കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ച...

കോട്ടയം: കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ നടപടികൾ പിൻവലിക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ്...

ഏറ്റുമാനൂർ തിരിച്ച് പിടിക്കാൻ കോൺഗ്രസ് തന്നെ വരണം: യുവാക്കളെ പരിഗണിക്കണമെന്ന് ജനകീയ പട്ടിക

കോട്ടയം: സി.പി.എമ്മിന്റെ കൈവശമിരിക്കുന്ന ഏറ്റുമാനൂർ സീറ്റ് തിരികെ പിടിക്കാൻ യുവാക്കളെ രംഗത്തിറക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശ്ക്തമാകുന്നു. യുവജനങ്ങളെ രംഗത്തിറക്കി കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നത്. ഏറ്റുമാനൂരിൽ...

നിയമസഭ തെരഞ്ഞെടുപ്പിൽ ജനപക്ഷം പിന്തുണ മാണി സി കാപ്പന്; യുഡിഎഫ് വഞ്ചിച്ചു എങ്കിലും ജോസ് കെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി പി സി ജോർജ് നയിക്കുന്ന ജനപക്ഷം പാർട്ടി. കോട്ടയത്ത് വച്ച് ഇന്നു ചേർന്ന ജനപക്ഷം സംസ്ഥാന...

കോട്ടയം സിപിഎം സാധ്യതാ പട്ടിക : വി എൻ വാസവനും, സുരേഷ് കുറുപ്പും സ്ഥാനാർത്ഥിപ്പട്ടികയിൽ; ഏറ്റുമാനൂരിൽ കുറുപ്പിന് പ്രഥമ...

കോട്ടയം ജില്ലയിലെ സി.പി.എം സാധ്യതാ പട്ടികയില്‍ ജില്ലാ സെക്രട്ടറി വി.എന്‍ വാസവനും സുരേഷ് കുറുപ്പും ഇടം പിടിച്ചു. ഇരുവര്‍ക്കും മത്സരിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് സി.പി.എം കോട്ടയം നേതൃത്വത്തിന്‍റെ നിലപാട്. കോട്ടയത്തും ഏറ്റുമാനൂരും...

തൊട്ടാൽ പൊള്ളും വില: ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തല മുണ്ഡനം ചെയ്തു: കോട്ടയത്ത് ഗ്യാസ്‌കുറ്റിയ്ക്കു മുകളിൽ...

കോട്ടയം: പാചക വാതക - ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫിസിനു മുന്നിൽ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധിച്ചു. എറണാകുളം പനമ്പള്ളി...

കടപ്ലാമറ്റം ലോക്കൽ കമ്മിറ്റി സെക്രട്ടറി, പഞ്ചായത്ത് പ്രസിഡണ്ട് എന്നീ പദവികൾ അലങ്കരിച്ച സിപിഎം നേതാവ് ...

കോട്ടയം: മുന്‍ ഏര്യാ കമ്മിറ്റി അംഗം, കടപ്ലാമറ്റം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന സിപിഎം നേതാവ് സികെ സന്തോഷ്‌കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കടുത്തുരിത്തിയില്‍ നടന്ന സമ്മേളന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന...

പൂഞ്ഞാർ പിടിക്കാൻ മൂന്നു മുന്നണികളും, പിസി ജോർജും; ഇടതു വലതു മുന്നണികളിൽ സീറ്റിനായുള്ള ചരടുവലികൾ ശക്തം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ നാ​ടാ​കെ അ​ങ്ക​ച്ചൂ​ടി​ലേ​ക്ക്. പൂ​ഞ്ഞാ​ര്‍ കട​ക്കാ​നാ​യി മൂ​ന്ന് മു​ന്ന​ണി​ക​ളും ജ​ന​പ​ക്ഷ​വും പി​ടി​മു​റു​ക്കു​ന്നു. സ്ഥ​ലം എം.​എ​ല്‍.​എ​യും ജ​ന​പക്ഷം നേതാവുമായ പി.​സി. ജോ​ര്‍​ജി​നെ പൂഞ്ഞാ​റി​ല്‍ സ്ഥാനാർത്ഥിത്വം പ്ര​ഖ്യാ​പി​ച്ചു ​കഴിഞ്ഞു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ...

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു

കോട്ടയം : കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തിൽ കെട്ടിത്തൂക്കി കൊന്നു. വളർത്തുനായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയതിനും ഗർഭിണിയായ പശുവിനെ തൂക്കിക്കൊന്ന സംഭവത്തിനും പിന്നാലെയാണ്...

നമ്മുടെ വിഴിഞ്ഞത്തിന് ഇതെന്തുപറ്റി..! വൻകിട വ്യവസായ മേഖലയിൽ കേരളത്തിന് അടിതെറ്റിയോ..? അഞ്ചു വർഷം കൊണ്ട് നിർണ്ണായക മേഖലയിൽ വികസനം...

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കേരളത്തെ സ്വർഗമാക്കിമാറ്റിയെന്ന് അവകാശപ്പെടുന്ന ഇടതു മുന്നണിയ്ക്ക് വിഴിഞ്ഞത്തെപ്പറ്റി ചോദിച്ചാൽ മൗനം. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് പദ്ധതിയുടെ അൻപത് ശതമാനം പോലും പൂർത്തിയാക്കാൻ ഇടതു മുന്നണി സർക്കാരിനു...

പാചക വാതക – ഇന്ധന വില വർദ്ധനവ്: തല മുണ്ഡനം ചെയ്ത് പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ:...

കോട്ടയം: പാചക വാതക - ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫിസിനു മുന്നിൽ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധവുമായി കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ. എറണാകുളം പനമ്പള്ളി നഗറിലുള്ള...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe