ഒടിയൻ സംവിധായകൻ ശ്രികുമാർ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ.

ആലപ്പുഴ: സിനിമ, പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍  സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടില്‍ നിന്നാ  ആലപ്പുഴ...

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: വെള്ളറടയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയെയും, കാമുകന്‍ മൈലച്ചല്‍ സ്വദേശി സുബിത്ത് (21) നെയും വെള്ളറട പോലീസ്...

ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിൽ.

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്.സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൻനിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു...

ബംഗാളിൽ അക്രമ പരമ്പര തുടരുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 21 പേര്‍

കൊല്‍ക്കത്ത തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമബംഗാളില്‍ രൂക്ഷമായ ആക്രമണം നിയന്ത്രണമില്ലാതെ തുടരുന്നു. നാലു ദിവസത്തിനുള്ളില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. പശ്ചിമ മേദിനിപൂരില് കേന്ദ്രമന്ത്രി വി മുരളീധരന്റെ കാറിന് നേരെ ആക്രമണമുണ്ടായി. വലിയ വടികളുമായി നിരവധി...

17 വയസ്സായ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെൺകുട്ടിക്ക് നേരെ ബലാത്സംഗശ്രമം: ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: വടകരയില്‍ പതിനേഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മയക്കു മരുന്നിന് അടിമയായ യുവാവ് ലഹരിയുടെ ആസക്തിയിലാണ് ആരുമില്ലാതിരുന്ന വീട്ടില്‍ കയറി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ്...

ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരൻറെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം: വാഹനം തകർന്നു; പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക്...

ന്യൂഡൽഹി: ബംഗാളില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ നടന്ന അക്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തു കൊണ്ട് വി മുരളീധരൻ തന്നെയാണ് ഇക്കാര്യം...

തിരഞ്ഞെടുപ്പ് ഫണ്ടായെത്തിയ കുഴൽപ്പണം കവർന്ന കേസ്: പരാതിയിൽ പറയുന്നത് 25 ലക്ഷം രൂപ പോയി എന്ന്; ...

തൃശൂര്‍: കൊടകരയില്‍ വാഹനം ആക്രമിച്ച്‌ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഈ പ്രതികളില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. സുജീഷ് (40), രഞ്ജിത്ത് (39), എഡ്വിന്‍...

തിരുവനന്തപുരത്ത് ഷോറൂം കുത്തിത്തുറന്ന് കാർ മോഷണം; മോഷ്ടിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട് തണ്ട്റാംപൊയ്‍കയിലെ യൂസ്‍ഡ് കാര്‍ ഷോറൂം കുത്തിത്തുറന്ന് മോഷ്​ടിച്ച കാര്‍ പിന്നീട്​ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.മണലിമുക്ക് സ്വദേശി റിയാസി​ന്‍റ ഉടമസ്ഥതയിലുള്ള സിറ്റിസണ്‍ യൂസ്ഡ് കാര്‍ ഷോപ്പില്‍നിന്നാണ് കാര്‍ മോഷ്​ടിച്ചത്.സംഭവത്തില്‍ ഷോറൂം ഓഫീസിന്‍റെ പൂട്ട്...

ദേശീയ ഗുസ്തി താരത്തിൻറെ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ കൊലപാതക...

ന്യൂദല്‍ഹി: ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ കൊലപാതക കേസ്. സഹതാരം അടിയേറ്റ് മരിച്ച സംഭവത്തിലാണ് സുശീല്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ സുശീലിനിതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ്...

പണം ലഭിക്കാത്തതിനാൽ എടിഎം മെഷീനിന് പെട്രോളൊഴിച്ച് തീയിട്ടു; യുവാവ് അറസ്റ്റിൽ: സംഭവം നടന്നത് കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ.

കൊച്ചി : പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എടിഎമ്മിന് തീയിട്ട യുവാവ് പിടിയില്‍ . പനച്ചിപ്പാ​റ ക​ല്ലാ​ടി​യി​ല്‍ സു​ബി​ന്‍ സുകുമാരനാണ്​ (31) പി​ടി​യി​ലാ​യ​ത്. ക​വി​ളി​ലും, മൂ​ക്കി​ലും കൈയ്​ക്കും പൊള്ളലേറ്റ ഇ​യാ​ളെ എറ​ണാ​കു​ള​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഞായറാഴ്ച്ച വൈ​കിട്ട്​...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe