മകൻ ആഗ്രഹിച്ച കാറല്ല അവർ നൽകിയത്: പ്രശ്‌ന പരിഹാരത്തിനായി വിസ്മയയുടെ വീട്ടുകാർ ശ്രമിച്ചിട്ടില്ലെന്ന് കിരണിന്റെ അച്ഛൻ

സ്വന്തം ലേഖകൻ കൊല്ലം: വിസ്മയയുടെ മരണത്തിൽ പ്രതികരണവുമായി ഭർത്താവ് കിരൺ കുമനാറിന്റെ അച്ഛൻ സഹാശിവൻ പിള്ള രംഗതത്ത്. വിവാഹത്തിന് വിസ്മയയുടെ കുടുംബം നൽകാമെന്നേറ്റ അത്രയും സ്വർണം നൽകിയില്ലെന്നു കാറിനെ ചൊല്ലി വിസ്മയയുമായി മകൻ വഴക്കിട്ടിരുന്നതായും...

വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം :ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖകൻ കൊല്ലം: ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കൊല്ലം ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ...

രാമനാട്ടുകര വാഹനാപകടം: അന്വേഷണം കുപ്രസിദ്ധ ഗുണ്ടാത്തലവൻ അനസ് പെരുമ്പാവൂരിലേക്ക് നീളുന്നു; സ്വർണ്ണം തട്ടുന്ന സംഘത്തിന് പിന്നിൽ അനസ്...

കൊച്ചി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷന്‍ സംഘതലവന്‍ അനസ് പെരുമ്ബാവൂരിലേക്കും നീളുന്നുവെന്ന് സൂചന. ചെര്‍പ്പുളശ്ശേരിയിലെ കൊട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്ബാവൂരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍...

ആലപ്പുഴ വള്ളികുന്നത്ത് 19കാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: മരിച്ചത് മാർച്ച് 21ന് വിവാഹം കഴിഞ്ഞ ...

ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 21 നാണ് ഇരുവരുടേയും...

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു

ദില്ലി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നത് മഥുര കോടതി ജൂലായ് അഞ്ചിലേക്ക് മാറ്റിവെച്ചു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡം അനുസരിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണ്...

വിസ്മയയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു; ക്രൂരത പൊലീസിനോട് വിവരിച്ച്‌ ഭര്‍ത്താവ് കിരണ്‍: വഴക്ക് കാറിനെ ചൊല്ലി.

കൊല്ലം : വിസ്മയയെ താന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചു. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നത്. വിസ്മയ അയച്ച വാട്‌സ്‌ആപ്പിലെ ചിത്രങ്ങള്‍ നേരത്തെ മര്‍ദ്ദിച്ചതിന്റെ ആണെന്നും കിരണ്‍...

വിസ്മയയുടെ മരണം: ഭർത്താവ് കിരണിൻ്റെ മാതാപിതാക്കളും പ്രതിയാകും: മർദനം സ്ഥിരീകരിച്ച് ഭർത്താവ്

കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവ് കിരൺ പൊലീസിന് നൽകിയ മൊഴിയും കേസിൽ ഇവർക്ക് കുരുക്കാവും. ഭാര്യയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. പക്ഷേ...

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കോളേജ് വിദ്യാർത്ഥിയായ 21കാരനൊപ്പം നാടുവിട്ട് 43കാരി; ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു:...

തൊടുപുഴ: പ്രണയംമൂത്ത് കോളജ് വിദ്യാര്‍ഥിയായ 21 കാരനൊപ്പം നാല്‍പത്തി മൂന്നുകാരി നാടുവിട്ടു. വിവിധയിടങ്ങളില്‍ കറങ്ങി നടന്ന ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്ക് സമീപം നെടിയശാലയില്‍ നിന്ന്...

21 കാരനൊപ്പം ഒളിച്ചോടിയ 43 കാരിയായ വീട്ടമ്മയെ കണ്ടെത്തി.

തൊടുപുഴ: രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ വീട്ടമ്മയെ അയല്‍വാസിയായ കോളജ് വിദ്യാര്‍ഥിക്കൊപ്പം കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ എട്ടിനാണ് 43കാരിയായ വീട്ടമ്മയെ കാണാതാകുന്നത്. തൊടുപുഴ നെടിയശാല സ്വദേശിനിയായ ഇവര്‍ വിവാഹിതയും...

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.പി.സി. 498. എ.304 ബി എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കെസെടുത്തിട്ടുണ്ട്. പോസ്റ്റ്...