കെ.എസ്.ആര്‍.ടി.സി: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ ഇന്നു മു​ത​ല്‍ സ​ര്‍​വി​സ്

മ​ല​പ്പു​റം: അ​യ​ല്‍ ജി​ല്ല​ക​ളി​ലേ​ക്കും കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം. മ​ല​പ്പു​റ​ത്തു​നി​ന്ന് രാ​വി​ലെ 7.30ന് ​കോ​ട്ട​ക്ക​ല്‍- തൃ​ശൂ​ര്‍ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കും നി​ല​മ്ബൂ​രി​ല്‍​നി​ന്ന് രാ​വി​ലെ 7.45ന് ​പെ​രി​ന്ത​ല്‍​മ​ണ്ണ- തൃ​ശൂ​ര്‍ വ​ഴി കോ​ട്ട​യ​ത്തേ​ക്കും സ​ര്‍​വി​സു​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്....

ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ നികുതി തിരികെ നൽകി ചിങ്ങവനത്ത് യൂത്ത് കോൺഗ്രസിന്റെ സമരം

സ്വന്തം ലേഖകൻ കോട്ടയം : പെട്രോൾ ഡീസൽ വിലവർദ്ധനവിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന, ജില്ലാ കമ്മറ്റികളുടെ ആഹ്വാന പ്രകാരം യൂത്ത്‌കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവിളങ്ങ്...

പട്ടാപ്പകൽ വഴിനീളെ കക്കൂസ് മാലിന്യം ഒഴുക്കി ടാങ്കർ ലോറി; പോലീസ് കേസെടുത്തു: സംഭവം എറണാകുളം കളമശ്ശേരിയിൽ

കളമശേരി: അപ്പോളോ ടയേഴ്സിനും കളമശേരി ശ്മശാനത്തിനും ഇടയ്ക്ക് ദേശീയ പാതയ്ക്കരികില്‍ കക്കൂസ് മാലിന്യം തള്ളുകയായിരുന്ന ടാങ്കര്‍ ലോറി ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വഴി നീളെ കക്കൂസ് മാലിന്യമൊഴുക്കിക്കൊണ്ട് ഓടിച്ചുപോയി. പള്ളുരുത്തി പിച്ച നാട്ടുപറമ്ബ് ചെമ്ബുക്കണ്ടം...

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: പല ജില്ലകളിലും വാക്സിനേഷൻ പൂർണമായി മുടങ്ങി.

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കേണ്ടതുണ്ട്. പക്ഷേ വാക്‌സിന്‍ സ്റ്റോക്ക് ഇല്ല. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം അതിരൂക്ഷമാണ്. ആറര ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ രണ്ട് ഡോസ് ലഭിച്ചത്....

വാക്ക് തർക്കത്തെ തുടർന്ന് ബൈക്കില്‍ വന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റില്‍

കൊല്ലം: വാക്ക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതില്‍ വിഷ്ണു (കുക്കു-29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകന്‍ രാജപാണ്ഡ്യന്‍ (19)...

പത്തനാപുരത്ത് തീവ്രവാദ ബന്ധമെന്ന് സംശയം: ആയുധ പരിശീലനം നടത്തിയ തെളിവുകള്‍ കണ്ടെത്തി.

കൊല്ലം: പത്തനാപുരത്ത് ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധമെന്ന് സംശയം. ഇന്ന് സംസ്ഥാന തീവ്രവാദവിരുദ്ധസേന സ്ഥലം സന്ദര്‍ശിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച്‌ വിശദാംശങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത്...

ഒടുവിൽ അശ്വതി അച്ചു പിടിയിൽ: മറ്റു യുവതികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ.

ശാസ്താംകോട്ട :ഒടുവിൽ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32)...

സംസ്ഥാനത്ത് ഇന്ന് 12,469 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,469 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര് 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട...

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി: അതൃപ്തി പ്രകടിപ്പിച്ച് കെ.സി ജോസഫ്: പാർട്ടിയിൽ കനലുകങ്ങൾ അടങ്ങുന്നില്ല…?

കോട്ടയം: ഒട്ടേറെ പ്രതിസന്ധികൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട കേരള നിയമ സഭ പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പിൽ അതൃപ്തി. കെ.സി ജോസഫാണ് ഇപ്പോൾ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അപ്രസക്തമായിട്ടില്ലെന്നാണ്...

ബിജെപി ആഭ്യന്തര തർക്കം രൂക്ഷമാകാൻ സാധ്യത: ശോഭാ സുരേന്ദ്രൻറെ നേതൃത്വത്തിൽ സുരേന്ദ്രനെതിരെ പടയൊരുക്കം?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തോതില്‍ കുഴല്‍പ്പണം ഉപയോഗിച്ചതായി ആരോപണങ്ങള്‍ ശക്തമായതോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നതായി സൂചന. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സുരേന്ദ്രനെതിരെ...