ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്‌ത് കെ പി സി സി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍...

ഡല്‍ഹി എയിംസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീപിടിത്തം. കോവിഡ് സാമ്ബിളുകള്‍ ശേഖരിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബുധനാഴ്ച രാത്രി...

ഡീപ്പ് ഓഷ്യന്‍ ദൗത്യം; ആഴക്കടല്‍ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കുന്ന നടപടിയെന്ന് പ്രതിപക്ഷം

ഡൽഹി: സമുദ്ര പര്യവേഷണത്തിനായുള്ള ഡീപ്പ് ഓഷ്യന്‍ ദൗത്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും ശക്തമായി. അഞ്ച് വര്‍ഷം ദൈര്‍ഘ്യമേറിയ ഏകദേശം 4077 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്ന...

ബിജെപി നേതാവിൻറെ ട്വീറ്റിന് മാനുപ്പുലേറ്റഡ് മീഡിയ ടാഗ്: ട്വിറ്റർ ഇന്ത്യ എം ഡിയെ പോലീസ് ചോദ്യം ചെയ്തു...

ന്യൂഡൽഹി: ബിജെപി വക്താവ് സാംബിത് പാത്രയുടെ ട്വീറ്റിനു ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് നൽകിയ സംഭവത്തിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു മേയ് 31ന്...

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഡൽഹി സർക്കാർ സജ്ജം; 5000 പേര്‍ക്ക് ആരോഗ്യമേഖലയില്‍ പരിശീലനം നല്‍കും

ഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്കകള്‍ നിലനില്‍ക്കെ മുന്‍കരുതല്‍ നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. 5000 പേര്‍ക്ക് ആരോഗ്യമേഖലയില്‍ പരിശീലനം നല്‍കാനാണ് നീക്കം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ജൂണ്‍ 17മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി...

തെളിവില്ല; സിദ്ദീഖ് കാപ്പനെതിരെയുള്ള കേസുകളിലൊന്ന് കോടതി റദ്ദാക്കി, ജാമ്യാപേക്ഷ 22ന് പരിഗണിക്കും

ആഗ്ര: ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് കോടതി കോടതി ഒഴിവാക്കി. സിദ്ദീഖ് കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ്...

സൗജന്യ ഓൺലൈൻ കോഴ്സുകളുമായി ഐ എസ് ആർ ഒ: അപേക്ഷിക്കേണ്ടത് എങ്ങനെ?

ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആര്‍ഒ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളെയും ജോലിക്കാരെയും ഉദ്ദേശിച്ചുള്ള കോഴ്‌സുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോര്‍ട്ട് സെന്‍സിങ്ങുമായി ചേര്‍ന്നാണ് നടത്തുന്നത്....

150 രൂപ നിരക്കിൽ സർക്കാരിന് കൊവാക്‌സിൻ നൽകുന്നത് പ്രായോഗികമല്ല; വിശദീകരണവുമായി ഭാരത് ബയോടെക്

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണപരമല്ലെന്ന് ഭാരത് ബയോടെക് കമ്പനി. വാക്‌സിൻ നിർമാണചെലവിന്റെ ഒരു വിഹിതം നികത്താൻ സ്വകാര്യ വിപണികളിൽ വില കൂട്ടേണ്ടിവരുമെന്നും ഭാരത്...

ആരോഗ്യ ഇൻഷുറൻസ് ടോപ് അപ്പ് ചെയ്യുന്നത് എങ്ങനെ ? കവറേജ് ഉയർത്താം, പ്രീമിയം കുറയ്ക്കാം : ...

ടോപ്പ്-അപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഒരു അനുബന്ധ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനാണ്. ഇത് കവറേജ് ലെവല്‍ വര്‍ദ്ധിപ്പിക്കാനും അതേ സമയം പ്രീമിയം കുറയ്ക്കാനും സഹായിക്കും. ടര്‍ട്ടില്‍മിന്റ് (ഇന്‍ഷുറന്‍സ് കമ്ബനി) സഹസ്ഥാപകനായ ധീരേന്ദ്ര മഹ്യവാന്‍ഷിയുടെ...

ക്ഷേത്രങ്ങളും ​ഗുരുദ്വാരകളും മാത്രം പോര: പള്ളിയും വേണം; നാല് മുസ്‌ലിം കുടുംബങ്ങള്‍ക്കായി പള്ളി നിർമ്മിച്ച് പഞ്ചാബിലെ ഒരു ഗ്രാമം

അമൃത്‌സര്‍: പഞ്ചാബിലെ മോഗ ജില്ലയില്‍ ഭൂലാര്‍ ഗ്രാമത്തില്‍ താമസിക്കുന്ന മുസ്‌ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ ഒറ്റക്കെട്ടായി ഗ്രാമം. ഗ്രാമത്തില്‍ ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്. എന്നാല്‍ ഒരു പള്ളി പോലുമില്ല. ഈ സാഹചര്യത്തിലാണ് ഗ്രാമത്തിലെ...