മരണത്തില്‍ ദുരൂഹതയുണ്ടന്ന ബന്ധുവിന്റെ പരാതി​: വയോധികയുടെ മൃതദേഹം പുറത്തെടുത്ത്​ പോസ്​റ്റ്​മോര്‍ട്ടം നടത്തി

താ​നൂ​ര്‍: താ​നാളൂരിൽ ആ​റു​മാ​സം മുമ്പ്​​ മ​രി​ച്ച വൃ​ദ്ധ​യു​ടെ മരണത്തി ദുരുഹത ഉണ്ടന്ന ആരോപണത്തെ തുടർന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത്​ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി. പു​ളി​ക്കി​യ​ത്ത് കു​ഞ്ഞി​പ്പാ​ത്തു​മ്മ ഹ​ജ്ജു​മ്മ​യു​ടെ (85) മൃ​ത​ദേ​ഹ​മാ​ണ് മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യാ​രോ​പി​ച്ച്‌ സ​ഹോ​ദ​ര​ന്റെ മ​ക​ന്‍ പു​ളി​ക്കി​യ​ത്ത്...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്‌ത് കെ പി സി സി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍...

സിബിഎസ്‌ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയം: 10,11,12 ക്ലാസുകളിലെ മാര്‍ക്കുകൾ പരിഗണിച്ച്: തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 12 ക്ലാസിലെ മാർക്ക് നിർണയം 10, 11, 12 ക്ലാസുകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ. 30:30:40 എന്ന അനുപാതത്തിലാണ് മൂല്യ നിര്‍ണയം. വിദഗ്ധരായ അദ്ധ്യാപകരാണ് മാര്‍ക്ക് പരിഗണിക്കുക. മൂല്യനിര്‍ണയത്തിനുള്ള പുതിയ...

പാർട്ടി പുനസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രമുഖ പരിഗണന നൽകണം: താരിക്ക് അൻവറിന് ...

തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌ മുന്‍ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്...

മലപുറത്ത് പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊന്നു; മരിച്ച പെൺകുട്ടിയുടെ സഹോദരിക്കും ആക്രമണത്തിൽ ഗുരുതര പരിക്ക്.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കേസെടുക്കുന്നതിൽ തെറ്റില്ല, പക്ഷേ നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം: കുഞ്ഞനന്ദൻ മരിച്ചപ്പോൾ തടിച്ചുകൂടിയ മൂവായിരത്തിലധികം...

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആളുകളെ നിയന്ത്രിക്കാന്‍ പരമാവധി...

എന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പ് -ചെന്നിത്തല

കോഴിക്കോട്: പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിലല്ല, മാറ്റിയ രീതിയിലാണ് എതിര്‍പ്പെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ മാറി നില്‍ക്കാനാണ് താന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ മാറേണ്ട എന്ന് ഉപദേശിച്ചത്...

കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം

കൊല്ലം: കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. ടോള്‍ പിരിവ് ആരംഭിക്കാനുള്ള കരാറുകാരുടെ ശ്രമത്തിന് എതിരെയാണ് എഐവൈഎഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. രാവിലെ എട്ടിന് ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു കരാറുകാരുടെ...

കനത്ത മഴ: അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. ഈ...

സര്‍വകലാശാല പരീക്ഷകള്‍ ഈ മാസം 28 മുതല്‍ ; ഫലപ്രഖ്യാപനം ഓഗസ്റ്റ് പത്തിനു മുമ്പ്

തിരുവനന്തപുരം: സര്‍വകലാശാലകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വി.സി.മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബി.എഡ്. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ അതിനു മുമ്പായി നടക്കും....