സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ: പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻ; ബിൽഗേറ്റ്സിന് ശേഷം ആദ്യമായി ഒരാൾ...

മുംബൈ: ടെക് ലോകത്തെ അതികായരായ മൈക്രോസോഫ്റ്റിന്‍റെ തലപ്പത്ത് ഒരു ഇന്ത്യന്‍ വംശജന്‍. ഏഴു വര്‍ഷമായി സിഇഒ ആയിരുന്ന സത്യ നാദല്ലയെ ഇപ്പോള്‍ ചെയര്‍മാനാക്കി നിയമിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്ബനിയാണ് മൈക്രോസോഫ്റ്റ്....

എണ്ണവില കുതിക്കുന്നു; അറേബ്യൻ രാജ്യങ്ങൾക്ക് വൻ വരുമാന കയറ്റം; ഇന്ത്യയടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വൻ തിരിച്ചടി; രൂപയുടെ...

ഡൽഹി: ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭിക്കുക. അതേ സമയം...

ഫുട്ബോൾ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ പത്രസമ്മേളന മേശയിൽ നിന്ന് കൊക്കകോള മാറ്റിവെച്ച സംഭവം: കമ്പനി ഓഹരിക്ക് വൻ...

വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്ത്യാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്ബനിക്ക് നഷ്ടമായത് 400 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. സംഭവം പ്രചരിച്ചതിനു പിന്നാലെ കമ്ബനിയുടെ ഓഹരി വിപണിയില്‍ വലിയ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

ഗസയ്ക്കു നേരെ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം

ഗസ സിറ്റി: ഫലസ്തീനികള്‍ തെക്കന്‍ ഇസ്രായേലിലേക്ക് 'ആക്രമണ ബലൂണുകള്‍' അയച്ചെന്ന് ആരോപിച്ച്‌ ഗസയ്ക്കു നേരെ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ബുധനാഴ്ച പുലര്‍ച്ചെയാണ് ഗസ മുനമ്ബില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യവും ഗസ...

സൗദിയിൽ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്ബ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന അറിയിച്ചു. സാധാരണ ജനങ്ങളെയും അവരുടെ...

വിവാഹ ബന്ധം വേർപിരിയുന്നതിനെ ചൊല്ലി തർക്കം: ഭാര്യ ഭർത്താവിനെ കൊന്ന സ്വകാര്യ അവയവം പാചകം ചെയ്തു; സംഭവം...

റിയോ ഡി ജനീറോ: വിവാഹ ബന്ധം വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. ബ്രസീലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ മുപ്പത്തിമൂന്ന് കാരിയായ ഡയന്‍ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോയെ പൊലീസ്...

ജി.സെവൻ ഉച്ചകോടിയിൽ കേക്ക് മുറിയ്ക്കാൻ വടിവാളുമായി എലിസബത്ത് രാജ്ഞി ; സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തി വീഡിയോ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ജി.സെവൻ ഉച്ചകോടിയ്ക്കിടെ കേക്ക് മുറിക്കാൻ വാളുമായി എലിസബത്ത് രാജ്ഞി. യുകെയിലെ കോൺവാളിൽ നടക്കുന്ന ജി സെവൻ ഉച്ചകോടിക്കിടെ സംഘടിപ്പിച്ച വിരുന്നിനിടെയാണ് 95 കാരിയായ എലിസബത്ത് രാജ്ഞി വാളുമായി എത്തിയത്. വിദ്യാഭ്യാസ...

ബാംഗ്ലൂർ കൂട്ടബലാത്സംഗം: ചോദ്യംചെയ്യലിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ടിക് ടോക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ബംഗ്ലാദേശി പെൺകുട്ടികളെ...

ബെംഗളൂരു: ബംഗ്ലദേശി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ. മറ്റൊരു സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ കൂടി പുറത്തുവന്നെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു....

സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സംഭവം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീലാണ് വത്തിക്കാന്‍ നിരസിച്ചത്. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍...

ഇസ്രായേൽ: ബെന്യാമിൻ നെതന്യാഹു പുറത്ത്; 49കാരനായ നഫ്താലി ബെനറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ജറൂസലം: തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിനു ശേഷം ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ഭരണത്തില്‍ നിന്നു പുറത്ത്. വലതുപക്ഷ യാമിന പാര്‍ട്ടിയുടെ നേതാവും നെതന്യാഹുവിന്റെ മുന്‍ അനുയായിയുമായ നാല്‍പ്പത്തൊമ്ബതുകാരന്‍ നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി...