മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കൽ : കേന്ദ്ര സർക്കാർ ഉത്തരവിറക്കി; മൊറട്ടോറിയം ഉപയോഗിക്കാത്തവർക്കും ആനുകൂല്യം...
ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുന്നതിന്‍രെ ഭാഗമായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി...
രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുവാൻ നീക്കങ്ങൾ: ഓഹരികൾ പൂർണമായും കൈമാറാൻ ആലോചന;...
ദില്ലി: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യമേഖലയ്ക്ക് വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബാങ്കുകളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാനാണ് ആലോചന. ഇതിന് വേണ്ടി ബാങ്കുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട്...
ജനങ്ങൾക്ക് ആശ്വാസം: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കും എന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
ദില്ലി: സാധാരണക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും വലിയ ആശ്വാസം. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക.
ചെറുകിട, MSME ലോണുകള്‍ക്കും, വിദ്യാഭ്യാസ,...
കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസം: പലിശയും പിഴപ്പലിശയും ഒഴിവാക്കാൻ നിർദേശം നൽകി കേന്ദ്രസർക്കാർ.
ന്യൂഡൽഹി: കോവിഡ് കാലത്തു വായ്പ തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസം പകരുന്ന നടപടിയുമായി കേന്ദ്ര സർക്കാർ. മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും, പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. ഇക്കാര്യം നടപ്പിൽ...
ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുതിയ സിസ്റ്റവുമായി റിസേർവ് ബാങ്ക്
ന്യൂഡൽഹി:രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുതിയ പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കാനൊരുങ്ങി റിസർവ് ബാങ്ക്. 2021 ജനുവരി ഒന്നു മുതല്‍ യാഥാര്‍ത്ഥ്യമാകും. ഉയര്‍ന്ന തുകയുടെ ചെക്കുകള്‍ക്കാണ് ഇത് ബാധകം.
50,000 രൂപക്കുമേലുള്ള ചെക്കില്‍ പണം...
ഭവന – വാഹന- വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വായ്പകൾ പുനക്രമീകരിച്ചു ഇടപാടുകാർക്ക് ആശ്വാസമേകാൻ എസ്...
കോവിഡ് കാലത്ത് ഭവന, വിദ്യാഭ്യാസം, വാഹന, വ്യക്തിഗത വായ്പകള്‍ മുടങ്ങിയവര്‍ക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അംഗീകരിച്ച വായ്പ പുനഃക്രമീകരണ...
എസ് ബി ഐ അക്കൗണ്ട് ഉടമകൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി പിൻ നമ്പറിന് ഒപ്പം ...
രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിൽ വർദ്ധിച്ചുവരുന്ന തട്ടിപ്പ് കാരണം, റിസർവ് ബാങ്ക് സമയാസമയങ്ങളിൽ ഉപഭോക്താക്കളെ മുന്നറിയിപ്പ് നൽകുന്നു. വാസ്തവത്തിൽ, ബാങ്കിംഗ് സംവിധാനത്തിലെ മിക്ക തട്ടിപ്പുകളും എടിഎമ്മുകളിൽ നിന്നാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ രാജ്യത്തെ ഏറ്റവും...
കോവിഡ് ബാധിച്ച എസ് ബി ഐ യുടെ യുവ മാനേജർ മരിച്ച സംഭവത്തിൽ പ്രതിഷേധം പുകയുന്നു :...
ഉന്നത അധികാരികളുടെ പ്രതികാര മനോഭാവം കോവിഡ് ബാധിതൻ ആയ ഒരു യുവ ബ്രാഞ്ച് മാനേജരുടെ ജീവനെടുത്ത കഥയാണ് ഇപ്പോൾ ആന്ധ്രപ്രദേശിൽ നിന്ന് പുറത്തു വരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജർ...
കെഎഫ്സി ആയിരം യുവസംരംഭകർക്ക് ഒരു വർഷത്തിനുള്ളിൽ 300 കോടി രൂപ വായ്പ ഏഴ് ശതമാനം പലിശയ്ക്ക് വിതരണം...
തിരുവനന്തപുരം: വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കെഎഫ്സി. ആയിരം യുവസംരംഭകര്‍ക്കായി ഒരു വര്‍ഷത്തിനുളളില്‍ മുന്നൂറു കോടി രൂപ വായ്പയായി വിതരണം ചെയ്യുമെന്ന് കെഎഫ്സി ചെയര്മാന് ടോമിന് തച്ചങ്കരി അറിയിച്ചു. അമ്ബത് ലക്ഷം രൂപയാണ്...
കള്ളപ്പണം വെളുപ്പിച്ച കേസ് : ഐ സി ഐ സി ഐ ബാങ്ക് മുൻ മേധാവി ചന്ദാ...
ന്യൂഡല്‍ഹി : വ്യവസായിയും ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ ബാങ്കും വീഡിയോകോണും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ദീപക് കൊച്ചാറിനെ അറസ്റ്റ്...