ഹൃദയാഘാതത്തെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന....
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ; നാണക്കേടും ആയി ടീം ഇന്ത്യ
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഹേസല്‍വുഡ്-കമ്മിന്‍സ് പേസാക്രമണത്തില്‍ തകര്‍ന്നടിച്ച ഇന്ത്യക്ക് നേടാനായത് വെറും 36 റണ്‍സ് മാത്രമാണ്. പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഷമി പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യ 21.2...
ശ്രീശാന്ത് വീണ്ടും ഐപിഎൽലേക്ക്? വെളിപ്പെടുത്തലുമായി സഹോദരി ഭർത്താവ്.
കൊച്ചി: ഇന്ത്യയുടെ മുന്‍ പേസറും കേരളത്തിന്റെ അഭിമാന താരവുമായിരുന്ന ശ്രീശാന്തിനെ വീണ്ടുമൊരിക്കല്‍ക്കൂടി ഐപിഎല്ലില്‍ കാണാനാവുമോ? 37കാരനായ അദ്ദേഹത്തിന് ഐപില്ലിന്റെ വാതില്‍ പൂര്‍ണമായും അടഞ്ഞുവെന്നു കരുതാന്‍ വരട്ടെ.
2021ലെ അടുത്ത ഐപിഎല്ലില്‍ ശ്രീശാന്ത് കളിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്...
വിമർശകരുടെ വായടപ്പിച്ച് പന്ത്: സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്
മെൽബൺ: ആസ്ട്രേലിയ എയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 384 എന്ന അതിശക്തമായ നിലയിലാണ്. ഇതോടെ ഇന്ത്യക്ക് 472 റണ്‍സിന്റെ കൂറ്റന്‍...
ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി; പ്രഖ്യാപനം ഉടന്‍
ഡൽഹി: ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന് ഐപിഎല്ലിന് പിന്നാലെ പുതിയ ടീമുകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.
പുതിയ ടീമുകളെക്കുറിച്ചുള്ള പ്രമുഖ ഓണ്‍ലൈന്‍...
മറഡോണയുടെ മരണത്തിന് പിന്നാലെ സ്വത്ത് തർക്കം മുറുകുന്നു; മക്കൾ എന്ന് അവകാശപ്പെടുന്ന പത്തിലധികം ആളുകൾ; ...
ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മരണത്തോടെ വിവാദങ്ങളും തലപൊക്കുകയാണ്. നിയമപരമായി അംഗീകരിച്ച അഞ്ച് മക്കളും അതല്ലാതുള്ള മറ്റ് ആറുപേരും തമ്മില്‍ തമ്മില്‍ സ്വത്തം തര്‍ക്കം ഉയര്‍ന്ന് വരുന്നു എന്ന് ചില സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ പറയുന്നു.മറഡോണയുടെ...
ഫുട്ബോൾ ഇതിഹാസം ഡീയാഗോ മറഡോണ അന്തരിച്ചു
ഫുട്ബോൾ ഇതിഹാസതാരം ഡീയാഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അദ്ദേഹത്തിൻറെ വക്കീൽ കൂടിയായ മത്തിയാസ് മോർലേ ആണ് മരണ വിവരം ലോകത്തോട് സ്ഥിരീകരിച്ചത് ....
ഒടുവില്‍ ശ്രീശാന്ത് തിരികെ വരുന്നു, ടി 20 ടൂര്‍ണമെന്റില്‍ കളിക്കും
തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം പേസര്‍ എസ് ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങി എത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ശ്രീശാന്ത് കളിക്കുക....
ഐപിഎൽ ടീം ഫ്രാഞ്ചൈസി കരസ്ഥമാക്കാൻ മോഹൻലാലും.
ഐപിഎല്‍ ടീം ഫ്രഞ്ചയ്സി വാങ്ങാന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ല്‍ രംഗത്ത് . ദക്ഷിണേന്ത്യയിലെ വ്യവസായി അദ്ദേഹത്തിൻറെ പങ്കാളിയായി ഇടപാടിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഗൗതം അദാനിയും അഹമ്മദാബാദ് ടീമിനായി രംഗത്തുണ്ട്. ടീം വാങ്ങണമെന്ന...
ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടന മത്സരം കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മില്‍
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഗോവയിൽ മാത്രമാണ് ഇത്തവണ...