അമീർ ഖാൻ രണ്ടാമതും വിവാഹ മോചിതനാവുന്നു: 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു എന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ച്...

15 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനുശേഷം വിവാഹമോചനം പ്രഖ്യാപിക്കുന്നതിനായി ആമിര്‍ ഖാനും കിരണ്‍ റാവുവും ഇന്ന് സംയുക്ത പ്രസ്താവന ഇറക്കി. പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "ഈ 15 മനോഹരമായ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ജീവിതകാലത്തെ അനുഭവങ്ങളും സന്തോഷവും ചിരിയും...

വിദ്യാബാലൻ – പൃഥ്വിരാജ് വീഡിയോ കോൾ: ആമസോൺ പ്രൈം പ്രമോഷന് വേണ്ടി നടത്തിയ കോൾ ശ്രദ്ധേയമാകുന്നു;...

വിദ്യാ ബാലനും പൃഥ്വിരാജും തമ്മിലുള്ള വീഡിയോ കോളും ഹിറ്റ്. വിദ്യാ ബാലന്‍ അഭിനയിച്ച ഷെര്‍ണിയുടെയും പൃഥ്വിരാജ് അഭിനയിച്ച കോള്‍ഡ് കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വീഡിയോ കോള്‍ നടത്തിയത്. ഷെര്‍ണിയും, കോള്‍ഡ് കേസും ഹിറ്റിലേക്ക്...

ഫഹദ് ഫാസിൽ ചിത്രം “മാലിക്” ഒ ടി ടി റിലീസിന്; ജൂലൈ 15ന് ആമസോൺ പ്രൈമിൽ...

സിനിമാസ്വാദകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം 'മാലിക്' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 15നാണ്​ ചിത്രം പ്രീമിയര്‍ ചെയ്യുക. മഹേഷ് നാരായണന്‍ സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍...

രേവതി സമ്പത്ത് സഹപാഠികളുടെ നഗ്നചിത്രം ചിത്രീകരിച്ചതിന് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്...

രേവതി സമ്പത്ത് ഫേസ്ബുക്കിലൂടെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ രേവതിക്കെതിരെ...

സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കരട് രേഖ തയ്യാറാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച്‌...

കുപ്പിച്ചില്ല് തിന്നുന്ന ലെന; കോക്ക്ടെയിൽ ഗ്ലാസ് കടിച്ചു തിന്നുന്ന അച്ഛനും അമ്മയും: രസകരമായ വീഡിയോ പങ്കുവെച്ച് ...

ചലച്ചിത്രതാരം ലെന വളരെ രസകരമായ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലെനയും കുടുംബാംഗങ്ങളും കുപ്പിച്ചില്ല് കടിച്ചു തിന്നുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യവും താരം പോസ്റ്റിൽ വ്യക്തമാക്കുന്നു. ആഡം ജോൺ എന്ന...

വീടിൻറെ ടെറസിൽ സ്വിഫ്റ്റ് കാർ: സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായ ചിത്രത്തിനു പിന്നിലെ യാഥാർഥ്യം.

വീടിന്റെ ടെറസില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു കാറിന്റെ ചിത്രം കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ചെയ്തു വരുന്നുണ്ട്. ഇതെന്തൊരു അത്ഭുതം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇതിനു പിന്നിലെ സത്യാവസ്ഥ എന്തൊന്നു നോക്കാം. കണ്ണൂര്‍ പയ്യന്നൂര്‍ ക്ഷേത്രത്തിന്...

രണ്ടു ഡോസ് കോവിഡ് വാക്സിനും എടുത്ത യുവാക്കളെ തേടി കത്തോലിക്കാ യുവതിയുടെ മാട്രിമോണിയൽ പരസ്യം സാമൂഹ്യ മാധ്യമങ്ങളിൽ...

കോവിഡ് വാക്‌സിനെടുത്ത യുവാക്കളില്‍ നിന്ന് ആലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിവാഹ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 24 വയസുകാരിയായ റോമന്‍ കാത്തലിക് യുവതിയുടെ വിവാഹ പരസ്യമാണ് വൈറലായിരിക്കുന്നത്. മാത്തമാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദക്കാരിയായ യുവതിയാണ് പരസ്യം...