പിണറായിക്കൊപ്പം പുതുനിര, മന്ത്രിസഭയില്‍ എം.വി.ഗോവിന്ദനും രാജീവും ബാലഗോപാലും, വനിതാ സാന്നിധ്യമായി വീണ ജോര്‍ജ്ജും, ആര്‍ ബിന്ദുവും?

രണ്ടാം പിണറായി മന്ത്രിസഭയില്‍ കൂടുതലും പുതുമുഖങ്ങളെന്ന് സൂചന. ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രണ്ട് ടേം വ്യവസ്ഥ നടപ്പാക്കിയ സിപിഎം മന്ത്രിസഭയിലും പരീക്ഷണത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ.ശൈലജയും എ.സി മൊയ്തീനും ഒഴികെ...

‘ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് സഭയില്‍ കാണാം’, കൊലപാതക രാഷ്ട്രീയത്തിനെതിരായ ശബ്ദമാകും: കെകെ രമ

കോഴിക്കോട്: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ എംഎല്‍എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു.മനുഷ്യന് ജീവിക്കാനുള്ള...

പ്രതിപക്ഷത്ത് ബിജെപിയെ അല്ല ഇടത് മുന്നണിയെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്; മമത

കൊൽക്കത്ത : ബംഗാൾ നിയമസഭയിൽ പ്രതിപക്ഷത്ത് ബിജെപിയെ അല്ല ഇടത് മുന്നണിയെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മമതാ ബാനർജി. താന്‍ ഇടത് മുന്നണിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ടെങ്കിലും അവര്‍ പൂജ്യമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും മമത...

ഹീനശക്തികള്‍ തോല്‍പിക്കാന്‍ ശ്രമിച്ചു, തെറ്റുപറ്റിയവര്‍ തിരുത്തി യോജിച്ച്‌ പോകണമെന്ന് ജി സുധാകരന്‍

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ പല ഹീനശക്തികളും പ്രവര്‍ത്തിച്ചുവെന്ന് ജി സുധാകരന്‍. ചിലര്‍ തൊളിലാളി വര്‍ഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള്‍ പതിച്ചുവെന്നും, രക്തസാക്ഷികളും പ്രവര്‍ത്തകരും ഇത്തരക്കാര്‍ക്ക് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു....

ബിജെപിയുടെ പരാജയം , ഒ രാജഗോപാലിനെ ആക്രമിച്ച് ഒരുവിഭാഗം ബിജെപി അനുകൂലികൾ

കേരളത്തിലെ ബിജെപിയുടെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലനെതിരെ സൈബര്‍ ആക്രമണം. സൈബര്‍ ഇടത്തില്‍ ബി ജെ പി അനുകൂല നിലപാടുള്ള ചിലരാണ് ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്....

മുല്ലപ്പള്ളി രാജി വച്ചേക്കും ; നേതൃമാറ്റം തലവേദനയായി യു ഡി എഫ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. എഐസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് വിവരം. മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം...

മോദി കളിക്കാൻ ഹെലികോപ്ടറില്‍ പറന്നു നടന്ന് കോമാളിത്തം കാട്ടി : കെ സുരേന്ദ്രനെതിരെ ആർഎസ്എസ് നേതാവ്

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ആര്‍എസ്‌എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍. ആര്‍എസ്‌എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്സിന്റെ ചുമതലക്കാരനും നാഷണല്‍ ബുക്ക്‌ ട്രസ്‌റ്റ്‌ എക്‌സിക്യൂട്ടീവ്‌...

നിങ്ങള്‍ ഇല്ലായിരുന്നില്ലെങ്കിൽ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു; നന്ദി അര്‍പ്പിച്ച്‌ സഖാക്കൾ

നേമത്തെ ബി ജെ പി തോല്‍വിക്കുള്ള കാരണങ്ങള്‍ അക്കമിട്ട് എഴുതിയിലാല്‍ രാജഗോപാലിന്റെ പേര് മാറ്റി നിര്‍ത്താനാവില്ല. തനിക്ക് ലഭിച്ചയത്ര വോട്ട് കുമ്മനം രാജശേഖരന്‍ നേമത്ത് പിടിക്കുമോ എന്ന് സംശയമുണ്ടെന്ന് തുറന്നടിച്ച രാജഗോപാലിന്റെ നാവില്‍...

പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വാടകയ്ക്ക്: സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം.

പാലക്കാട്: തെരഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കൊവിഡ് വ്യാപനം കാരണം സോഷ്യല്‍ മീഡിയയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ബിജെപിയുടെ പതനമാണ് പ്രധാന വിഷയം. ഇതില്‍ മെട്രോമാന്‍ ഇ ശ്രീധരന്റെ തോല്‍വിക്ക് മിക്ക ഇടത്, വലത് സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളും...

തലസ്ഥാന നഗരത്തിലേക്ക് തിരിച്ച് പിണറായി വിജയൻ; ഗവർണർക്ക് രാജിക്കത്ത് കൈമാറും

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം, അൽപസമയത്തിനകം കുടുംബത്തോടപ്പം എയർപോർട്ടിലേക്ക് തിരിക്കും....
21,003FansLike
2,658FollowersFollow
2,300SubscribersSubscribe