കേരള ഫാമിംഗ് കോർപ്പറേഷൻ എസ്റ്റേറ്റിനുള്ളിൽ കഞ്ചാവ് ചെടികൾ: കേസെടുത്തു.

പത്തനാപുരത്തെ കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിച്ച് വന്നിരുന്നത്. കഞ്ചാവ് ചെടികള്‍ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന്...

ആരോഗ്യ പ്രവർത്തകർക്കെതിരെ പ്രതികാര നടപടി : എൻജിഒ അസോസിയേഷൻ കറുത്ത മുഖമറ അണിഞ്ഞ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പത്തനംതിട്ട കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറും കേരള എൻ.ജി.ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറുമായ സുരേഷ് കൊഴുവേലിയെ സസ്‌പെൻഡ് ചെയ്ത കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ കേരള എൻ.ജി.ഒ...

വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം: കേരളം എതിര്‍ക്കും

തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കേരളം എതിര്‍ക്കും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധന വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള വളഞ്ഞവഴിയാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഈ നിബന്ധനയെ കേരളം എതിര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു....

രണ്ടു ഡോസ് കോവിഡ് വാക്സിനും എടുത്ത യുവാക്കളെ തേടി കത്തോലിക്കാ യുവതിയുടെ മാട്രിമോണിയൽ പരസ്യം സാമൂഹ്യ മാധ്യമങ്ങളിൽ...

കോവിഡ് വാക്‌സിനെടുത്ത യുവാക്കളില്‍ നിന്ന് ആലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിവാഹ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 24 വയസുകാരിയായ റോമന്‍ കാത്തലിക് യുവതിയുടെ വിവാഹ പരസ്യമാണ് വൈറലായിരിക്കുന്നത്. മാത്തമാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദക്കാരിയായ യുവതിയാണ് പരസ്യം...

സര്‍വകലാശാല പരീക്ഷകള്‍ ഈ മാസം 28 മുതല്‍ ; ഫലപ്രഖ്യാപനം ഓഗസ്റ്റ് പത്തിനു മുമ്പ്

തിരുവനന്തപുരം: സര്‍വകലാശാലകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു വി.സി.മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബി.എഡ്. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ അതിനു മുമ്പായി നടക്കും....

കാമുകിയെ പത്തുവർഷം മുറിയിൽ താമസിപ്പിച്ചു എന്ന യുവാവിൻറെ വാദം തള്ളി മാതാപിതാക്കൾ; ഇവർ മറ്റെവിടെയോ ആണ്...

പാലക്കാട് നെന്മാറയില്‍ യുവതിയെ പത്തുവര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്‍റെ പിതാവ്...

കോണ്‍ഗ്രസ് പിളരുന്നു : സുധാകരനൊപ്പം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരടക്കം ഗ്രൂപ്പ് നേതാക്കളുടെ കുത്തൊഴുക്ക്.

കോട്ടയം: കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി സ്ഥാനമേൽക്കുന്നതോടെ കോണ്‍ ഗ്രസിൽ ഭിന്നതകള്‍ക്ക് വഴിയൊരുക്കുന്നു. എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്തും കെ. സുധാകരന് പിന്തുണയേറുകയാണ്. എ.ഐ വിഭാഗങ്ങളില്‍ നിന്ന് നിരവധി...

യുഎസില്‍ മലയാളി യുവ എന്‍ജിനീയറും 3 വയസ്സുള്ള മകനും കടലില്‍ മുങ്ങിമരിച്ചു

ചീരഞ്ചിറ: യുഎസില്‍ മലയാളി യുവ എന്‍ജിനീയറും 3 വയസ്സുള്ള മകനും കടലില്‍ മുങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജാനേഷ് (37), മകന്‍...

കേരളത്തിന് ആശ്വാസ നൽകി കൊണ്ട് വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാർ അനുമതി നൽകി.

ദില്ലി: വായ്പ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാന ജിഡിപിയുടെ 5 ശതമാനം വരെ കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്രം നിര്‍ദ്ദേശിച്ച നാല് നിബന്ധനകള്‍ കേരളം പാലിച്ചു. കേരളവും ഉത്തരാഖണ്ടും ഗോവയും...

പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലങ്കിൽ ഇനി എട്ടിന്റെ പണിയുമായി എസ് ബി ഐ :അവസാന തീയതി ജൂൺ...

ന്യൂഡൽഹി: ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ബന്ധിപ്പിക്കാനുള്ള തിയതി ജൂണ്‍ 30 ആണ് നീട്ടി. ട്വീറ്ററിലൂടെയാണ് എസ് ബി ഐ...