ദേശീയ ഗാനാലാപനത്തിന് എഴുന്നേറ്റില്ല: പട്ടികജാതി വിദ്യാർത്ഥികൾക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞ് ഖരഗ്പൂർ ഐഐടി പ്രൊഫസർ; വീഡിയോ ദൃശ്യങ്ങൾ...

ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേൽക്കാത്തതിന് ഓൺലൈൻ ക്ലാസ്സിൽ അധ്യാപികയുടെ അസഭ്യവർഷം. ഖരഗ്പൂർ ഐഐടി യിലെ പ്രൊഫസർ സീമ സിങാണ് ഓൺലൈൻ ക്ലാസ്സിൽ വിദ്യാർത്ഥികളെ 'ബാസ്റ്റർടസ്' എന്ന് വിളിച്ച് ആക്ഷേപിച്ചത്. താൻ ഇനിയും ഇങ്ങനെ...

ഗർഭിണി ആയിരിക്കുമ്പോഴും മഹാമാരിയുടെ കാലത്ത് കർമ്മനിരതരായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ: ഡിസിപി ശില്പ സാഹുവിൻറെ വീഡിയോ...

ഛത്തീസ്‌ഗഡ്‌: കൊവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രചോദനവും മാതൃകയുമായി മാറിയിരിക്കുകയാണ് ഛത്തിസ്ഗന്ധിലെ പൊലീസ് ഉദ്യോഗസ്ഥ. ഗര്‍ഭിണിയായിട്ടും ജോലിക്കെത്തിയ ഡിസിപി സില്‍പ സാഹുവാണ് ഇപ്പോള്‍ സൈബറിടങ്ങളിലെ താരം. വെയിലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം...

വിവാഹവേദിയിൽ നൃത്തചുവടുകളുമായി കത്തോലിക്കാ പുരോഹിതൻ: വൈറൽ വീഡിയോ കാണാം. .

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്ററിലെ വാത്തി സോങ്ങിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ ഡാന്‍സ് ചെയ്ത പാട്ടുകളില്‍ ഒന്നുകൂടിയാണിത്.നിരവധി പേരാണ് ഈ ഗാനത്തിന് ചുവട്...

എം ബി രാജേഷിന് തിരിച്ചടിയായി സ്വന്തം പ്രചരണ വീഡിയോ: രാജേഷ് കാറ്റു മാത്രം വരുന്നത് എന്ന് പറഞ്ഞ...

തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ കടുത്ത പോരാട്ടമാണ് ഇത്തവണ അരങ്ങേറുന്നത്. മണ്ഡലം നിലനിര്‍ത്താനുറച്ച്‌ പോരാട്ടിനിറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാമും തിരിച്ചുപിടിക്കാന്‍ കച്ചമുറുക്കി ഇറങ്ങിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം ബി...

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥലം മാറ്റം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയിലേക്ക്

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുബജീവിതത്തേയും, പൊലീസ് സംവിധാനത്തേയും തകർക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി...

സൗദി അറേബ്യ – ഖമീസിലും അൽ സുദയിലും കനത്ത മഴ: വീഡിയോ ദൃശ്യങ്ങൾ കാണാം.

സൗദി അറേബ്യ: സൗദി അറേബ്യയിലെ ഖമീസിലും, അൽ സുദയിലും കനത്ത മഴ. ഖമീസിൽ റോഡുകളിൽ വെള്ളം കെട്ടി നിന്ന് വാഹന ഗതാഗതം ദുഷ്‌കരമായി. പലയിടങ്ങളിലും ഗതാഗതം മുടങ്ങി. അൽ സുദയിൽ പലയിടത്തും ഐസ്...

സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ അതൃപ്തി; സിപിഐ നേതാവ് സി ദിവാകരൻ ജോസ്...

കോട്ടയം: സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ. അന്വേഷണം പ്രഖ്യാപിച്ചതോടെ ഇടതു മുന്നണയിലെ ഘടക കക്ഷിയായ ജോസ് കെ മാണിക്കും വലിയ തലവേദന. വിഷയം സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് അനവസരത്തില്‍ ആണെന്ന് പെതുവികാരാണ് ജോസ്...

ജോലി തട്ടിപ്പ് കേസ്: മുൻകൂർ ജാമ്യം നേടി സരിത എസ് നായർ ഹൈക്കോടതിയെ സമീപിച്ചു.

തി​രു​വ​ന​ന്ത​പു​രം: ജോ​ലി ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​രി​ത ​എ​സ്. നാ​യ​ര്‍ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. സ​രി​ത നാ​യ​ര്‍ മ​റ്റു പ്ര​തി​ക​ളാ​യ ര​തീ​ഷ്, സാ​ജു എ​ന്നി​വ​രു​മാ​ണ് മു​ന്‍​കൂ​ര്‍...

ഏറ്റുമാനൂരിൽ 45 പേർക്ക് കോവിഡ് സ്ഥിതികരിച്ചു. ഏറ്റുമാനൂർ സൂപ്പർ സ്പ്രെഡിലെക്ക്.?

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനിലെ സ്വകാര്യ     പച്ചക്കറി മാര്‍ക്കറ്റില്‍  45 പേര്‍ക്ക് കോവിഡ് സ്ഥിതികരിച്ചു. ഏറ്റുമാനൂർ പേരൂര്‍ ജംഗ്ഷനിലുള്ള പച്ചക്കറി മാര്‍ക്കറ്റിലെ 67  ഓളം  തൊഴിലാളികളില്‍ ഇന്നു  നടത്തിയ ആന്റിജെന്‍...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe