താണ്ഡവമാടി കോവിഡ്: കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 38460 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി 26.64 ശതമാനം.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ...

ലോക്ക് ഡൗൺ കാലയളവിൽ ബാങ്കുകൾ ആഴ്ചയിൽ മൂന്നു ദിവസം മാത്രം; വർക്ഷോപ്പുകൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കാം:...

സംസ്ഥാനത്ത് സൗജന്യ ഭക്ഷണ കിറ്റ് അടുത്ത ആഴ്ച മുതൽ വിതരണം പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവർക്ക് ഒരുമിച്ച്...

സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്ബിളുകളാണ് പരിശോധിച്ചത്. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949,...

ശ്വാസം കിട്ടാതെ പിടഞ്ഞ കോവിഡ് രോഗിയുമായി ബൈക്കില്‍ പാഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രേഖക്കും അശ്വിനും നന്ദിയറിയിച്ച് സോഷ്യല്‍...

കൊവിഡ് രോഗിയെ പി.പി.ഇ കിറ്റ് ധരിച്ച രണ്ട് പേര്‍ ബൈക്കിലിരുത്തി പോകുന്നതായിരുന്നു ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ. കേരളത്തെ കൊവിഡ് തീവ്രവ്യാപനം ഗുരുതരാവസ്ഥയിലെത്തിച്ചപ്പോള്‍ മാനുഷികത കൈവിടാതെ പ്രവര്‍ത്തിക്കുന്ന ഈ...

തലമുറ മാറ്റം സാധ്യമായില്ലെങ്കിൽ കോൺഗ്രസ് ചരിത്രത്തിൻറെ ഭാഗമാകും: തുറന്നടിച്ച് മാത്യു കുഴൽനാടൻ.

കോണ്‍ഗ്രസ് പാര്‍ട്ടിയോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതവുമായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഇത് തന്റെ കുറ്റസമ്മതം തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം. തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ്...

ഭരണഘടനാ വിരുദ്ധം’, കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകള്‍ നിശ്ചയിച്ച്‌ നടത്തിയ നിയമനമാണ് റദ്ദാക്കിയത്. നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന വാദം കോടതി...

തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻചാണ്ടി; പരാതി പറഞ്ഞ് മുല്ലപ്പള്ളി; ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ അവസരമുണ്ടാക്കരുതെന്ന് രമേശ്...

തിരുവവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍​ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. പരാജയം വിലയിരുത്താല്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനെന്ന നിലയില്‍ ഒന്നാമത്തെ...

ഞായറാഴ്ച വരെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

സിപിഎം 13, സിപിഐ 4, കേരള കോൺഗ്രസ് ജോസ്, എൻസിപി, ജെഡിയു എന്നീ...

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ ഘടനയില്‍ ധാരണയായി. ഇനി എല്ലാ പാര്‍ട്ടികളും മന്ത്രിമാരില്‍ തീരുമാനം എടുക്കും. സത്യപ്രതിജ്ഞ 20ന് നടക്കും. സിപിഎംസിപിഐ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു...

ബിജെപി ഭീഷണി; ഏഷ്യാനെറ്റ് മാപ്പു പറഞ്ഞു

കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച വിവാദത്തില്‍ ബിജെപിയോട് മാപ്പു പറഞ്ഞ് ഏഷാനെറ്റ് ന്യൂസ് ചാനല്‍. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് ടെലിഫോണില്‍ വിളിച്ച ബിജെപിക്കാരനോട് പ്രകോപനപരമായി സംസാരിച്ച...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe