സിപിഎം വധ ഭീഷണി; രമ്യ ഹരിദാസിന് പിന്തുണയുമായി കെ.കെ രമ; പൊതുപ്രവർത്തകരായ സ്ത്രീകളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടേന്ന് എംഎൽഎ

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി കെ കെ രമ എംഎല്‍എ. രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് കെ...

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ കോളജുകളില്‍: ഓണ്‍ലൈന്‍ പരീക്ഷയുടെ മാര്‍ഗരേഖ തയ്യാര്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ അതത് കോളജുകളില്‍ ഓണ്‍ലൈനായി നടത്തുന്നതിന് മാര്‍ഗരേഖ തയ്യാറായി. മാര്‍ഗരേഖയ്ക്ക് സര്‍വകലാശാല സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവേണന്‍സും അനുമതി നല്‍കി. അവസാന സെമസ്റ്റര്‍ തിയറി പരീക്ഷകളും ബി.ടെക്...

ഈ ആപ്പുകളെ സൂക്ഷിക്കുക: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓണ്‍ലൈനിലായി. ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായിട്ടാണ് ചില കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികള്‍ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്...

സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സംഭവം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീലാണ് വത്തിക്കാന്‍ നിരസിച്ചത്. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍...

മരംമുറിക്കേസ്: ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുന്നത് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം: മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: മുട്ടില്‍ മരംമുറിച്ച സംഭവത്തിൽ ഉടനടി നടപടി ഉണ്ടാകില്ലനും. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത് എന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍. കേസില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട്...

മകളെ കാണാന്‍ അഫ്ഗാനിസ്ഥാനിലും പോകാന്‍ തയ്യാര്‍ ; കേന്ദ്ര സർക്കാർ അവഗണിക്കുന്നു:നിമിഷയുടെ അമ്മ

തിരുവനന്തപുരം: അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന തന്റെ മകളെ കാണാനുള്ള ആഗ്രഹം കേന്ദ്ര സർക്കാരും ബി ജെ പിയും അവഗണിക്കുന്നുവെന്ന് അമ്മ ബിന്ദു. തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയാണ് അഫ്ഗാനിസ്ഥാൻ ജയിലിൽ...

കൊവിഡ് വ്യാപനത്തിന് കാരണം റംസാന്‍ ആഘോഷമെന്ന് പ്രഫുല്‍ പട്ടേല്‍

കൊച്ചി: ലക്ഷദ്വീപിലെ വിവാദനടപടികളെ ന്യായീകരിച്ച്‌ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപില്‍ കൈ കൊണ്ടത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കെതിരെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേല്‍ പറഞ്ഞു. ലക്ഷദ്വീപില്‍ കൊവിഡ്...

‘രക്തം ദാനം ചെയ്യൂ, ലോകത്തിന്‍റെ സ്പന്ദനം നിലനിര്‍ത്തൂ’; ഇന്ന് ജൂൺ 14 ലോക രക്തദാന ദിനം

ഇന്ന് ജൂണ്‍ 14- ലോക രക്തദാന ദിനം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ' (Give...

വാക്ക് തർക്കത്തെ തുടർന്ന് ബൈക്കില്‍ വന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റില്‍

കൊല്ലം: വാക്ക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതില്‍ വിഷ്ണു (കുക്കു-29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകന്‍ രാജപാണ്ഡ്യന്‍ (19)...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പതിനാല് ജില്ലകളിലും ബുധനാഴ്ച ഒന്‍പത് ജില്ലകളിലും...