൂന്നാറില്‍ താപനില മൈനസ് രണ്ടിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഉപാസി, നല്ലതണ്ണി, സൈലന്‍റ്​വാലി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പൂജ്യം ഡിഗ്രിയും ലക്ഷ്​മി എസ്​റ്റേറ്റില്‍ മൈനസ് ഒന്നുമാണ്​ രേഖപ്പെടുത്തിയത്​. സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്...

നെ​യ്യാ​ർ, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​ർ ഉ​യ​ർ​ത്തി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ർ, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​ർ ഉ​യ​ർ​ത്തിയിരിക്കുന്നു. അതിതീവ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തുടർന്നാണ് ഷ​ട്ടറുകൾ ഉയർത്തിയിരിക്കുന്നത്. നി​ല​വി​ൽ നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇനിയും 30 സെ​ന്‍റി​മീ​റ്റ​ർ...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5...

അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളില്‍...

തീരദേശ റോഡ് കവിഞ്ഞു വെള്ളംകയറി; ആലപ്പുഴയിൽ നൂറിലേറെ വീടുകൾ വെള്ളത്തിൽ.

ആലപ്പുഴ : തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തില്‍ നൂറുകണക്കിനു വീടുകള്‍ വെള്ളത്തിലായി. വീടുകളുടെ അടിത്തറകള്‍ക്കും തകര്‍ച്ചയുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഒട്ടേറെ വീടുകളിലെ വീട്ടുപകരണങ്ങള്‍ നശിച്ചു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ തീരദേശ റോഡ് കവിഞ്ഞ് ക‌ടല്‍വെള്ളം...

ഇന്ന് പൂർണ സൂര്യ​ഗ്രഹണം; ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കില്ല; നാസയുടെ ലൈവ് കവറേജിലൂടെ കാണാൻ അവസരം

ഡൽഹി: ഇന്ന് പൂർണ സൂര്യ​ഗ്രഹണം സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യ ​ഗ്രഹണം. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.03 നാണ് സൂര്യ ​ഗ്രഹണം ആരംഭിക്കുക. ഡിസംബർ 15 പുലർച്ചെ 12.23...

ബുറെവി ചുഴലിക്കാറ്റ്: കേരള,എംജി സർവ്വകലാശാലകൾ പരീക്ഷ മാറ്റിവെച്ചു.

ബുറെവി ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ നാളെ ( ഡിസംബർ 4 ) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി മഹാത്മാഗാന്ധി, കേരള സർവ്വകലാശാലകൾ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. അതീവ ജാഗ്രതാ നിർദേശം...

ബുറേവി ചുഴലിക്കാറ്റിന് കേരളത്തില്‍ തീവ്രത കുറയുമെന്ന് വിലയിരുത്തല്‍; ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കുന്നത് 45-55 കിലോമീറ്റർ വേ​ഗതിയിൽ

തിരുവനന്തപുരം: കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് നാളെ പ്രവേശിക്കുമെന്ന് അധികൃതര്‍. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നാണ് വിവരം. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക. തിരുവനന്തപുരം പൊന്‍മുടി പ്രദേശത്ത് കൂടി കേരളത്തില്‍ പ്രവേശിക്കുമെന്നാണ്...

ന്യൂനമർദ്ദം: കോട്ടയം ജില്ലയിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യത- ...

കോട്ടയം ജില്ലയിലെ 48 തദ്ദേശസ്ഥാപന മേഖലകളിൽ ശക്തമായ കാറ്റ് ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെൻറർ തയ്യാറാക്കിയ പട്ടികയിൽ കോട്ടയം പാലാ ചങ്ങനാശ്ശേരി...

ബുർവി ചുഴലിക്കാറ്റ്: കേരളത്തിലെ നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദം 'ബുര്‍വി' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ശ്രീലങ്കന്‍ തീരത്തുനിന്ന് 680 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍നിന്ന് 1090 കി.മീ ദൂരത്തിലും സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദം ചൊവ്വാഴ്ച...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe