ഉഗ്രസ്ഫോടനം വരെ ചെറുക്കും; വെടിയുണ്ട ഏൽക്കില്ല; 160 കിലോമീറ്റർ വേഗത: പ്രധാനമന്ത്രിക്ക് സുരക്ഷിത യാത്രയൊരുക്കാൻ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്നത് അതിസുരക്ഷാ സജ്ജീകരണങ്ങളുള്ള മെഴ്‌സിഡീസ് മെയ്ബാക്ക് എസ് 650 കാറില്‍. ജര്‍മ്മന്‍ നിര്‍മ്മിത കാറിന് രണ്ടുമീറ്റര്‍ അകലെയുണ്ടാകുന്ന ഉഗ്രസ്‌ഫോടനത്തെ വരെ അതിജീവിക്കാന്‍ ശേഷിയുണ്ട്. കഴിഞ്ഞവര്‍ഷം ഇന്ത്യയിലിറങ്ങിയ ഈ മോഡലിന്...

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മറിൽ സ്റ്റാൻഡിങ് വീൽ ചെയർ ഏകദിന പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: വീൽ ചെയർ ഉപഭോക്ത്താവിന് വീൽ ചെയർ ഉപയോഗിക്കുന്ന വേളയിൽ  തന്നെ എണീറ്റ് നിൽക്കാൻ പ്രാപ്തമാക്കുന്ന വീൽ ചെയർ ഉപയോഗിക്കുന്നതിനെ കുറിച്ച് ഏകദിന പരിശീലനം നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മർ) ടി.ടി.കെ...

പ്രസവിച്ച ഉടനെ അമ്മ ഉപേക്ഷിച്ച കുഞ്ഞിന് രാത്രി മുഴുവൻ കാവൽ ആയത് പ്രസവിച്ചു കിടന്ന നായ: ...

റായ്പുര്‍: പ്രസവിച്ചയുടന്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായത് പ്രസവിച്ചു കിടന്ന നായ. പൊക്കിള്‍ കൊടി പോലും വേര്‍പെടുത്താത്ത കുഞ്ഞിനെ നായ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം കാത്തുസൂക്ഷിക്കുക ആയിരുന്നു. ഛത്തീസ്‌ഗഡിലെ മുങ്കേലി ജില്ലയിലാണു...

ഒരാൾ അഫ്ഗാൻ നാഷണൽ ആർമിയിൽ; രണ്ടാമൻ താലിബാൻ: പരസ്പരം കൊല്ലാനായി പോരടിക്കുന്ന അഫ്ഗാൻ സഹോദരങ്ങളുടെ കഥ...

നംഗ്യാലും നൂറിയും സഹോദരന്മാരാണ്. ചെറുപ്പത്തില്‍ എല്ലാക്കാര്യത്തിലും ഒരുമിച്ചു നിന്നവരായിരുന്നു അവര്‍. ഒരേ ഫുട്ബോള്‍ ടീമിന് വേണ്ടി ഇരുവരും കളിച്ചു, ഒരേ സ്കൂളില്‍ പഠിച്ചു, ഒരേ മുറിയില്‍ ഉറങ്ങി, ഒരേ പള്ളിയില്‍ പോയി. പക്ഷേ,...

“ഓർഡർ എടുത്താൽ എവിടെയും എത്തിക്കും” : ബഹിരാകാശ നിലയത്തിൽ ഭക്ഷണമെത്തിച്ച് ഊബർ ഈറ്റ്സ്; വിശദാംശങ്ങൾ വായിക്കാം.

വീടുകളില്‍ മാത്രമല്ല ബഹിരാകാശത്തും ഭക്ഷണം എത്തിച്ചിരിക്കുകയാണ് വിതരണ കമ്ബനിയായ ഊബര്‍ ഈറ്റ്‌സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബര്‍ ഈറ്റ്സ് ഭക്ഷണം എത്തിച്ചത്. https://twitter.com/UberEats/status/1470471560859377665?t=hhjr1VHkAXKsdxcyVo7hHw&s=19 ഡിസംബര്‍...

കേരളത്തില്‍ 100-ാമത്തെ ഔട്ട്‌ലെറ്റുമായി മൈജി; മോഹന്‍ലാലിനൊപ്പം ബ്രാന്‍ഡിന്റെ മുഖമാകാന്‍ മഞ്ജു വാര്യരും

കേരളത്തിലുടനീളം 50 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും; അതിലൂടെ 4000 തൊഴില്‍ അവസരങ്ങള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനും പദ്ധതി കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോറായ മൈജിയുടെ...

ഒരു മിനിറ്റിൽ വേദനയില്ലാത്ത മരണം: ആത്മഹത്യാ യന്ത്രം നിയമ വിധേയമാക്കി സ്വിസർലാൻഡ്; വിശദാംശങ്ങൾ വായിക്കാം.

ഒരു മിനുട്ടില്‍ വേദനയില്ലാത്ത മരണം വാഗ്ദാനം ചെയ്യുന്ന ശവപ്പെട്ടി ആകൃതിയിലുള്ള ആത്മഹത്യാ യന്ത്രം നിയമവിധേയമാക്കി സ്വിറ്റ്സര്‍ലന്റ്. പെട്ടിക്കുള്ളില്‍ കിടത്തി ഓക്സിജന്റെ അളവ് കുറച്ചാണ് ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ എന്നിവയിലൂടെയാണ് മരണം സംഭവിക്കുക. എക്‌സിറ്റ് ഇന്റര്‍നാഷ്ണല്‍ എന്ന...

അതിരുകളില്ലാതെ പ്രണയിക്കുക! സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ലെസ്ബിയൻ ഫോട്ടോ ഷൂട്ട് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലും കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ നമുക്ക് ധാരാളമായി കാണാൻ സാധിക്കും. ഓരോ ഫോട്ടോ...

‘ജപ്തി ചെയ്യൂലട്ടോ, ഞാൻ വേണ്ടത് ചെയ്യാം’: ഉറപ്പു നൽകി യൂസഫലി; നിറകണ്ണുകളോടെ ആമിന–വിഡിയോ.

കൊച്ചി: ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷിച്ചവർക്ക് നേരിട്ടെത്തി നന്ദി പറയാൻ വന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്കും കൈത്താങ്ങ്. അപകടം നടന്ന...

“എന്ത് ചെയ്താലും പകരമാവില്ല”: ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ തന്നെ സഹായിച്ച കുടുംബത്തെ കാണാൻ സമ്മാനങ്ങളുമായി യൂസഫലി...

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ രക്ഷപ്പെടുത്താന്‍ ഓടിയെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച്‌ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പനങ്ങാട് ആയിരുന്നു ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. തൊട്ടടുത്ത വീട്ടിലെ രാജേഷ്ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവില്‍...