വരാനിരിക്കുന്നത് കോവിഡിനേക്കാൾ വലിയ അപകടങ്ങൾ; ഭൂമിയിൽ ജനജീവിതം ദുഷ്കരമാകും: ലോകത്തെ ഭീതിയിൽ ആഴ്ത്തുന്ന പ്രവചനവുമായി...

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും ലോക കോടീശ്വരനുമായ ബില്‍ഗേറ്റ്‌സ് ലോകത്തിന് നല്‍കുന്ന ഒരു മുന്നറിയിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോവിഡിനേക്കാള്‍ വലിയ രണ്ടു ദുരന്തങ്ങള്‍ കൂടി ഭൂമിയില്‍ വരാനുണ്ടെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. യുട്യൂബറായ ഡെറിക് മുള്ളറുമായുള്ള...

സൗദി അറേബ്യ – ഖമീസിലും അൽ സുദയിലും കനത്ത മഴ: വീഡിയോ ദൃശ്യങ്ങൾ കാണാം.

സൗദി അറേബ്യ: സൗദി അറേബ്യയിലെ ഖമീസിലും, അൽ സുദയിലും കനത്ത മഴ. ഖമീസിൽ റോഡുകളിൽ വെള്ളം കെട്ടി നിന്ന് വാഹന ഗതാഗതം ദുഷ്‌കരമായി. പലയിടങ്ങളിലും ഗതാഗതം മുടങ്ങി. അൽ സുദയിൽ പലയിടത്തും ഐസ്...

അന്നമൂട്ടുന്ന കർഷകന് അമേരിക്കയിൽ നിന്ന് പിന്തുണ: കർഷക സമരത്തെ പിന്തുണച്ച് ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതജ്ഞ റിഹാന;ഒരു...

ഇന്ത്യയിലെ കർഷക പ്രതിഷേധം ഓരോ ദിവസവും ശക്തിപ്പെടുകയാണ്. സമാനതകളില്ലാത്ത പോരാട്ടവീര്യം ആണ് കർഷക സമൂഹത്തിൽനിന്ന് കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി നിരവധി കോണുകളിൽ നിന്ന് കർഷകർക്ക് വലിയ രീതിയിലുള്ള...

ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം: സംഭവസ്ഥലത്തു നിന്നു ലഭിച്ച കത്തിൻറെ പകർപ്പ് പുറത്ത്; ഇസ്രായേൽ...

ദില്ലി: രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപത്ത് സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയ കത്തിന്റെ പകര്‍പ്പ് പുറത്തു വന്നു. അംബാസിഡര്‍ക്കെതിരെ വധഭീഷണി മുഴക്കുന്ന കത്തില്‍ ഇസ്രായേലിനെ ഭീകരരാഷ്ട്രമായാണ് അഭിസംബോധന ചെയ്യുന്നത്. എംബസിക്ക് മുന്‍പിലെ...

500 ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ ടെലിഗ്രാമിൽ വിൽപ്പനയ്ക്ക്:

മുംബൈ: ( 26.01.2021) 500 ദശലക്ഷം ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ ടെലഗ്രാമില്‍ വില്‍പനയ്ക്ക്. സ്വകാര്യതയെക്കുറിച്ചുള്ള ചര്‍ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് ടെലഗ്രാം ബോട്ടിലൂടെ ഫോണ്‍ നമ്ബറുകള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്ന് മദര്‍ബോര്‍ഡ് റിപോര്‍ട് ചെയ്യുന്നു....

കോവിഡ് വ്യാപനം രൂക്ഷം: ആറുമാസത്തേക്ക് ലോക്കഡോൺ പ്രഖ്യാപിച്ച് ബ്രിട്ടൻ.

ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ആറ് മാസത്തേയ്ക്ക് നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വൈറസ് മാരകമായേക്കാമെന്ന്​ ബ്രിട്ടീഷ് പ്രധാനമന്ത്രി...

ആർഎസ്എസ്-ബിജെപി ബന്ധമുള്ളവരെ ഒഴിവാക്കി : ഇന്ത്യൻ പ്രാധിനിധ്യം ധാരാളമുള്ള ജോ ബൈഡൻ ടീം ഓഫ് അമേരിക്ക

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ടീമില്‍ ഇരുപതോളം ഇന്ത്യന്‍ വംശജരാണുള്ളത്. 13 സ്ത്രീകളും ഇതിലുള്‍പ്പെടുന്നു. ആദ്യമായാണ് പ്രസിഡന്റിന്റെ ടീമില്‍ ഇത്രയും ഇന്ത്യന്‍ വംശജരുള്‍പ്പെടുന്നത്. അതേസമയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്ന ചില ഡെമൊക്രാറ്റ് അംഗങ്ങളെ...

സ്വകാര്യതയിലേക്കുള്ള കൈ കടത്തൽ: വാട്സ് ആപ്പിന് പണി കൊടുത്ത് സൗദി.

റിയാദ്: വാട്‍സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിന്റെ ഭാഗമായി സഊദിയില്‍ ഭൂരിഭാഗം ആളുകളും വാട്‍സ്‌ആപ്പ് മെസെഞ്ചറിനെ കയ്യൊഴിയുന്നു. സൗദി പോള്‍ അകൗണ്ട് ട്വിറ്ററില്‍ നടത്തിയ പോളിങ്ങിലാണ് മുക്കാല്‍ ശതമാനത്തിലധികം ആളുകളും വാട്‍സ്‌ആപ്പിനെ കയ്യൊഴിയുന്നതായി പ്രതികരിച്ചത്....

ബ്രിസ്‌ബേനില്‍ ചരിത്രം തിരുത്തി‌ ഇന്ത്യ. 3 വിക്കറ്റിന് ഓസീസിനെ സ്വന്തം മണ്ണില്‍ ഇന്ത്യ കീഴടക്കിയി

ബ്രിസ്‌ബേനില്‍ ചരിത്രം തിരുത്തിക്കുറിച്ച്‌ ഇന്ത്യ. 3 വിക്കറ്റിനാണ് ഓസീസിനെ സ്വന്തം മണ്ണില്‍ ഇന്ത്യ കീഴടക്കിയിരിക്കുന്നത്. 1988ന് ബ്രിസ്‌ബേനിലെ മൈതാനത്ത് കംഗാരുക്കളെ കീഴ്‌പ്പെടുത്തിയെന്ന് റെക്കോര്‍ഡ് നായകന്‍ അജികെ രഹാനെയുടെ പേരില്‍ എഴുതപ്പെടും. പരിക്ക് നല്‍കിയ...

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 23 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് നോര്‍വേ

ഓസ്ലോ: നോര്‍വേയില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ മരിച്ചതായി റിപ്പോർട്ട്. നിരവധി പേര്‍ അസുഖ ബാധിതരായതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. എണ്‍പത് വയസ്സിന് മുകളിലുള്ളവരിലാണ് വാക്‌സിന്‍...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe