ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം: ഇന്ന് ബേപ്പൂരില്‍ ഹര്‍ത്താലും, പ്രതിഷേധ ധര്‍ണ്ണയും

തുറമുഖത്ത് തൊഴിലെടുക്കുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന തരത്തിലും തുറമുഖത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന വിധത്തിലും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ബോധപ്പൂര്‍വ്വം മംഗളുരുവിലേക്ക് മാറ്റാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സംയുക്ത...

ഷാര്‍ജയിലും സൗദിയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു

ഷാര്‍ജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (28) ആണ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചത്. ഷാര്‍ജയിലെ അബു ഷഗാരയിലാണ്...

സംസ്ഥാനത്ത് ഇന്ന് മുതല്‍ അണ്‍ലോക്ക് ഇളവുകള്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. മിതമായ രീതിയില്‍ പൊതുഗതാഗതം പുനരാരംഭിച്ചു. രോഗതീവ്രത കുറഞ്ഞയിടങ്ങളില്‍ എല്ലാ കടകളും തുറക്കാം. കൊവിഡ്...

എഞ്ചിനിയറിം​ഗ് പ്രവേശനം, 12ാം ക്ലാസിലെ മാര്‍ക്ക് പരി​ഗണിക്കില്ല

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ റാങ്ക് പട്ടിക തയാറാക്കാന്‍ ഇക്കൊല്ലം 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കില്ല. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. പ്രവേശനപരീക്ഷയിലെ സ്കോര്‍ മാത്രമാകും ഈ...

ബി.ജെ.പിയുടെ നെഞ്ചത്ത് കയറിക്കളിച്ചാല്‍ പൊലീസും മുഖ്യമന്ത്രിയും വിവരമറിയും; കേരളത്തില്‍ പൊലീസിനേക്കാള്‍ കൂടുതല്‍ ബി.ജെ.പിക്കാർ; ഭീഷണിയുമായി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും നേരെ ഭീഷണിയുമായി ബി.ജെ.പി. നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിമര്‍ശനം. ബി.ജെ.പിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍, പൊലീസിനേക്കാള്‍...

12 വയസ്സുകാരിയെ സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാനം ചെയ്ത് പീ​ഡി​പ്പി​ച്ച കേ​സ്; സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍

ആ​റ്റി​ങ്ങ​ല്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാനം ചെയ്ത് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കി​ഴു​വി​ലം പ​ന്ത​ല​ക്കോ​ട് പാ​റ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ശ്രീ​കാ​ന്ത് എ​സ്. നാ​യ​ര്‍ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​യ...

മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും.

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വച്ച സംസ്ഥാനത്തെ മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും. ബാറുകളില്‍ നിന്ന് പാഴ്സല്‍ മാത്രം അനുവദിക്കും. 265 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും 604 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്. രാവിലെ...

സ്വന്തം മന്ത്രി ജലവിഭവ വകുപ്പ് ഭരിക്കുമ്പോൾ കുടിവെള്ള പദ്ധതിയെ ബന്ധപ്പെടുത്തി മാണി സി കാപ്പനെതിരെ ...

പാലാ: പാലാ എം.എല്‍.എ മാണി സി. കാപ്പനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കേരള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു.ഡി.എഫ്. രാമപുരം കുടിവെള്ള പദ്ധതി ഇല്ലെന്നും എം എല്‍ എ സാങ്കല്‍പ്പിക പദ്ധതി...

അൺ ലോക്ക് കേരള: തദ്ദേശ സ്ഥാപനങ്ങളെ എങ്ങനെ കാറ്റഗറികൾ ആയി തരം തിരിക്കുന്നു? ഓരോ മേഖലയിലും അനുവദിക്കുന്ന പ്രവർത്തനങ്ങൾ...

തദ്ദേശ ഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ച് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് നടത്തുന്ന...

ലോക് ഡൗൺ പിൻവലിക്കൽ: എങ്ങോട്ട് എല്ലാം യാത്ര ചെയ്യാം? യാത്രയ്ക്ക് കയ്യിൽ കരുതേണ്ട രേഖകൾ എന്തൊക്കെ? വിശദമായ...

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവുവന്ന സ്ഥലങ്ങളില്‍നിന്ന്...