എൽഡിഎഫ് കൺവീനർ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവും സിപിഎം സാധ്യതാപട്ടികയിൽ; പരിഗണിക്കുന്നത് ഇരിങ്ങാലക്കുട നിയോജക...
ഇരിങ്ങാലക്കുടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്.ബിന്ദുവിനെ സിപിഎം പരിഗണിക്കുന്നതായി സൂചന. തൃശ്ശൂര്‍ കോര്പറേഷന് മേയറായിരുന്നു ബിന്ദു. ഇരിങ്ങാലക്കുടയില്‍ ആദ്യം പരിഗണിച്ചിരുന്ന യു.പി.ജോസഫിന് സീറ്റില്ല. ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദറിനെ മാറ്റും. ബേബി...
എ കെ ശശീന്ദ്രൻ മാറിനിൽക്കണമെന്ന് ആവശ്യം: എൻസിപി നേതൃയോഗത്തിൽ കയ്യാങ്കളി.
കോഴിക്കോട് എന്‍.സി.പി നേതൃയോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനെ എലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് യോഗം കയ്യാങ്കളിയിലെത്തിയത്.
പാര്‍ട്ടിക്ക് ജില്ലയില്‍ ലഭിക്കുന്ന സീറ്റില്‍...
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഈ ശ്രീധരൻ: പ്രഖ്യാപിച്ച് കെ. സുരേന്ദ്രൻ
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇ. ശ്രീധരനെ പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിൻ്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നും...
രണ്ടില സുപ്രീം കോടതി കയറുന്നു: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിർണായക നീക്കങ്ങളുമായി ജോസഫ് – ജോസ് വിഭാഗങ്ങൾ.
ഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ...
സർക്കാരിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതിയുടെ ഇടപെടൽ: സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ ഹൈക്കോടതി മരവിപ്പിച്ചു
തിരുവനന്തപുരം: വിവിധ സർക്കാർ അർദ്ധ സർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
പി എസ്. സി റാങ്ക് ഹോൾഡേഴ്സ്...
വയനാട്ടിലെ പൊട്ടിത്തെറി: ചർച്ചകൾക്കായി സുധാകരനും മുരളീധരനും വയനാട്ടിലേക്ക്.
കല്‍പ്പറ്റ | വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കെ പി സി സിയുടെ നിര്‍ദേശ പ്രകരം എം പിമാരായ കെ സുധാകരനും കെ മുരളീധരനും ഇന്ന് ജില്ലയില്‍. ഒരാഴ്ചക്കിടെ അഞ്ചോളം നേതാക്കള്‍ പാര്‍ട്ടിവിട്ട...
പിടിവാശി വിടാതെ ജോസ്; വിട്ടുവീഴ്ചയില്ലാതെ സിപിഐ: ഇടതുപക്ഷത്തെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നത് ഇങ്ങനെ.
പുതിയ ഘടക കക്ഷികള്‍ക്ക് നല്കാന് കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് സി.പി.ഐയോട് സി.പി.എം. രണ്ടുസീറ്റുകള്‍ വീട്ടു നല്കാന് സന്നദ്ധത അറിയിച്ച സി.പി.ഐ കോട്ടയത്തെ ചങ്ങനാശ്ശേരി പകരം ചോദിക്കുന്നുണ്ട്. കഴിഞ്ഞ തവണ...
താജ്മഹലിന് ബോംബ് ഭീക്ഷണി: സന്ദർശകരെ ഒഴുപ്പിച്ചു.
ന്യൂഡൽഹി: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന് ബോംബ് ഭീഷണി. താജ് മഹൽ പരിസരത്ത് സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ടുണ്ടെന്നും, അത് ഏതുസമയത്തും പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി.
താജ് മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെയാണ് സന്ദേശം ലഭിച്ചത്....
മോദിയുടെ വാക്ക് പാഴ് വാക്ക് ; ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്സിഡിയില്ല ; ഖജനാവിലെത്തിയത് 20000 കോടിയിലേറെ
ന്യൂഡല്‍ഹി : പാചകവാതക സബ്സിഡി മുടങ്ങാതെ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാക്ക് പാഴ് വാക്കായി. സബ്സിഡി ഉപഭോക്താക്കള്‍ക്ക് നല്കാതിരിക്കുന്നതിലൂടെ 20,000 കോടിയിലധികം രൂപയാണ് കേന്ദ്രം ലാഭിക്കുന്നത്. എട്ട് മാസമായി സബ്സിഡി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്.
സിലിണ്ടര്‍...
തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ നിന്നും ശോഭ സുരേന്ദ്രൻ പുറത്ത്.തീരുമാനം കേന്ദ്രത്തിന്റെതെന്ന് സുരേന്ദ്രൻ.
തിരുവനന്തപുരം: കേരള സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബീജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രനെ ഒഴിവാക്കി. ഇതെ ചൊല്ലി ബിജെപിയില്‍ കനത്ത പ്രതിഷേധം രൂക്ഷം. കെ സുരേന്ദ്രന് അധ്യക്ഷനായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ...