മാര്‍ഗരേഖ പുതുക്കി; അഞ്ചു വയസില്‍ താഴെയുള്ളവര്‍ക്ക് മാസ്‌ക് വേണ്ട

ന്യൂഡല്‍ഹി: അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 വയസില്‍ താഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗരേഖയിലാണ് നിര്‍ദ്ദേശം. ആറിനും 11നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ മാതാപിതാക്കളുടെ...

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്നേ മുക്കാല്‍ ലക്ഷം കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 3,47,254 കോവിഡ് രോഗികള്‍. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ നിന്ന് 9 ശതമാനം വര്‍ധനയാണ് ഇന്നുള്ളത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ...

യോഗിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും. യോഗിക്കെതിരെ മത്സരിക്കുമെന്ന് ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യോഗിയുടെ സ്ഥാര്‍ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ ഭീം ആര്‍മിയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ...

കുടുംബവഴക്ക്: ഭർത്താവിൻറെ തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്റ്റേഷനിൽ; സംഭവം ആന്ധ്രാ പ്രദേശിൽ.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ (Andhra Pradesh) കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പൊലീസ്...

ബുരാന്‍ഷ് പൂവ് കോവിഡിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഹിമാലയന്‍ പര്‍വത നിരകളില്‍ കാണുന്ന ബുരാന്‍ഷ് എന്ന ചെടിയുടെ പൂവിന്റെ ഇതളുകള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന അവകാശവാദവുമായി ഗവേഷകര്‍.വിവിധ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ബുരാന്‍ഷ് പൂവ് ഉപയോഗിക്കാറുണ്ട്. ഈ പൂവിന്റെ ഇതളുകളിട്ട് തിളപ്പിക്കുന്ന...

രാജ്യത്ത് 24 മണിക്കൂറിനിടെ 3,17 ലക്ഷം പേര്‍ക്ക് കോവിഡ്; 9287 ഒമിക്രോണ്‍ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 317 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 491 മരണം റിപ്പോര്‍ട്ട് ചെയ്തു. ടി.പി.ആര്‍ 16.41 ശതമാനമാണ്....

കോട്ടയം കൊലപാതകം: ഷാനിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന് പ്രതികള്‍

കോട്ടയം: ഗുണ്ടാപ്പകയുടെ ഭാഗമായി യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ കൊണ്ടിട്ട സംഭവത്തില്‍ ഷാന്‍ ബാബുവിനെ അക്രമികള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെന്ന് പ്രതികളുടെ മൊഴി. ഇക്കാര്യത്തില്‍ പ്രതികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. തര്‍ക്കത്തിനൊടുവില്‍ കൊണ്ടുപോകാമെന്ന് തീരുമാനമെടുത്തപ്പോഴേക്കും ഷാന്‍...

സ്റ്റൗവില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയും നാലു മക്കളും മരിച്ചു

ന്യൂഡല്‍ഹി: മുറിയില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന സ്റ്റൗവില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് ഡല്‍ഹിയില്‍ അമ്മയും നാല് മക്കളും മരിച്ചു. മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധ(30)യും നാല് മക്കളുമാണ് മരിച്ചത്. സീമാപുരിയിലെ അപ്പാര്‍ട്ട്‌മെന്റിലെ 5-ാം നിലയിലെ...

മുലായം സിങ്ങിന്റെ മരുമകള്‍ അപര്‍ണ യാദവ് ബി.ജെ.പിയില്‍

ഉത്തര്‍പ്രദേശ്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഹരിയാന ബി.ജെ.പി. അധ്യക്ഷന്റെ ചുമതലയുള്ള അരുണ്‍ യാദവാണ് അപര്‍ണയുടെ പാര്‍ട്ടി...

സൂര്യയുടെ സിനിമാ ചിത്രീകരണത്തിനുള്ള ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തു

ചെന്നൈ: സൂര്യ അഭിനയിക്കുന്ന ' ഏതര്‍ക്കും തുനിന്തവന്‍' സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ മപാലീസ് പിടിച്ചെടുത്തു. സഹ സംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പിടിച്ചെടുത്തത്. ഇതിനെതിരെ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി...