ഫേസ്ബുക്ക് പേരു മാറ്റുന്നു: കമ്പനി റീ ബ്രാൻഡിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ; പ്രഖ്യാപനം അടുത്തയാഴ്ച.

ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമ ഭീമന്‍മാരായ ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്ബനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു...

വനിതാ അധ്യാപകരുടെയും സഹപാഠികളായ പെൺകുട്ടികളെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ; സ്കൂൾ വിദ്യാർത്ഥി അറസ്റ്റിൽ: സംഭവം തിരുവനന്തപുരം...

തിരുവനന്തപുരം: ഓൺലൈൻ വഴി വിദ്യാർഥിനികളെയും അധ്യാപകരെയും അപകീർത്തിപ്പെടുത്തിയ സ്കൂൾ വിദ്യാർഥി സൈബർ പൊലീസിന്റെ പിടിയിൽ. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റാണു വിദ്യാർഥി ഉപയോഗിച്ചത്. അപരിചിതരായ ചാറ്റിങ്...

ആമസോണിൽ നിന്ന് 70000 രൂപ വിലയുള്ള ഐഫോൺ ബുക്ക് ചെയ്തു; മലയാളി യുവാവിന് ഫോണിൻറെ ബോക്സിൽ...

ആലുവ: ആമസോണില്‍ നിന്നും ഐഫോണ്‍ 12 ബുക്ക് ചെയ്ത ആലുവ സ്വദേശിക്ക് ലഭിച്ചത് വിം സോപ്പും അഞ്ച് രൂപ നാണയവും. പ്രവാസിയായ ആളുവ തോട്ടുമുക്കം സ്വദേശി നൂറുള്‍ അമീനാണ് പറ്റിക്കപ്പെട്ടത്. ആമസോമണിലും ആലുവ...

എ.എ റഹീമിന്‍റെ ചിത്രം ഉപയോ​ഗിച്ച്‌ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം സ്കൂള്‍ അധ്യാപിക അറസ്റ്റിൽ.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ ചിത്രം ഉപയോ​ഗിച്ച്‌ സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസില്‍ സ്കൂള്‍ അധ്യാപകയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ് ചെയ്തു.അധ്യാപികയായയ കല്ലറ സ്വദേശി പ്രിയ വിനോദിനെയാണ്...

സൗജന്യ പാസ് : സർക്കാർ ഉത്തരവ് അവഗണിക്കുന്നതിൽ പ്രതിഷേധം.

ആമ്പലൂർ: പാ​ലി​യേ​ക്ക​ര ടോ​ളി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ച ഫാ​സ് ടാ​ഗ് ല​ഭ്യ​മാ​ക്കാ​നും പു​തു​ക്കാ​നും റെ​സി​ഡ​ന്‍ഷ്യ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന് ക​മ്ബ​നി നി​ര്‍​ബ​ന്ധം പി​ടി​ക്കു​ന്ന​ത് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​വും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സ്.റെ​സി​ഡ​ന്‍ഷ്യ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്​ പ​ക​ര​മാ​യി...

ജിമെയിലും പണിമുടക്കി: ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല എന്ന് പരാതി.

ഗൂഗിളിന്റെ  ഇമെയില്‍ സേവനമായ ജിമെയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പണിമുടക്കി. പലര്‍ക്കും മെയിലുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം, 68 ശതമാനം ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റില്‍ പ്രശ്‌നം നേരിടുന്നതായി വ്യക്തമാക്കുന്നു....

“ഗയ്സ് വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടു; പോലീസിനും, മാധ്യമങ്ങൾക്കും നന്ദി.” – പുതിയ വീഡിയോ പങ്കുവെച്ച് ഇ...

വിവാദങ്ങള്‍ക്ക് ശേഷം വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം പുതിയ വീടുകിട്ടിയെന്നും അവര്‍ പുതിയതായി പുറത്തിറത്തിയ യൂ ട്യൂബ് വീഡിയോയില്‍ പറഞ്ഞു. https://youtu.be/i4dweTA4psA 'വിവാദങ്ങള്‍ക്ക് ശേഷം...

കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ല്‍ ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക നൂ​​​ത​​​ന​​​വി​​​ദ്യാ സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ലാ ബി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ല്‍ സ​​​യ​​​ന്‍​​​സി​​​ന്‍റെ അ​​​ന​​​ന്ത​​​മാ​​​യ സാ​​​ധ്യ​​​ത​​​കള്‍ മുന്നോട്ട് വയ്ക്കുന്ന ഡി​​​ജി​​​റ്റ​​​ല്‍ സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ര​​​ള ഡി​​​ജി​​​റ്റ​​​ല്‍ ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക നൂ​​​ത​​​ന​​​വി​​​ദ്യാ സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ലാ ബി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി.വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍​​​ക്കും പ​​​ര​​​ന്പ​​​രാ​​​ഗ​​​ത സം​​​രം​​​ഭ​​​ങ്ങ​​​ള്‍​​​ക്കും ഇവ ഉപയോഗപ്പെടുത്താം. കൂടാതെ...

ഫേസ്ബുക്കും, ഇൻസ്റ്റയും, വാട്സ്ആപ്പും വീണ്ടും പണിമുടക്കി: മാപ്പ് പറഞ്ഞ് കമ്പനികൾ.

ന്യൂയോര്‍ക്ക്: സൈബര്‍ ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തി ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ ആപ്പുകള്‍ വീണ്ടും പണിമുടക്കി. വെള്ളിയാഴ്ച രാത്രി രണ്ട് മണിക്കൂറോളമാണ് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് മെസഞ്ചര്‍ എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെട്ടത്.ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ പ്രവര്‍ത്തനം തടസപ്പെട്ടതിന്...

റിലയന്‍സ് ജിയോയുടെ നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരക്കെ പരാതി.

റിലയന്‍സ് ജിയോയുടെ നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരക്കെ പരാതി.കഴിഞ്ഞ രണ്ടു മണിക്കൂറോളമായി നോ സര്‍വീസ് എന്നാണ് ജിയോ സിം​ എന്നാണ് തങ്ങള്‍ക്ക് കാണിക്കുന്നതെന്ന് കാട്ടി നിരവധി പേരാണ് ട്വിറ്ററിലൂടെ രം​ഗത്തു വന്നിരിക്കുന്നത്. ജിയോ...