എൻ.സി.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി ഗ്ലാഡ്സൺ ജേക്കബിനെ നിയമിച്ചു

കോട്ടയം : എൻ.സി.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി ഗ്ലാഡ്സൺ ജേക്കബിനെ നിയമിച്ചതായി സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ അറിയിച്ചതായി ജില്ലാ പ്രസിഡൻ്റ് എസ്.ഡി സുരേഷ് ബാബു അറിയിച്ചു.

കേരള കോൺഗ്രസ് ജോസ് വിഭാഗം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ ജോസഫ് വിഭാഗത്തിലേക്ക്: ഏകാധിപത്യ ശൈലി...

തൊടുപുഴ∙ പരമ്പരാഗത നിലപാടുകളിൽനിന്നുള്ള വ്യതിചലിക്കുകയും ഏകാധിപത്യമായ തീരുമാനങ്ങൾ പ്രവർത്തകർക്കു മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന നേതൃത്വം കേരള കോൺഗ്രസിന്റെ (എം) അടിത്തറ ഇളക്കിയെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. കേരള കോൺഗ്രസ് (എം)...

എയർ ഹോസ്റ്റസ് വിദ്യാർഥിനിയും സുഹൃത്തും തൂങ്ങിമരിച്ചനിലയിൽ; സംഭവം കോട്ടയത്ത്.

കോട്ടയം: കോട്ടയത്ത് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍(Suicide) കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമര്‍ജിത്, വടക്കേ ബ്ലായില്‍ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്ബില്‍ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍...

വിസ്ഡം 2021: വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും ഉള്ള ഫാമിലി മെഗാ ക്വിസുമായി രാമപുരം സെൻറ് ജോസഫ് യു പി...

രാമപുരം വെളളിലാപ്പിള്ളി യു പി സ്കൂളിൽ(LKG to VII) മാതാപിതാക്കൾക്കും , കുട്ടികൾക്കും വേണ്ടി Wisdom-2021 - എന്ന പേരിൽ , ഓണം, കേരളം , ഒളിമ്പിക്സ്, രാമായണം, സ്വാതന്ത്ര ദിനം ....

പാഞ്ഞെത്തിയ ട്രെയിനിനു മുന്നിൽ കൈകൾ വിരിച്ചു നിന്നു: മുട്ടമ്പലം സ്വദേശിയായ യുവാവ് മൂലേടം കുറ്റിക്കാട് ക്ഷേത്രത്തിനു മുന്നിൽ ട്രെയിനിടിച്ചു...

കോട്ടയം: പാഞ്ഞെത്തിയ ട്രെയിനിനു മുന്നിൽ കൈകൾ വിരിച്ചു നിന്ന യുവാവ് ട്രെയിനിടിച്ചു മരിച്ചു. മൂലേടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപത്താണ് യുവാവ് ട്രെയിനിനു മുന്നിൽ നിന്ന് മരിച്ചത്. ഇയാൾ ജീവനൊടുക്കിയതാണ് എന്നു സംശയിക്കുന്നതായി പൊലീസ്...

ഗുണ്ടകളെയും ക്രിമിനലുകളെയും സാമൂഹ്യ വിരുദ്ധരെയും അമർച്ച ചെയ്യാൻ കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസിന്റെ മിന്നൽ പരിശോധന; ഒ.പി ടിക്കറ്റുമായി...

കോട്ടയം: ഗുണ്ടകളെയും ക്രിമിനലുകളെയും അമർച്ച ചെയ്യാൻ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പൊലീസിന്റെ മിന്നൽ പരിശോധന. ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുത്ത ശേഷം രാത്രിയിലും പകലും ആശുപത്രിയിൽ കറങ്ങുന്ന ക്രിമിനലുകളെയും, ആശുപത്രി പരിസരത്തെ...

എൻ.സി.പി ദേശീയ രാഷ്ട്രീയത്തിൽ ബദലായി മാറും: പി.സി ചാക്കോ

ഏറ്റുമാനൂർ: എൻ.സി.പി എന്ന പ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിൽ ബദലായി മാറുന്ന കാലം വിദൂരമല്ലെന്നു എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ...

27 ലെ ഭാരത് ബന്ദ് വിജയിപ്പിക്കും : എൻ.സി.പി

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കർഷക സമരത്തിനു പിൻതുണ നൽകാനും , 27 ലെ ഭാരത് ബന്ദ് വിജയിപ്പിക്കാനും എൻ.സി.പി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ എല്ലാ നിയോജക...

കര്‍ഷകപ്രക്ഷോഭം: ഐക്യദാര്‍ഢ്യ സദസ്സ് 25 ന്

കോട്ടയം: പത്ത് മാസമായി രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് വൈകുന്നേരം മേഖലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തും. ആക്ഷന്‍ കൗൺസില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ്...

നഗരസഭാ ഭരണം പിടിക്കാൻ വർഗീയ ഫാസിസ്റ്റുകളുടെ എച്ചിലു നക്കുന്ന ഇടതിൻറെ കപട രാഷ്ട്രീയം തിരിച്ചറിയണം : ...

തിരുവനന്തപുരം: കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം അട്ടിമറിച്ച എല്‍ഡിഎഫ് നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം ജില്ലയില്‍ ആനുകാലിക വിവാദവുമായി...