എടുത്തിട്ടലക്കി സംവിധായകൻ മിഥുൻ മാനുവൽ:കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ...

കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെ മനസിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസിലാകുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയം ഉള്‍പ്പടെ...

” എല്ലാ ജില്ലകളിലും പോയി പെണ്ണ് പിടിക്കുന്നവൻ; ആത്മഹത്യാശ്രമം വെറും നാടകം.” : നടൻ ആദിത്യൻ...

നടി അമ്ബിളി ദേവിയും ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനും തമ്മില്‍ വലിയ വിവാദങ്ങളാണ് അടുത്തിടെയുണ്ടായത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് അമ്ബിളി രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് ഇരുവരും പരസ്പരം പല...

‘അതൊരു വിശ്വാസിയുടെ നിർദോഷകരമായ സംശയം മാത്രമായിരുന്നു’; സന്തോഷ് കീഴാറ്റൂർ

നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ നടൻ സന്തോഷ് കീഴാറ്റൂർ ചെയ്ത കമന്റ് ഏറെ ചർച്ച ചെയ്യപ്പെടുകയും വിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു. ഉണ്ണിയും ഇതിന് മറുപടി നൽകിയതോടെ സംഭവം സോഷ്യൽ മീഡിയയിൽ...

52 ലക്ഷത്തിന്റെ കള്ളനോട്ട് കൈമാറിയ സംഭവം; അന്വേഷണം സിനിമ മേഖലയിലെ വ്യക്തിയെ കേന്ദ്രീകരിച്ച്.

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ അരുമനയില്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കള്ളപ്പണം കൈമാറിയ സിനിമാമേഖലയിലെ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്യും. പളുകല്‍ കോടവിളാകം സ്വദേശി ഷിബുവിന്റെ...

മഞ്ജു വാര്യർ സണ്ണി വെയിൻ ചിത്രം ചതുർമുഖം തിയേറ്ററുകളിൽനിന്ന് പിൻവലിച്ചു: വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് മഞ്ജുവാരിയർ

കൊച്ചി: മ‍ഞ്ജു വാര്യരും, സണ്ണി വെയിനും പ്രധാന വേഷത്തില്‍ എത്തിയ ചതുര്‍മുഖന്‍ തീയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്. റിലീസ്...

നിർബന്ധിച്ച് അനാവശ്യ സൗന്ദര്യ ചികിത്സയ്ക്ക് വിധേയയാക്കി; നീരുവന്നു വീർത്ത മുഖത്തിൻറെ ചിത്രം പങ്കുവെച്ച് തമിഴ്...

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച്‌ നടി റൈസ വില്‍സന്‍. അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് തന്നെ വിധേയയാക്കി എന്നാണ് റൈസ ആരോപിക്കുന്നത്. ഇതിന്റെ ഫലമായി ഇടത് കണ്ണിന് താഴെ നീല...

25 വർഷങ്ങൾ മുമ്പുള്ള തൻറെ ബിക്കിനി ചിത്രത്തിന് പിന്നിലെ കഥ തുറന്നുപറഞ്ഞ് ഷർമിള ടാഗോർ.

1996ല്‍ ഫിലിം ഫെയര്‍ മാസികയില്‍ ബിക്കിനി വേഷത്തില്‍ എത്തി ആരാധകരെ ഞെട്ടിച്ച അതുല്യ താരമാണ് ശര്‍മിള ടാഗോര്‍. എന്നാല്‍ ശര്‍മിളയുടെ ബിക്കിനി ചിത്രം വളരെ വലിയ വിവാദങ്ങള്‍ക്കാണ് അന്ന് വഴിവെച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം...

ആറുവർഷം മുമ്പ് ഇളയ മകൻറെ മരണത്തിൽ ഹൃദയം തകർന്ന പിതാവ്; പ്രശസ്ത തമിഴ് ഹാസ്യതാരം...

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്ബോഴും തമിഴ് നടന്‍ വിവേകിന്റെ മനസില്‍ വലിയൊരു വിങ്ങലുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളെ അപ്രതീക്ഷിതമായി വിട്ടുപിരിയേണ്ടി വരുമ്ബോള്‍ ഉള്ള വേദന വിവരാതീതമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്‍ വിവേകിന്റെ ജീവിതത്തില്‍...

ശ്രദ്ധിക്കുക, ഇത് എന്റെ നമ്പറല്ല. വ്യജമാണ് ; ഒമർ ലുലുവിന്റെ പേരിൽ വ്യാജ നമ്പർ പ്രചരിക്കുന്നു

സിനിമാ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പർ പ്രചരിക്കുന്നു. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വ്യാജ നമ്പറും പോസ്റ്റിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പറ്റിക്കല്‍ നടന്നാല്‍ താന്‍...

പ്രശസ്ത തമിഴ് ഹാസ്യതാരം വിവേകിന് ഹൃദയാഘാതം; ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ.

ചെന്നൈ: പ്രശസ്ത സിനിമാതാരം വിവേകിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. തമിഴ് കോമഡി...
21,003FansLike
2,658FollowersFollow
2,300SubscribersSubscribe