ഫാസ് ടാഗ് ടോൾ പിരിവ് : ആശ്വാസ വാർത്തയുമായി നാഷണൽ ഹൈവേ അതോറിറ്റി

ന്യൂഡല്‍ഹി : ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ് ടാഗ്. ടോള്‍ പ്ലാസകൾ ഡിജിറ്റല്‍ ആക്കുന്നതിന്‍റെ ഭാഗമായാണ്‌ ഫാസ്റ്റ് ടാഗ്‌ സംവിധാനം കേന്ദ്ര...

വിദ്യാർഥികൾക്കൊപ്പം നൃത്തം വച്ചും, പുഷ് അപ്പ് എടുത്തും രാഹുൽ ഗാന്ധി: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾ...

വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ പ്രത്യേകം തല്‍പ്പരനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് ചൂടേറുമ്ബോള്‍ രാഹുല്‍ ഗാന്ധി വളരെ കൂളായി വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്. ഇന്ന് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നത്....

പെൺകുട്ടികളെ ശല്യം ചെയ്ത് അശ്ലീല പ്രാങ്ക് വീഡിയോ ചിത്രീകരണം; ലോക്കഡൗണിൽ സമ്പാദിച്ചത് രണ്ടുകോടി: ...

മുംബൈ: ലോക്ക്ഡൗണ്‍ സമയത്ത് അശ്ലീല പ്രാങ്ക് വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്ത് കോടികള്‍ സമ്ബാദിച്ച മൂന്ന് യൂടൂബ് ചാനല്‍ ഉടമകളെ അറസ്റ്റ് ചെയ്തു. മുംബൈ സൈബര്‍ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ പൊതുസ്ഥലങ്ങളില്‍...

ഒന്നരലക്ഷം രൂപയും സെ്ക്‌സും; കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിയ്ക്ക് യുവതിയുടെ വാഗ്ദാനം

നാഗ്പുര്‍: വിവാഹത്തെ എതിർത്ത കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി ഇരുപതുകാരി. മഹാരാഷ്ട്ര മഹാപുര്‍ സ്വദേശിനിയാണ് കാമുകനെ കൊല്ലാൻ സുഹൃത്തും ബന്ധുവുമായ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്. വിവാഹിതനായ ചന്ദുവുമായി യുവതി പ്രണയത്തിൽ ആയിരുന്നു. യുവതി മറ്റൊരു...

” ഞങ്ങൾ ജനാല ചാടി വന്നവരല്ല. ” : കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാക്കൾ;...

ദില്ലി: കോണ്‍​ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ നേരത്തെ എതി‌ര്‍പ്പുയ‌ര്‍ത്തിയ മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് കപില്‍ സിബല്‍ ആരോപിച്ചു.ഗുലാംനബി ആസാദിന് വീണ്ടും രാജ്യസഭ സീറ്റ് നല്‍കേണ്ടതായിരുന്നുവെന്നും സിബല്‍ അഭിപ്രായപ്പെട്ടു. ജനാല ചാടി വന്നവരല്ല താനുള്‍പ്പെടെയുള്ള നേതാക്കളെന്നും...

സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. കുറ്റ്യാടി വേളത്താണ് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റത്. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിന്റെ ഭാഗമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം നടന്നത്. ശേഷം പൊലീസ് സ്ഥലത്തെത്തി....

നാളെ ഭാരത് ബന്ദ്: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ബന്ദിന് ആഹ്വാനം നൽകി.

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദില്‍ വാണിജ്യ കേന്ദ്രങ്ങള്‍ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ബന്ദില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍...

ആദായനികുതി റെയ്ഡ്: മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎയുടെ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 450 കോടി രൂപ.

ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ്​ എം.എല്‍.എയുടെ സ്​ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡില്‍ 450 കോടി പിടികൂടി . മധ്യപ്രദേശ്​ കോണ്‍ഗ്രസ്​ എം.എല്‍.എയായ നിലയ്​ ദാഗയുടെ ഉടമസ്​ഥതയിലെ വിവിധ സ്​ഥാപനങ്ങളിലാണ്​ ആദായ നികുതി വകുപ്പ്​...

വീഡിയോ കോളിലൂടെ അശ്ലീലം: എംപി മാരെയും, എംഎൽഎമാരെയും കെണിയിൽ വീഴ്ത്താൻ പദ്ധതികൾ തയ്യാറാക്കി വൻ സംഘം;...

മുംബൈ: എം.പിമാരെയും എം.എല്‍.എമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വന്‍സംഘം. അശ്ലീല വീഡിയോ കോളില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പു സംഘം പിടിയില്‍. രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നു പേരെയാണ്...

ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മേഴ്സിക്കുട്ടിയമ്മ ; പ്രതിപക്ഷ നേതാവ് പുറത്തുവിട്ട തെളിവില്‍ വെട്ടിലായി ഫിഷറീസ് മന്ത്രി

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ വെട്ടിലായി മന്ത്രി  മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെളിവുകള്‍ പുറത്തുവിട്ടതോടെ ഗത്യന്തരമില്ലാതെ ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് മന്ത്രിക്ക് തുറന്നുസമ്മതിക്കേണ്ടിവന്നു. കള്ളി പൊളിഞ്ഞതോടെ ചില...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe