ഛോട്ടാ രാജൻ മരിച്ചിട്ടില്ല; മരണവാർത്ത നിഷേധിച്ച് എയിംസ് അധികൃതർ.

ദില്ലി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ മരിച്ചെന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി. കൊവിഡ് ബാധിച്ച്‌ ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഛോട്ടാ രാജന്‍ മരിച്ചെന്നാണ് നേരത്തെ വാര്‍ത്ത പുറത്തു വന്നത്....

താണ്ഡവമാടി കോവിഡ്: കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 38460 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി 26.64 ശതമാനം.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ...

ലോക്ക് ഡൗൺ കാലയളവിൽ ബാങ്കുകൾ ആഴ്ചയിൽ മൂന്നു ദിവസം മാത്രം; വർക്ഷോപ്പുകൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കാം:...

സംസ്ഥാനത്ത് സൗജന്യ ഭക്ഷണ കിറ്റ് അടുത്ത ആഴ്ച മുതൽ വിതരണം പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവർക്ക് ഒരുമിച്ച്...

ബോംബെ അധോലോക നായകൻ ഛോട്ടാ രാജൻ അന്തരിച്ചു; മരണം കോവിഡ് രോഗബാധയെത്തുടർന്ന്.

ദില്ലി : ഒരു കാലത്ത് മുംബൈ അധോലോകത്തില്‍ സജീവമായിരുന്ന ഗ്യാങ്‌സ്റ്റര്‍ ചോട്ടാ രാജന്‍ എന്നറിയപ്പെട്ടിരുന്ന രാജേന്ദ്ര സദാശിവ നികല്‍ജെ, ഇന്ന് ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍വെച്ച്‌ അന്തരിച്ചു. കൊവിഡ് മൂര്‍ച്ഛിച്ചതിനെ...

തലമുറ മാറ്റം സാധ്യമായില്ലെങ്കിൽ കോൺഗ്രസ് ചരിത്രത്തിൻറെ ഭാഗമാകും: തുറന്നടിച്ച് മാത്യു കുഴൽനാടൻ.

കോണ്‍ഗ്രസ് പാര്‍ട്ടിയോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതവുമായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഇത് തന്റെ കുറ്റസമ്മതം തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം. തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ്...

സിപിഎം 13, സിപിഐ 4, കേരള കോൺഗ്രസ് ജോസ്, എൻസിപി, ജെഡിയു എന്നീ...

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ ഘടനയില്‍ ധാരണയായി. ഇനി എല്ലാ പാര്‍ട്ടികളും മന്ത്രിമാരില്‍ തീരുമാനം എടുക്കും. സത്യപ്രതിജ്ഞ 20ന് നടക്കും. സിപിഎംസിപിഐ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു...

രണ്ടാം പിണറായി മന്ത്രിസഭ: ജെഡിഎസ് മന്ത്രിസ്ഥാനം രണ്ടായി പങ്കിടും.

തിരുവനന്തപുരം: ജെഡിഎസിന്റെ മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം മാത്യു ടി തോമസും കെ കൃഷ്ണന്‍ കുട്ടിയും പങ്കിടും. ജെഡിഎസ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. ഞായറാഴ്ച കേരള ഘടകത്തിന്റെ യോഗത്തിനു...

ഇടതു വിജയം പിണറായിയുടേത് മാത്രമല്ല മറിച്ച് കൂട്ടായ ശ്രമത്തിൻറെ ഫലം; കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ...

തിരുവനന്തപുരം: ഇടതു തരംഗം ഇടതുപക്ഷ നിലപാടിന്റെ ഭാഗമായിരുന്നുവെന്നും കൂട്ടായ ശ്രമത്തിന്റെ ഫലമായിരുന്നുവെന്നും സി.പി.എം. ഇത് പിണറായി വിജയന്റെ സര്‍വാധിപത്യത്തിലേക്കു ചുരുക്കുകയാണ്. പിണറായി വിജയന്റെ വ്യക്തിപ്രഭാവമാണ് വിജയകാരണമെന്നും വരുത്തിതീര്‍ക്കരുത്. പരമാധികാരമുള്ള നേതാവിന്റെ വിജയമായി ആഘോഷിക്കാനാണ്...

എം കെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടിൽ വീണ്ടും...

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സ്റ്റാലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ രാജ്ഭവനില്‍ ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രണ്ട് വനിതകള്‍...

ആലപ്പുഴയിൽ കോവിഡ് സെൻററിൽ നിന്ന് രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത് ബൈക്കിലിരുത്തി: ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

ആലപ്പുഴ: ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഇ​രു​ത്തി. പു​ന്ന​പ്ര​യി​ലെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ നി​ന്നു​മാ​ണ് രോ​ഗി​യെ ബൈ​ക്കി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പി​പി​ഇ...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe