ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപക അനധ്യാപക ഒഴിവുകൾ; നിയമനം നോർക്ക-റൂട്ട്സ് വഴി

തിരുവനന്തപുരം: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്സ് വഴി നിയമനം. അധ്യാപക, അനധ്യാപക പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 70,000ത്തിനും 89,000 രൂപയ്ക്കിടയിലായിരിക്കും അടിസ്ഥാന ശമ്ബളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന...

എസ്എസ്എൽസി പ്ലസ് ടു പൊതു പരീക്ഷക്കുള്ള പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു; എസ് സി ഇ ആർ ടി വെബ്സൈറ്റിലാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പൊതുപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. എസ് സി ഇ ആര്‍ ടിയുടെ വെബ് സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാളെ മുതല്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതൃക ചോദ്യപേപ്പറുകള്‍ നല്‍കുന്നതാണ്. ഉത്തരമെഴുതേണ്ടതിന്റെ...

സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു

തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും തുറന്നു. പൊതു പരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്നു മുതൽ ക്ലാസുകൾ തുടങ്ങിയത്. ഒരു ബെഞ്ചിൽ ഒരാൾ എന്ന ക്രമത്തിൽ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും ; ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ആദ്യ ഘട്ടത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ...

ജനുവരി ഒന്നുമുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ തുറക്കും; ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ...

തിരുവനന്തപുരം : ജനുവരി ഒന്ന് മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് . ഒരേസമയം 50% വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ക്ലാസ്സുകളിലും സ്കൂളുകളിലും എന്തെല്ലാം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതിനെ സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം...

സിബിഎസ്ഇ പൊതു പരീക്ഷാ തീയതികൾ ഡിസംബർ 31 ആം തീയതി പ്രഖ്യാപിക്കും: കേന്ദ്ര മന്ത്രി രമേശ് പൊക്രിയാൽ

സിബിഎസ്ഇ പൊതു പരീക്ഷകളുടെ തീയതികൾ ഡിസംബർ മാസം 31 ആം തീയതി പ്രഖ്യാപിക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ ആണ് ഇതുസംബന്ധിച്ച് ട്വിറ്ററിൽ സന്ദേശം പങ്കുവെച്ചത്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ...

എസ്എസ്എൽ‌സി, പ്ലസ് ടു പരീക്ഷകൾ‌ മാർച്ച് 17 മുതൽ; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള വിജ്ഞാപനം പുറത്തിറക്കി. മാർച്ച് പതിനേഴ് മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. പ്രായോ​ഗിക പരീക്ഷകളുടെ...

സംസ്ഥാനത്ത് കോളേജുകൾ ജനുവരി 4 മുതൽ തുറന്നു പ്രവർത്തിച്ചു തുടങ്ങും : സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലിന് തുറക്കും.ഒരേ സമയം അമ്ബത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ക്ലാസ്. ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും പിജി വിദ്യാര്‍ഥികള്‍ക്കും ആയിരിക്കും ആദ്യം ക്ലാസ് ആരംഭിക്കുക.പ്രാക്ടിക്കല്‍...

ജെ.ഇ.ഇ മെയിന്‍ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

ദില്ലി: 2021 ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആദ്യ സെഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ നടക്കുമെന്ന് അദ്ദേഹം...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ ; ബിരുദ, പി.ജി ക്ലാസുകള്‍ ജനുവരിയില്‍

തിരുവനന്തപുരം : എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകൾ നടക്കുക....
21,003FansLike
2,658FollowersFollow
2,300SubscribersSubscribe