സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പവന് 120 രൂപയായി സ്വര്‍ണ വില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയാണ് വില. ഒരു ഗ്രാമിന് 4,550 രൂപയും. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന...

ആരെങ്കിലും എന്തെങ്കിലും പറയുന്നത് ഗൂഢാലോചന ആകുമോയെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെയാണിത്. വിശദമായ വാദത്തിലേക്ക് കടക്കും മുമ്പ് സുപേീംകോടതിയുടെ...

പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് കോവിഡ്.

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി.കഴിഞ്ഞ മൂന്നു ദിവസം...

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വയനാട്: അമ്പലവയലില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനില്‍ കുമാര്‍ ആസിഡ് ഒഴിക്കുകയായിരുന്നു....

വന്‍ ബാധ്യത; കോവിഡ് പോളിസികള്‍ നിര്‍ത്തി ഇന്‍ഷുറന്‍സ് കമ്പനികള്‍

കൊച്ചി: വന്‍ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കോവിഡ് ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതും പുതിയവ നല്‍കുന്നതും ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ത്തി. കോവിഡ് അതിവ്യാപനമുള്ളതിനാല്‍ നിരവധി പേര്‍ കോവിഡ് പോളിസി നീട്ടിയെടുക്കാന്‍ താത്പര്യം കാണിക്കുന്നുണ്ടെങ്കിലും നാലു പൊതുമേഖലാ...

നാലു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: കോവിഡ് മൂന്നാം തരംഗം പരിഗണിച്ച് ഇന്ന് മുതല്‍ 27 വരെ നാലു ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദ് ചെയ്തതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് (നമ്പര്‍-16366), കൊല്ലം-തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ്...

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെയുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ...

കോവിഡ് വിഴുങ്ങിയ കേരളം മരണകിടക്കയിലേക്ക്? അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികൾക്ക് പോലും ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നില്ല;...

കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് മരണ നിരക്കു കുത്തനെ ഉയരമെന്ന് ഉറപ്പായിട്ടുണ്ട്. ആ വിധത്തിലാണ് കോവിഡ് വ്യാപനം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ കോവിഡ് ബെഡുകള്‍ ഒഴിവുണ്ടെന്ന് ആരോഗ്യമന്ത്രി പറയുമ്ബോഴും ആശുപത്രികളിലെ സ്ഥിതി മറിച്ചാണ്. അത്യാസന്ന...

നിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ: എറണാകുളത്തെ മാളിലെ വ്യാപാര സ്ഥാപനത്തിൽ റെയ്ഡ് 1100 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

കൊച്ചി: എറണാകുളത്ത് മാളിലെ ഷോപ്പില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് വച്ചിരുന്ന കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത ആയിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കൊച്ചി ശാഖ പിടിച്ചെടുത്തത്. കൂടുതല്‍ ശാഖകള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍...

മുണ്ടക്കയത്ത് കഞ്ചാവുമായി മോഷണക്കേസ് പ്രതി പിടിയില്‍; പിടിയിലായത് കാഞ്ഞിരപ്പള്ളിയില്‍ നിരവധി മോഷണക്കേസില്‍ പ്രതിയായ പട്ടിമറ്റം സ്വദേശി

മുണ്ടക്കയം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ കഞ്ചാവുമായി മുണ്ടക്കയം പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. മുണ്ടക്കയത്തും ,കാഞ്ഞിരപ്പള്ളിയിലുമായി നിരവധി ലഹരി കടത്ത്, മോഷണ കേസുകളില്‍...